Wayanad
- Apr- 2022 -22 April
മൂന്നരവയസ്സുകാരിയ്ക്ക് പീഡനം : പ്രതിക്ക് എട്ടു വർഷം തടവും പിഴയും
മാനന്തവാടി: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് എട്ടു വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ഝാർഖണ്ഡ്…
Read More » - 20 April
വീണ്ടും കർഷകാത്മഹത്യ: വയനാട്ടിൽ യുവ കർഷകൻ കടബാധ്യതതയെ തുടർന്ന് ആത്മഹത്യ ചെയ്തു
കൽപറ്റ: കടബാധ്യതയെ തുടർന്ന് വീണ്ടും കർഷകാത്മഹത്യ. വയനാട്ടിലാണ് യുവ കർഷകൻ ആത്മഹത്യ ചെയ്തത്. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി. രാജേഷാണ് (35) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി വീട്ടിൽനിന്നു…
Read More » - 19 April
വേങ്ങക്കോട് എസ്റ്റേറ്റില്‍ കടുവകളെ കണ്ടതായി തോട്ടം തൊഴിലാളികൾ
വയനാട് : വൈത്തിരിയിൽ തളിമല വേങ്ങക്കോട് തേയില എസ്റ്റേറ്റിൽ രണ്ട് കടുവകളെ കണ്ടതായി തോട്ടം തൊഴിലാളികൾ . രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കടുവകളെ കണ്ടത്. തേയില തോട്ടത്തിൽ…
Read More » - 19 April
ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ കരാറുകാരന് എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃത (19)…
Read More » - 18 April
തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ: തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിൽ സ്വദേശിയായ മുരളിയാണ് മരിച്ചത്. വയനാട് പിണങ്ങോട് കമ്മാടം കുന്നിലെ തോട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കലുങ്കിന് മുകളിൽ…
Read More » - 16 April
റോഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ : റോഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് മഞ്ജൂര്‍ സ്വദേശി ഡേവിഡാണ് മരിച്ചത്. വയനാട് മുക്കുത്തികുന്നില്‍ പാതയോരത്താണ് വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്.…
Read More » - 14 April
കെ സ്വിഫ്റ്റ് ബസിനെ വിടാതെ അപകടങ്ങൾ : ബസ് വീണ്ടും അപകടത്തിൽപ്പെട്ടു
കോഴിക്കോട്: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. താമരശേരി ചുരത്തിലെ ആറാം വളവിലാണ് അപകടമുണ്ടായത്. വളവ് തിരിഞ്ഞ് ഇറങ്ങുന്നതിനിടെ…
Read More » - 14 April
കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ
വയനാട്: മുത്തങ്ങയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അനോവര്‍ എന്നയാളാണ് പിടിയിലായത്. Read Also : ‘കൊല നടത്തിയപ്പോൾ പ്രായപൂർത്തിയായിരുന്നില്ല’: 17 വർഷത്തെ ജയിൽ…
Read More » - 12 April
കാറും ടാങ്കറും കൂട്ടിയിടിച്ച് അപകടം : ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
കല്പറ്റ: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് അതിര്‍ത്തിയിലെ പാട്ടവയല്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ പാട്ടവയല്‍ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത…
Read More » - 12 April
മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയിൽ
വയനാട് : മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം, വയനാട് സൈബർ പോലീസിന്റെ പിടിയിലായി. പഞ്ചാബ് ബട്ടിൻഡ സ്വദേശികളായ ചരൺജീത് കുമാർ, രാജ്നീഷ്…
Read More » - 11 April
ലഹരി ഗുളികകളുമായി യുവാവും യുവതിയും അറസ്റ്റിൽ
മീനങ്ങാടി: ലഹരി ഗുളികകളുമായി യുവാവും യുവതിയും അറസ്റ്റിൽ. മുട്ടിൽ സുന്ദരിമുക്ക് കൊട്ടാരത്തിൽ മുഹമ്മദ് ഷാഫി (35), മുട്ടിൽ കൊളവയൽ കാവിലപ്പറമ്പിൽ എച്ച്. സാജിത (42) എന്നിവരാണ് പിടിയിലായത്.…
Read More » - 8 April
മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ അതിര്‍ത്തി ചെക്പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കെ.എസ്.ആര്.ടി.സി ബസില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍…
Read More » - 8 April
മകളെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം നാടുവിട്ടു : യുവാവ് പിടിയിൽ
കൽപറ്റ: മകളെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോയ യുവാവ് പൊലീസ് പിടിയിൽ. കൽപറ്റ ഗൂഡലായികുന്ന് സ്വദേശി നിഷാദ് (28)നെയാണ് കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. ആറു വയസായ…
Read More » - 6 April
ഗതാഗത വകുപ്പ് ജീവനക്കാരി ആത്മഹത്യ ചെയ്തു
വയനാട്: ഗതാഗത വകുപ്പ് ജീവനക്കാരി ആത്മഹത്യ ചെയ്തു. വയനാട് സ്വദേശിനി സിന്ധു(42)നെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. Read Also : അത് ഉൽക്കയല്ല, മഹാരാഷ്ട്രയിൽ തകർന്ന്…
Read More » - 5 April
നാടന്‍ തോക്കുമായി നായാട്ട് സംഘം വനംവകുപ്പിന്റെ പിടിയിൽ
തിരുനെല്ലി: നാടന്‍ തോക്ക് സഹിതം നായാട്ട് സംഘത്തെ വനംവകുപ്പ് അധികൃതരുടെ പിടിയിൽ. വാളാട് സ്വദേശികളായ എടത്തന കൊല്ലിയില്‍ പുത്തന്‍ മുറ്റം കെ.എ ചന്ദ്രന് (39), മാക്കുഴി കെ.സി…
Read More » - 1 April
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ. ബീഹാർ മുസാഫർപൂർ സ്വദേശി ധീരജ് സാഹ്നി(24) യാണ് അറസ്റ്റിലായത്. ഇയാളിൽ…
Read More » - Mar- 2022 -30 March
കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കലാപം സ്പോണ്സര് ചെയ്യുന്നു: എസ്.ഡി.പി.ഐ
മാനന്തവാടി: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തെങ്ങും എതിർ സ്വരമാണുയരുന്നത്. കെ റെയില്‍ സമരം ശക്തമാകുമ്പോഴും സമരക്കാരെ പുച്ഛിച്ച് തള്ളുന്ന പ്രസ്താവനകളാണ് സി.പി.എം നേതാക്കൾ നടത്തുന്നത്. കെ റെയില്‍…
Read More » - 28 March
യാത്രയയപ്പ് ദിനത്തിലെ സാഹസിക പ്രകടനം സ്ഥിരം സംഭവമാകുന്നു: സെൻഡോഫ് റേസിംഗ് നടത്തി പനമരം ഹയർ സെക്കൻഡറി സ്കൂളും
കൽപറ്റ: വയനാട് ജില്ലയിലെ പനമരത്തും യാത്രയയപ്പിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. കണിയാമ്പറ്റ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയത് വിവാദമായതിന് പിന്നാലെ,…
Read More » - 28 March
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ. കാരക്കാമല ആനാണ്ടി വീട്ടിൽ മുഹമ്മദ് നിബിൻ നിഹാദ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി തോണിച്ചാൽ പെട്രോൾ…
Read More » - 27 March
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാരക്കാമല ആനാണ്ടി വീട്ടിൽ മുഹമ്മദ് നിബിൻ നിഹാദ് (25) ആണ് അറസ്റ്റിലായത്. Read Also : ബൈക്കും സ്കൂട്ടറും…
Read More » - 27 March
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മുത്തങ്ങ സ്വദേശി അനുരൂപ് (24), തലശേരി സ്വദേശികളായ അഭിജിത് (20), പ്രജിൻ (25)എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച…
Read More » - 27 March
മീനങ്ങാടിയിൽ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
കൽപ്പറ്റ: മീനങ്ങാടിയിൽ കഞ്ചാവുമായി നാലുപേർ പിടിയിൽ. വീട്ടുടമ പലക്കാപറമ്പിൽ രാഹുൽ, സിസി മഞ്ഞളാംകൈത സത്രജിത്ത്, ബത്തേരി സ്വദേശികളായ പൊറ്റയിൽ അസ്ഖാഫ്, മുഹമ്മദ് എന്നിവരെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ്…
Read More » - 26 March
ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
മാനന്തവാടി: ബൈക്ക് തെന്നി വീണ് യുവാവ് മരിച്ചു. മാനന്തവാടി അക്സപെയ്ന്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ എടവക അമ്പലവയൽ ഇഞ്ചപ്ലാക്കൽ ഡെന്നി ജോർജ് (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്…
Read More » - 26 March
പെണ്‍കുട്ടിയുടെ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
മാനന്തവാടി: പെണ്‍കുട്ടിയുടെ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. മാനന്തവാടി പായോട് സ്വദേശി ടി.വി സനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുല്പള്ളി…
Read More » - 25 March
യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കൽപറ്റ: യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക മാണ്ഡ്യ സ്വദേശി ഗിരീഷ് ആണ് പിടിയിലായത്. Read…
Read More »