WayanadLatest NewsKeralaNattuvarthaNews

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

മു​ട്ടി​ൽ മാ​ണ്ടാ​ട് പ​ന്നി​ക്കു​ഴി പ്ര​സാ​ദ് (32) ആ​ണ് മ​രി​ച്ച​ത്

മാ​ന​ന്ത​വാ​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​ട്ടി​ൽ മാ​ണ്ടാ​ട് പ​ന്നി​ക്കു​ഴി പ്ര​സാ​ദ് (32) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ഏ​ഴി​ന് രാ​വി​ലെ മാ​ന​ന്ത​വാ​ടി വാ​ടേ​രി ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ​

ഗുരുതരമായി പരിക്കേറ്റ യുവാവ്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്നു. പ്ര​സാ​ദും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​രേ വ​ന്ന ച​ര​ക്കു​വാ​ഹ​ന​വും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : നാ​ലുപേ​ർ​ക്ക് പ​രി​ക്ക്

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സാ​ദി​നൊ​പ്പം സ​ഞ്ച​രി​ച്ച ​സു​ഹൃ​ത്ത് ഗ​ണേ​ഷ് ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മാ​താ​വ്: കും​ഭ. ഭാ​ര്യ: ഗ്രീ​ഷ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button