പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനാതിർത്തിയിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. 40 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.
കബനി പുഴയിലെ സ്വാമിക്കടവിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ നിന്ന് മദ്യക്കുപ്പിയും കീടനാശിനി കുപ്പിയും ലഭിച്ചിട്ടുണ്ട്.
Read Also : ഇത് ഇലക്ട്രിക് സ്കൂട്ടറോ അതോ ഫയർ സ്കൂട്ടറോ? തീ പിടിത്തത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് വീണ്ടും ഉടമ
പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments