WayanadLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി അറസ്റ്റിൽ

വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദ​ബാ​ദ് സ്വ​ദേ​ശി പി​ന്‍റു (32) ആ​ണ് പി​ടി​യി​ലാ​യ​ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 150 ഗ്രാ​മോ​ളം ക​ഞ്ചാ​വു​മാ​യി അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദ​ബാ​ദ് സ്വ​ദേ​ശി പി​ന്‍റു (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : സെക്രട്ടറിയേറ്റ് ഫയൽനീക്കം സുഗമമാക്കുന്നു: തട്ടുകൾ പരിമിതപ്പെടുത്തും

വ​യ​നാ​ട് ജി​ല്ലാ പൊലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും ബ​ത്തേ​രി എ​സ്ഐയും സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ഇയാൾ അറസ്റ്റിലായത്.

അ​റ​സ്റ്റ് ചെ​യ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button