
വയനാട്: തലപ്പുഴയിൽ എംഡിഎംഎമായി രണ്ട് യുവാക്കൾ പിടിയിൽ. പേര്യ സ്വദേശികളായ ഇ.കെ അസീബ് അലി, എം. മുഹമ്മദ് ഫാസിൽ എന്നിവരാണ് പൊലീസ് പിടിയിലായത്.
Read Also : കാമുകിമാരെ വേദനിപ്പിക്കാൻ വയ്യ: മൂന്ന് പേരെയും വിവാഹം ചെയ്ത് യുവാവ്, സാക്ഷികളായത് മക്കൾ
തലപ്പുഴ പൊലീസ് പേര്യയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടത്തിയത്. യുവാക്കള്‍ സഞ്ചരിച്ച കാറിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments