Thiruvananthapuram
- Oct- 2023 -29 October
യുവാവ് കിണറ്റിനുള്ളില്‍ മരിച്ച നിലയിൽ: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം
വെള്ളറട: കത്തിപ്പാറ ചങ്കിലിയില്‍ കിണറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോവിലൂര്‍ സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്കിലിയിലെ പഞ്ചായത്ത് വക കിണറ്റിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു…
Read More » - 29 October
വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു: യുവാവ് പിടിയിൽ
മെഡിക്കല്‍കോളജ്: ശ്രീകണേ്ഠശ്വരം ഭാഗത്തെ സ്കൂട്ടര്‍ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. ഉള്ളൂര്‍ കിഴക്കേകാരം വിളാകം വീട്ടില്‍ ഗിരിലാലിനെ(34)യാണ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ പൊലീസ് ആണ് പിടികൂടിയത്. Read…
Read More » - 29 October
ടെക്സ്റ്റയില്‍സിനു മുന്നില്‍ നിന്നും സ്ത്രീയുടെ സ്വർണവും പണവുമടങ്ങുന്ന പഴ്സ് കവർന്നു: പ്രതി അറസ്റ്റിൽ
പേരൂര്‍ക്കട: അട്ടക്കുളങ്ങരയിലെ ടെക്സ്റ്റയില്‍സിനു മുന്നില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ മാതമംഗലം ചെന്നിക്കര വീട്ടില്‍ ബിജു ആന്റണി(32)യെയാണ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് പൊലീസ് ആണ്…
Read More » - 29 October
സിനിമ തീയറ്ററുകളിൽ പ്രദർശനത്തിനിടെ അർദ്ധനഗ്നനായി മോഷണം: പ്രതി പിടിയിൽ
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ പ്രദർശനം നടക്കുന്ന സമയം അർദ്ധനഗ്നനായി മുട്ടിലിഴഞ്ഞ് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി നെല്ലാർ കോട്ടയിൽ…
Read More » - 29 October
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കിളിമാനൂർ: നിരോധിത ലഹരി ഉത്പന്നമായ എംഡിഎംഎ കൈവശം സൂക്ഷിച്ച യുവാവ് പൊലീസ് പിടിയിൽ. കിളിമാനൂർ കുന്നുമ്മൽ ദേശത്ത് ഷീബ മന്ദിരത്തിൽ അമലിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 28 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ആക്രമണം: അറസ്റ്റ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം കൂന്തള്ളൂർ തോട്ടവാരം സ്വദേശി വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 28 October
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കാരക്കോണം: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നയാൾ മരിച്ചു. കന്നുമാമൂട് മൊട്ടമൂട് ലക്ഷ്മി വിലാസത്തില്‍ ബിജുകുമാര്‍(48) ആണ് മരിച്ചത്. Read Also : ശ്വാസതടസ്സം നേരിട്ട്…
Read More » - 28 October
ലിഫ്റ്റ് ചോദിച്ചതിന് യുവാവിനെ മദ്യലഹരിയില്‍ ഉപദ്രവിച്ചു: 23കാരൻ അറസ്റ്റിൽ
പേരൂര്‍ക്കട: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചതിന് യുവാവിനെ മദ്യലഹരിയില്‍ ഉപദ്രവിച്ചയാൾ പൊലീസ് പിടിയിൽ. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ അംബിക ഭവനില്‍ നിധീഷ് (23) ആണ് അറസ്റ്റിലായത്. വട്ടിയൂര്‍ക്കാവ് പൊലീസ് ആണ്…
Read More » - 28 October
ഭാര്യയെ ഉപദ്രവിക്കുന്നത് വിലക്കിയ വിരോധത്തിൽ ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ
പൂവാർ: ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പറഞ്ഞു വിലക്കിയ വിരോധത്തിൽ ഭാര്യയുടെ മാതൃ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. കരിംകുളം കൊച്ചുപള്ളി പറമ്പ്…
Read More » - 28 October
ഭക്ഷണത്തിൽ എലിവിഷം ചേര്‍ത്ത് ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമം: ഭര്‍ത്താവ് പിടിയിൽ
തിരുവനന്തപുരം: ഭക്ഷണത്തിൽ എലിവിഷം ചേര്‍ത്ത് ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ് ആര് മന്‍സിലില്‍ സുലൈമാനെ(59)യാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 27 October
വന്ദേ ഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നില്ല: ട്രെയിനുകൾ വൈകുന്നുവെന്ന ആരോപണം തള്ളി റെയിൽവേ
തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതോടെ ട്രെയിനുകൾ വൈകുന്നുവെന്ന ആരോപണം തള്ളി ദക്ഷിണ റെയിൽവേ. വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്നും ഒക്ടോബർ മാസത്തിൽ…
Read More » - 27 October
ഹമാസ് തീവ്രവാദികളാണെന്ന പരാമര്‍ശം: തിരുവനന്തപുരത്തെ പാലസ്തീന് ഐക്യദാര്‍ഡ്യ റാലിയില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കി
തിരുവനന്തപുരം: മഹല്ല് എംപവര്‍മെന്റ് മിഷന് സംഘടിപ്പിക്കുന്ന പാലസ്തീന് ഐക്യദാര്‍ഡ്യ റാലിയില്‍ നിന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കി. കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിയില്‍…
Read More » - 27 October
‘എന്നും പലസ്തീന് ജനതയ്ക്കൊപ്പം’: ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍
തിരുവനന്തപുരം: ഹമാസ് ഭീകര സംഘടനയാണെന്ന് മുസ്ലീം ലീഗ് വേദിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന് ജനതയ്ക്കൊപ്പമാണെന്നും തന്റെ പ്രസംഗത്തെ ഇസ്രയേലിന്…
Read More » - 27 October
മദ്യലഹരിയിൽ ട്രാൻസ്പോർട്ട് ബസിന്റെ ചില്ല് വാളുകൊണ്ട് തകർത്തു: പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. മുട്ടക്കാട് സ്വദേശി അഖിൽ, മേലാരിയോട് സ്വദേശി അനന്ദു എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര പൊലീസാണ്…
Read More » - 27 October
ആളില്ലാതിരുന്ന വീട്ടില്‍ മുളകുപൊടി വിതറി കവര്‍ച്ച: ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു
വെള്ളറട: ആളില്ലാതിരുന്ന വീട്ടില്‍ രാത്രിയില്‍ മുളകുപൊടി വിതറി മോഷണം. വീട്ടിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപ കവര്‍ന്നു. പനച്ചമൂട് വട്ടപ്പാറ പാക്കുപുര ലൈലാ ബീവി (65)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. Read…
Read More » - 27 October
ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ ആക്രിക്കടയിൽ വിറ്റു: മോഷ്ടാവ് അറസ്റ്റിൽ
വിഴിഞ്ഞം: ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ ആക്രിക്കടയിൽ വിറ്റ മോഷ്ടാവ് അറസ്റ്റിൽ. വിഴിഞ്ഞം മുക്കോല മുക്കുവൻ കുഴി വീട്ടിൽ സുഗതൻ(47) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസാണ് പിടികൂടിയത്.…
Read More » - 27 October
വീടിന്റെ കതകിന് തീയിട്ട ശേഷം മോഷണം: അഞ്ച് പവൻ സ്വർണവും 10,000 രൂപയും നഷ്ടപ്പെട്ടു
വെഞ്ഞാറമൂട്: വീടിന്റെ കതകിന് തീയിട്ട ശേഷം നടത്തിയ കവർച്ചയിൽ അഞ്ച് പവൻ ആഭരണങ്ങളും 10,000 രൂപയും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിലാണ്…
Read More » - 27 October
എലിപ്പനി: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കിളിമാനൂർ: എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യ സുനിത(42)യാണ്…
Read More » - 26 October
വിനായകന് കലാകാരൻ: ഇത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: നടന് വിനായകന് പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. വിനായകന്റെ പ്രവൃത്തി ഒരു കലാപ്രവര്‍ത്തനമായി മാത്രം കണ്ടാല്‍ മതിയെന്ന്…
Read More » - 26 October
ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തം: വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പേര് മാറ്റാനുള്ള ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ…
Read More » - 26 October
പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം: പിന്തുണച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: എന്‍സിഇആര്‍ടി സാമൂഹിക പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകള്‍ ഭരണഘടനയില്‍ ഉണ്ടെന്നും അതിനാല്‍…
Read More » - 26 October
വിനായകൻ മാന്യത പാലിച്ചില്ലെന്ന് എനിക്ക് അഭിപ്രായമില്ല: ഇപി ജയരാജൻ
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിനായകന് പരാതിയുണ്ടെങ്കിൽ അദ്ദേഹം പരാതി കൊടുക്കട്ടെയെന്ന് ജയരാജൻ പറഞ്ഞു.…
Read More » - 26 October
ക്ഷേത്രത്തിലെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമം: പൂജാരിക്ക് എട്ടു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ക്ഷേത്രദർശനത്തിന് എത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് എട്ടു വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബാലരാമപുരം പെരിങ്ങമല…
Read More » - 26 October
ഓട്ടോറിക്ഷയിലെ ബാറ്ററി മോഷ്ടിച്ചു: മൂന്നംഗസംഘം പിടിയില്‍
പേരൂര്‍ക്കട: ഓട്ടോറിക്ഷയിലെ ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ മൂന്നംഗ സംഘം അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ തോട്ടരികത്തു വീട്ടില്‍ ഷിബു (44), മണികണേ്ഠശ്വരം ഇരുകുന്നം മേലത്തുവിള വീട്ടില്‍ മനോജ് (40),…
Read More » - 26 October
വീടിനുള്ളിൽ 58കാരനെ മരിച്ചനിലയിൽ കണ്ടെത്തി
പൂവാർ: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുപുറം ക്രൈസ്റ്റ് വില്ലയിൽ ശാന്തീഷ് കുമാറി(58)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : മോദി സർക്കാരിന്…
Read More »