ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ടി​നു​ള്ളി​ൽ 58കാരനെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​പു​റം ക്രൈ​സ്റ്റ് വി​ല്ല​യി​ൽ ശാ​ന്തീ​ഷ് കു​മാ​റി(58)നെ ആ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്

പൂ​വാ​ർ: മ​ധ്യ​വ​യ​സ്ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​പു​റം ക്രൈ​സ്റ്റ് വി​ല്ല​യി​ൽ ശാ​ന്തീ​ഷ് കു​മാ​റി(58)നെ ആ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്.

Read Also : മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടി: മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദൻ

ഇ​ന്ന​ലെ ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് വീ​ടി​നു​ള്ളി​ലെ ത​റ​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, പൂ​വാ​ർ പൊ​ലീ​സ് സ്ഥലത്ത് എ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read Also : പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’യെ വെട്ടി ഭാരത് എന്നാക്കിയ കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് എം.വി ഗോവിന്ദന്‍

തുടർന്ന്, മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button