Palakkad
- Jul- 2023 -31 July
13 കാരിയെ പീഡിപ്പിച്ചു: രണ്ടാനച്ഛന് ഒമ്പത് വർഷം കഠിന തടവും പിഴയും
പട്ടാമ്പി: 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് ഒമ്പത് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ്…
Read More » - 30 July
നായ കുറുകെ ചാടി: സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊടുവായൂർ: നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. കൊടുവായൂർ വെമ്പല്ലൂർ സ്വദേശി ബിന്ദു(38)വാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ സഹോദരനൊപ്പം…
Read More » - 28 July
കാലവര്‍ഷം: പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു
പാലക്കാട്: പാലക്കാട് ജില്ലയില്‍ മഴയെത്തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മണ്ണാര്‍ക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളിലെ ഓരോ വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്.…
Read More » - 27 July
മൺസൂൺ ബംബർ: ഒന്നാം സമ്മാനമായ പത്ത് കോടി പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബറിന്റെ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾക്ക്. ഹരിത കർമ സേനയിലെ…
Read More » - 27 July
മയക്കുമരുന്ന് വിൽപന ശൃംഖലയിലെ മുഖ്യ കണ്ണി അറസ്റ്റിൽ
ഹേമാംബിക നഗർ: മയക്കുമരുന്നു വിൽപന ശൃംഖലയുടെ മുഖ്യകണ്ണിയായ യുവാവ് പൊലീസ് പിടിയിൽ. കോട്ടയം തെല്ലകം പെരുമ്പായ്ക്കാട് സംക്രാന്തി വടക്കുംകാലേൽ മാഹിൻ (24) ആണ് പിടിയിലായത്. ഹേമാംബിക നഗർ…
Read More » - 24 July
വാടക വീട് കേന്ദ്രീകരിച്ച് കുളിമുറിയിൽ ചാരായം വാറ്റ്: മധ്യവയസ്കൻ പിടിയിൽ
കല്ലടിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. എറണാകുളം കാക്കനാട് സ്വദേശി ജോയ് ജോർജ് (55) ആണ് അറസ്റ്റിലായത്. Read Also :…
Read More » - 23 July
മരം വീണ് വീട് തകർന്നു: പിഞ്ചു കുഞ്ഞും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു
പാലക്കാട്: മരം വീണ് വീട് തകർന്നുണ്ടായ അപകടത്തില്‍ പാലക്കാട് ഒരാൾക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കൈക്കുഞ്ഞും അമ്മയും ഉൾപ്പടെയുള്ളവർ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. തൃത്താല ഹൈസ്ക്കൂൾ റോഡരികിൽ പുറമ്പോക്ക് ഭൂമിയിലെ…
Read More » - 23 July
നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന: ബസ് ജീവനക്കാരൻ പിടിയിൽ
ചെർപ്പുളശ്ശേരി: ബസ് യാത്രക്കാർക്കും ജീവനക്കാർക്കും നിരോധിത പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ബസ് ജീവനക്കാരൻ അറസ്റ്റിൽ. നെല്ലായ എഴുവന്തല ചീനിയംപറ്റ വീട്ടിൽ ശ്രീനാരായണ(57)നെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 23 July
നൊട്ടമല വളവിൽ സുരക്ഷാ ഭിത്തി തകർത്ത് വാഹനം താഴേക്ക് മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അപകടത്തിൽ യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ,…
Read More » - 22 July
തെരുവുനായ ശല്യം രൂക്ഷം: പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു, ഒരു കുട്ടിക്കും പരിക്ക്
കല്ലടിക്കോട്: മേലേ മഠം, പാറോക്കോട്, കാഞ്ഞിരാനി പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. മേലേമഠം ഇടപറമ്പിൽ വീട് സുനിൽ രാജിന്റെ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു. Read…
Read More » - 22 July
ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാനിൽ കടത്തിയ 1,200 കിലോ തമിഴ്നാട് റേഷനരി പിടികൂടി
ഗോവിന്ദാപുരം: ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ വാനിൽ കടത്തിയ 1,200 കിലോ റേഷനരി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. Read Also : സ്വകാര്യ…
Read More » - 21 July
മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു
പാലക്കാട്: മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി പുതുനഗരം, പാലക്കാട്…
Read More » - 21 July
അമിത പലിശ നിരക്കിൽ അനധികൃത പണമിടപാട്: രണ്ടുപേർ പിടിയിൽ
കൊല്ലങ്കോട്: അമിത പലിശ നിരക്കിൽ അനധികൃത പണമിടപാട് നടത്തിയ കേസിൽ പല്ലശ്ശന സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പല്ലശ്ശന മാരിക്കുളമ്പ് പുളിക്കൽ വീട്ടിൽ രജീഷ് കുമാർ (37), കൂടല്ലൂർ…
Read More » - 21 July
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ: വൈദ്യുതാഘാതമേറ്റതെന്ന് സംശയം
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വരകംപാടിയിൽ വെച്ചപ്പതി റോഡരികിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. Read Also : അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും…
Read More » - 19 July
ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
മണർകാട്: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവഞ്ചൂർ ചീനിക്കുഴി ഭാഗത്ത് ചോരാറ്റിൽ വീട്ടിൽ ഷിജോ സണ്ണി (27), വിജയപുരം പാറമ്പുഴ ചീനിക്കുഴി…
Read More » - 19 July
തെരുവുനായയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലക്കാട്: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശേരിയില്‍ സരസ്വതി(60) ആണ് മരിച്ചത്. Read Also : ‘ഇത് സംരംഭകരുടെ കാലമാണ്, ഇവർ…
Read More » - 19 July
യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ വാൽമുട്ടി സ്വദേശി ജയകൃഷ്ണനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ്…
Read More » - 18 July
കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമം: പ്രതികൾ പിടിയിൽ
പാലക്കാട്: കണ്ണാടി പറകുന്നത്ത് കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ചില്ലുകൾ വെട്ടിപൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കണ്ണാടി…
Read More » - 17 July
വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവം: അര്ജുന് ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവത്തിൽ അര്ജുന് ആയങ്കി പിടിയില്‍. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന് സ്വര്‍ണം കവര്‍ന്ന കേസിൽ പുനെയില്‍ നിന്നാണ്…
Read More » - 17 July
മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടി ഓട്ടോ തട്ടി റോഡിൽ വീണു: ബാലികയ്ക്ക് പരിക്ക്
കൂറ്റനാട്: മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ ബാലികയുടെ കൈയിലൂടെ ബസ് കയറി. തൃത്താലയില്‍ താമസിക്കുന്ന ഫാത്തിമ നൗഹക്കാണ് (എട്ട്) പരിക്കേറ്റത്.…
Read More » - 17 July
സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ച ആയിരം ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി
കുഴൽമന്ദം: തേങ്കുറിശ്ശി-തെക്കേത്തറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ച ആയിരം ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തേങ്കുറുശ്ശി സ്വദേശികളായ ശ്രീജിത്ത്, മോഹൻദാസ്, രഞ്ജിത്ത് എന്നിവർ അറസ്റ്റിലായി.…
Read More » - 14 July
മദ്യം കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചതായി പരാതി
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചതായി പരാതി. നായ്ക്കർപാടി സ്വദേശി നാഗരാജിനാണ് മർദ്ദനമേറ്റത്. Read Also : ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാണുള്ളത്, ആരായാലും…
Read More » - 14 July
പന്ത്രണ്ടുകാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാവിന് 43 വർഷം കഠിനതടവും പിഴയും
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പന്ത്രണ്ടുവയസുകാരനെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 35 കാരനായ ഹംസയെ ആണ്…
Read More » - 14 July
രേഖകളില്ലാതെ ബസിൽ കടത്താൻ ശ്രമം: 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. ഗുംഗൂർ സ്വദേശി ശിവാജിയാണ്(28) പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്കുള്ള തമിഴ്നാട് ആർ.ടി.സി ബസിൽ നിന്നാണ്…
Read More » - 14 July
സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വർണമാല മോഷ്ടിച്ചു: യുവതി പിടിയിൽ
ഒറ്റപ്പാലം: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വർണമാല മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് തരൂർ വില്ലേജിൽ ചിറക്കോട് വീട്ടിൽ സുജിത(30)യാണ് പിടിയിലായത്. Read Also :…
Read More »