PalakkadNattuvarthaLatest NewsKeralaNews

ഗോ​വി​ന്ദാ​പു​രം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാനിൽ കടത്തിയ 1,200 കിലോ തമിഴ്നാട് റേഷനരി പിടികൂടി

ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

ഗോ​വി​ന്ദാ​പു​രം: ഗോ​വി​ന്ദാ​പു​രം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാഹന പരിശോധനയ്ക്കിടെ വാനിൽ കടത്തിയ 1,200 കി​ലോ റേ​ഷ​ന​രി പി​ടി​കൂ​ടി. ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Read Also : സ്വ​കാ​ര്യ ബ​സും പാ​ഴ്‌​സ​ല്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: 26 പേ​ര്‍​ക്ക് പ​രി​ക്ക്, സംഭവം കണ്ണൂരിൽ

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ പൊ​ള്ളാ​ച്ചി – ഗോ​വി​ന്ദാ​പു​രം, ആ​ന​മ​ല – ചെ​മ്മ​നാ​മ്പ​തി റോ​ഡി​ൽ ത​മി​ഴ്നാ​ട് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ആ​റ് ട​ണ്ണി​ല​ധി​കം റേ​ഷ​ന​രി പി​ടി​കൂ​ടി​യി​രു​ന്നു.

Read Also : പള്ളി വികാരിയായ പ്രിൻസിപ്പാൾ 17 കാരിയെ നിരന്തരം പീഡിപ്പിച്ചു, ജാതീയമായും അധിക്ഷേപം: കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​സ​ജീ​വ്, ജി. ​പ്ര​ഭു, എ​സ്. രാ​ജേ​ഷ്, എ​ൻ.​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button