കല്ലടിക്കോട്: മേലേ മഠം, പാറോക്കോട്, കാഞ്ഞിരാനി പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. മേലേമഠം ഇടപറമ്പിൽ വീട് സുനിൽ രാജിന്റെ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു.
Read Also : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
വീട്ടിൽ ആളില്ലാത്ത നേരത്താണ് തെരുവുനായ്ക്കൾ പശുക്കുട്ടിയെ ആക്രമിച്ചത്. മേലേ മഠം ഭാഗത്തും കുട്ടികൾക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
Read Also : ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാനിൽ കടത്തിയ 1,200 കിലോ തമിഴ്നാട് റേഷനരി പിടികൂടി
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവാസികൾ രംഗത്തെത്തി.
Post Your Comments