PalakkadLatest NewsKeralaNattuvarthaNews

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളുടെ വിൽപന: ബസ് ജീവനക്കാരൻ പിടിയിൽ

നെ​ല്ലാ​യ എ​ഴു​വ​ന്ത​ല ചീ​നി​യം​പ​റ്റ വീ​ട്ടി​ൽ ശ്രീ​നാ​രാ​യ​ണ​(57)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചെ​ർ​പ്പു​ള​ശ്ശേ​രി: ബ​സ് യാ​ത്രക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ ബസ് ജീവനക്കാരൻ അ​റ​സ്റ്റിൽ. നെ​ല്ലാ​യ എ​ഴു​വ​ന്ത​ല ചീ​നി​യം​പ​റ്റ വീ​ട്ടി​ൽ ശ്രീ​നാ​രാ​യ​ണ​(57)നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് യുവതി: കൈയ്യോടെ പിടികൂടി വിവാഹം നടത്തി നാട്ടുകാർ

ഇ​യാ​ൾ ചെ​ർ​പ്പു​ള​ശ്ശേ​രി റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജോ​ലി​ക്കാ​ര​നാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും പു​ക​യി​ല ഉ​ൽ​പ​ന​ങ്ങ​ൾ വ​ലി​യ തു​ക​ക്ക് വി​ൽ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

എ​സ്.​ഐ പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്.​ഐ. പ്ര​സാ​ദ്, എ​സ്.​സി.​പി.​ഒ ബി​ജു, സി.​പി.​ഒ പ്ര​ശാ​ന്ത്, ഹോം​ഗാ​ർ​ഡ് ര​മേ​ഷ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button