Palakkad
- Feb- 2022 -16 February
ടൈംപാസിനായി റോഡിലേക്കിറങ്ങുന്നവർ സൂക്ഷിക്കുക ഓപ്പറേഷൻ സൈലൻസ് ശക്തമാക്കി, രണ്ടു ദിവസം കൊണ്ട് ലക്ഷങ്ങൾ കിട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി രണ്ടു ദിവസം കൊണ്ട് മൂന്നു ലക്ഷം രൂപയാണ് പാലക്കാട് ജില്ലയിൽ നിന്ന്…
Read More » - 16 February
സ്ഥിരമായി ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിക്കാറുള്ള പ്രതി ഒടുവിൽ പൊലീസ് പിടിയിൽ
പാലക്കാട്: ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് പതിവായി ബൈക്ക് മോഷ്ടിക്കുന്നയാള്‍ ഒടുവിൽ അറസ്റ്റിലായി. സൂരക്കൽ സെൻനിയൂർ അഴഗർ സെറ്റി പാളയത്തിൽ മുഹമ്മദ് ഫൈസലിനെ (32) യാണ് മോഷണകുറ്റങ്ങൾക്ക്…
Read More » - 15 February
സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടി : വെളിപ്പെടുത്തലുമായി മോഷണക്കേസ് പ്രതി
പാലക്കാട്: സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയതായി യുവാവിന്റെ വെളിപ്പെടുത്തല്‍. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ് സുഹൃത്ത് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത്. മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ.…
Read More » - 15 February
ആ തലയോട്ടി ആരുടേത്? കാണാതായ ചെറുപ്പക്കാരുടേതോ, പിടികിട്ടാത്ത ചോദ്യവുമായി കൊല്ലങ്കോട്
പാലക്കാട്: കൊല്ലങ്കോട് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് പരിശോധന കർശനമാക്കി പൊലീസ്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന രണ്ട് പൊലീസ് നായ്ക്കളെയും ആദിവാസികളെയും ഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ തിരച്ചില്‍ നടക്കുന്നത്. തലയോട്ടിയുടെ…
Read More » - 13 February
ചെറാട് കുര്‍മ്പാച്ചി മലയുടെ മുകളില്‍ വീണ്ടും ആളുകള്‍, ഫ്ലാഷ് ലൈറ്റുകള്‍ തെളിഞ്ഞു: വനം വകുപ്പ് തിരച്ചില്‍ തുടങ്ങി
പാലക്കാട്: ചെറാട് കുര്‍മ്പാച്ചി മലയുടെ മുകളില്‍ വീണ്ടും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. മലയുടെ മുകള്‍ഭാഗത്ത് നിന്ന് ഫ്ലാഷ് ലൈറ്റുകള്‍ തെളിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം വനം വകുപ്പ്…
Read More » - 13 February
ബാബുവിന്റെ രക്ഷാദൗത്യം: അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ച ഉണ്ടായതായി നിരീക്ഷണം, ജില്ലാ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ്
പാലക്കാട്: മലമ്പുഴ ചെറാട് മലനിരകളില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിൽ അഗ്നി രക്ഷാ സേനയ്ക്ക് വീഴ്ച സംഭവിച്ചതായി നിരീക്ഷണം. സംഭവത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ പാലക്കാട് ജില്ലാ…
Read More » - 13 February
ആർ എസ് എസ് ആയത് കൊണ്ടല്ല ശാഖയിൽ പോയത്, കുട്ടികളുടെ കൂടെ പോയതാണ്, വിവാദങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കണം: ബാബു
പാലക്കാട്: ശാഖയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ബാബു രംഗത്ത്. ആർ എസ് എസ് ആയത് കൊണ്ടല്ല ശാഖയിൽ പോയതെന്നും കുട്ടികളുടെ കൂടെ പോയതാണെന്നും ബാബു പറഞ്ഞു. സഹോദരൻ…
Read More » - 13 February
കാട്ടില്‍ നിന്നും മനുഷ്യന്റെ തലയോട്ടി : ദുരൂഹത
പാലക്കാട്: കാട്ടില്‍ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുളവെട്ടാന്‍ പോയ അയ്യപ്പന് എന്നയാളാണ് തലയോട്ടി കണ്ടത്. ചപ്പക്കാട് മൊണ്ടിപതിക്ക് മേലെ ആലാംപാറയില്‍ കാടുപിടിച്ചുകിടന്ന സ്ഥലത്ത് നിന്നുമാണ് തലയോട്ടി…
Read More » - 12 February
ബസിൽവെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും
പാലക്കാട്: ബസിൽവെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുഴൽമന്ദം ചിതലി ആലുംപെട്ടി…
Read More » - 12 February
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്ലാസ്മുറിയിൽ വെച്ച് പീഡിപിപ്പിച്ചു:അധ്യാപകന് 16വർഷം കഠിനതടവ്
പട്ടാമ്പി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ കഠിന തടവിന് ശിക്ഷിച്ച് കോടതി. 16 വർഷം കഠിനതടവും 75000 രൂപ പിഴയും ആണ്…
Read More » - 12 February
യഥാർത്ഥ മനോരോഗി നായര്‍ കരുതുന്നതു പോലെ പണിക്കരല്ല, അത് നിങ്ങൾ ശമ്പളത്തിനു വച്ചിരിക്കുന്ന പണിക്കാർ ആണ്:ശ്രീജിത്ത് പണിക്കർ
പാലക്കാട്: മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പൂക്കൾ ടിവിയുടെ ചേട്ടൻ ടിവിയെ തകർക്കാൻ നടക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി…
Read More » - 11 February
കെഎസ്ആർടിസി ഡ്രൈവറുമായി തര്‍ക്കമുണ്ടായി, അവരോട് പക തീർത്തതാണ്: യുവാക്കളുടെ മരണത്തിൽ ആരോപണവുമായി കുടുംബം
പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ ആരോപണങ്ങളുമായി മരിച്ച സാബിത്തിന്റെ കുടുംബം. ഡ്രൈവര്‍ മനപ്പൂര്‍വം അപകടം ഉണ്ടാക്കിയതായി സംശയിക്കുന്നതായും അപകടത്തിനു മുന്‍പ്…
Read More » - 11 February
വാഹനാപകടത്തിൽ യുവാക്കൾ മരിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ, കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കുടുംബം
പാലക്കാട്: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിലായി. പീച്ചി പട്ടിക്കാട് സ്വദേശി സി.എൽ ഔസേപ്പ് ആണ് സംഭവത്തിൽ അറസ്റ്റിലായത്. കുഴൽമന്ദം…
Read More » - 11 February
അല്ല, ഈ പർദ്ദയൊക്കെ എന്നാണുണ്ടായത്? പണ്ടൊക്കെ ഉമ്മൂമ്മമാർ ജാക്കറ്റും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്
എനിക്ക് ഓർമ്മവച്ച കാലം മുതൽക്ക് വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീകൾ ഒരു സാരി ഉടുക്കും, എന്നിട്ട് അതിന്റെ തുമ്പ് തലയിലിട്ട് മുടി മറച്ചു പിടിയ്ക്കും. ഉമ്മൂമ്മമാരൊക്കെ ജാക്കറ്റും…
Read More » - 11 February
ബാബു ആശുപത്രി വിട്ടു: ആരോഗ്യസ്ഥിതി തൃപ്തികരം, ഭക്ഷണം കഴിച്ചു തുടങ്ങി
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ നിന്ന് കരസേന സാഹസികമായി രക്ഷിച്ച ബാബു ആശുപത്രി വിട്ടു. ഇന്ന് രാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ…
Read More » - 10 February
വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം : പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും
പട്ടാമ്പി: പട്ടികജാതിക്കാരിയായ 11കാരിയെ ഇറച്ചി തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 10 February
രക്ഷാദൗത്യം വിജയിച്ചത് കൂട്ടായ പരിശ്രമത്തിൽ,എവിടെയെങ്കിലും ഇരുന്ന് കമന്റ് പറയാൻ ആർക്കും സാധിക്കും:ലഫ്.കേണൽ ഹേമന്ത് രാജ്
പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ കഴിഞ്ഞത് കൂട്ടായ പീരിശ്രമത്തിലൂടെയാണെന്നും കരസേനയുടെ മാത്രം വിജയമല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയ മലയാളിയായ ലഫ്. കേണല്‍ ഹേമന്ത്…
Read More » - 10 February
‘ഇത്രയും ആളുകളെ ബുദ്ധിമുട്ടിച്ചില്ലേ, എന്തിനവിടെ പോയി’: ഇപ്പോൾ ഹീറോ ആയ ബാബുവിന് നേരിടേണ്ടി വരിക കുറെ ചോദ്യങ്ങൾ
ഇത്രയും ആളുകളെ ബുദ്ധിമുട്ടിച്ചില്ലേ, നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും?ഇപ്പോൾ ബാബു ഹീറോ, നാളെ ഉറപ്പായും അയാളൊരു സീറോയായി മാറും. എന്തുകൊണ്ടെന്നാൽ കഴിഞ്ഞ മൂന്നാല് ദിവസം കണ്ടത് പോലെ സാഹസികതയെ…
Read More » - 9 February
ആ ഫോൺ ഇല്ലായിരുന്നെങ്കിൽ ബാബു എന്ത് ചെയ്തേനെ? മലയിൽ കുങ്ങിയത് എങ്ങനെ ലോകത്തെ അറിയിച്ചേനെ? സാങ്കേതിക വിദ്യയുടെ നേട്ടം
മൊബൈൽ ഫോണുകൾ കൊണ്ട് ഉപകാരങ്ങളുമുണ്ട് അതുപോലെ ഉപദ്രവങ്ങളുമുണ്ട്. എന്നാൽ ഉപകാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ബന്ധപ്പെട്ട വിവരം അധികാരികളെ അറിയിക്കുക എന്നുള്ളത്. പ്രളയകാലത്ത് പോലും…
Read More » - 9 February
ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക ഇൻസ്പയർ 2 ഡ്രോണിലൂടെ, നീക്കം സൈനിക ദൗത്യസംഘത്തിന്റെ ആവശ്യപ്രകാരം
പാലക്കാട്: മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിയ യുവാവിന് കുടി വെള്ളമെത്തിക്കുന്നതിന് ഇൻസ്പയർ 2 ഡ്രോൺ എത്തിച്ചിരിക്കുന്നു. അഞ്ച് കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡ്രോൺ.…
Read More » - 9 February
ലോറിയും ബൈക്കും കൂട്ടിയിടിച്ചതെന്ന് കരുതിയ യുവാക്കളുടെ അപകട മരണത്തിൽ വില്ലൻ കെഎസ്ആർടിസി ബസ് (സിസിടിവി ദൃശ്യങ്ങൾ)
പാലക്കാട് : ദേശീയപാതയിൽ കുഴൽമന്ദത്തിനു സമീപം വെള്ളപ്പാറയിൽ 2 ബൈക്ക് യാത്രികർ മരിച്ച അപകടത്തിൽ, ഇവർക്കു തൊട്ടുപിന്നിലുണ്ടായിരുന്ന കാറിലെ ഡാഷ്ക്യാമറ ദൃശ്യങ്ങൾ വഴിത്തിരിവായി. ലോറിയും ബൈക്കും കൂട്ടിയിടിച്ചുള്ള…
Read More » - 9 February
യുവാക്കളുടെ മരണം: അപകട കാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ
പാലക്കാട്: വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെഎസ്ആര്‍ടിസി ഡ്രൈവറിന്റെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാര്‍ ബസിനും ലോറിക്കും…
Read More » - 8 February
എന്റെ രാജ്യം എന്റെ അഭിമാനം: ഹ്യുണ്ടായ് കാശ്മീർ വിവാദം, കൊറിയൻ വിദേശകാര്യമന്ത്രി രാജ്യത്തോടും ജനങ്ങളോടും മാപ്പ് പറഞ്ഞു
പാലക്കാട്: കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് വിഘടനവാദികൾക്ക് അനുകൂലമായി ഹ്യുണ്ടായ് പാകിസ്ഥാൻ എന്ന സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് വന്നിരുന്നു ‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓർക്കാം,…
Read More » - 7 February
എത്ര നല്ല പോലീസ്: സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്ത പോലീസുകാരനെ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: പോലീസിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും നിയമം ലംഘിച്ചെന്നും ഒക്കെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്ത പോലീസുകാരനെ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ.…
Read More » - 7 February
അട്ടപ്പാടി മധു കൊലക്കേസിൽ പുതിയ വഴിത്തിരിവ്: മധുവിനെ ആശുപത്രിയിൽ എത്തിക്കുന്നത് പൊലീസ് വൈകിപ്പിച്ചുവെന്ന് സഹോദരി
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പൊലീസിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മധുവിന്റെ സഹോദരി രംഗത്തെത്തി. മർദ്ദനമേറ്റ മധുവുമായി ആശുപത്രിയിലേക്ക് തിരിച്ച പൊലീസ് ജീപ്പ് പറയന്‍കുന്ന് ഭാഗത്ത് നിർത്തിയിട്ടിരുന്നതായി…
Read More »