Nattuvartha
- May- 2021 -13 May
ലോക്ക്ഡൗൺ പരിശോധന; നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് കർശന നിര്‍ദ്ദേശവുമായി ഡി.ജി.പി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡപ്രകാരമുള്ള ലോക്ക് ഡൗണ്‍ പരിശോധനയിൽ സംസ്ഥാനത്ത് നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കർശന നിര്‍ദ്ദേശം. പലയിടങ്ങളിലും തൊഴിലാളികളെ തടയുന്നതായും അനാവശ്യ പരിശോധന…
Read More » - 13 May
കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ
കോവിഡ് ബാധിതർക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള മാർഗനിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി,ഡി.സി.സി തുടങ്ങിയ സംവിധാനങ്ങൾസജ്ജമാക്കിയിട്ടുണ്ടെന്നും ഈ സംവിധാനം കൂടുതൽ…
Read More » - 13 May
അറവുമാലിന്യത്തിലെ രക്തമടങ്ങിയ ജലം റോഡിൽ; ദുർഗന്ധം പരത്തി മലിന്യം ഒഴുക്കിയ വാഹനം തടഞ്ഞ് നാട്ടുകാർ
താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് വെച്ച് നാട്ടുകാർ ഈ വാഹനത്തെ തടഞ്ഞത്.
Read More » - 13 May
ഓക്സിജന്‍ പ്രതിദിന വിഹിതം ഉയർത്തണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രതിദിന ഓക്സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.…
Read More » - 13 May
കോവിഡ് വ്യാപനം രൂക്ഷം; റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ചെയ്യുന്ന ബൂത്തുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കാനുള്ള തീരുമാനവുമായി സർക്കാർ. റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ചെയ്യുന്ന ബൂത്തുകൾ കോവിഡ് പരിശോധനാ സൗകര്യം…
Read More » - 13 May
ആശ്വാസമായി എം പി; സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരുമാസത്തെ മരുന്ന് സൗജന്യമായി നൽകും
പാലക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കോവിഡ് രോഗികളായ മറ്റ് രോഗങ്ങളുള്ള സാമ്ബത്തിക ശേഷിയില്ലാത്തവര്‍ക്ക് ഒരുമാസത്തെ മരുന്ന് പാലക്കാട് എം.പി ഓഫിസ് മുഖേന…
Read More » - 13 May
കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ ലോക്ക്ഡൗൺ ലംഘിച്ച് പെരുന്നാൾ ആഘോഷം
കോഴിക്കോട്: സംഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. ഈ അവസരത്തിൽ ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം നടത്തിയിരിക്കുകയാണ്…
Read More » - 13 May
സംസ്ഥാനത്ത് വ്യാജ വാറ്റ് കൂടുന്നു; പരിശോധന ശക്തമാക്കാന്‍ പോലീസ്
കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മാണം കൂടിയെന്ന് റിപ്പോര്‍ട്ട്. ബാറുകളും സര്‍ക്കാര്‍ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങള്‍ സജീവമായത്. ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന…
Read More » - 13 May
സ്റ്റാഫ് നേഴ്സ് നിയമനം അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സി.എച്ച്.സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിഎഫ്എല്‍ടിസി യിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത കോളേജില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്…
Read More » - 13 May
പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല; സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചനകൾ
കൊച്ചി: കൊവിഡ് പ്രതിദിന വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ കനത്ത ജാഗ്രതയില്‍ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്ബോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി…
Read More » - 13 May
യൂട്യൂബിൽ സൂപ്പർഹിറ്റായി ‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ അഥവാ ‘ഒരു അഡാർ ലവ്’
പ്രിയ വാര്യരുടെ കണ്ണടയ്ക്കൽ കൊണ്ട് റിലീസിന് മുന്നേ രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലവ്’. എന്നാൽ ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയം…
Read More » - 12 May
കോവിഡ്; റെംഡെസിവിർ മരുന്നുകളുടെ ഉപയോഗിക്കാത്ത ഒരു ലക്ഷം ഡോസ് കേന്ദ്രത്തിന് കേരളം തിരിച്ചുനൽകി
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നുകളുടെ ഉപയോഗിക്കാത്ത ഒരു ലക്ഷം ഡോസ് കേന്ദ്രത്തിന് കേരളം തിരിച്ചുനൽകി. രാജ്യവ്യാപകമായി റെംഡെസിവിർ മരുന്നിന് ആവശ്യമേറിയ സമയത്താണ് കേരളത്തിന്റെ നടപടി. അതേസമയം,ഫാർമസ്യൂട്ടിക്കൽസ്…
Read More » - 12 May
വര്‍ഷയുടെ തലക്ക് പിന്നില്‍ അടിയേറ്റതിന്റെയും കയ്യില്‍ കുത്തിവെച്ചതിന്റെയും പാടുകള്‍; കുണ്ടറ കൂട്ട ആത്മഹത്യ കൊലപാതകം ?
ഭാര്യയെയും കുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ച് എഡ്വേര്‍ഡ് ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്നതാണ് കണ്ടെത്താന്‍ ഉള്ളത് .
Read More » - 12 May
കേരളത്തിന് ആശങ്കയായി കനത്ത കാറ്റും മഴയും; അറബിക്കടലിൽ ‘ടൗട്ടെ’ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു
തിരുവനന്തപുരം: കോവിഡ് ഭീതിക്ക് പിന്നാലെ കേരളത്തിന് ആശങ്കയായി അറബിക്കടലിൽ ‘ടൗട്ടെ’ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ചുഴലിക്കാറ്റ് 16–ാം തീയതിയോടെ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.…
Read More » - 12 May
ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കാൻ പാടില്ല; നിലപാടുമായി വി മുരളീധരന്
ഡല്‍ഹി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മരണം ഇവിടെ രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും, രാജ്യാന്തരമാനങ്ങളുള്ള വിഷയത്തിൽ പ്രതികരിക്കാന്‍…
Read More » - 12 May
വിമർശനങ്ങൾക്ക് പിന്നാലെ സൗമ്യയ്ക്ക് ആദരാജ്ഞലികൾ അറിയിച്ച് വീണ്ടും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഇസ്രായേലിൽ പലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നഴ്സ് സൗമ്യയ്ക്ക് ആദരാജ്ഞലികൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സൗമ്യയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയത്.…
Read More » - 12 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും; പരിശീലനം നാളെ മുതൽ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ…
Read More » - 12 May
‘ചെറിയ പെരുന്നാൾ ആഘോഷം കുടുംബത്തിലാക്കണം, കൂട്ടംചേരൽ ഒഴിവാക്കണം’; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം കുടുംബത്തിലാക്കണമെന്ന് മുഖ്യമന്ത്രി. പ്രാര്‍ത്ഥന വീടുകളില്‍ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയുടെ…
Read More » - 12 May
രാശി ഫലം ശുഭകരമല്ല, പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമോ?
കേരളത്തിനൊപ്പം മേയ് 2ന് തെരഞ്ഞെടുപ്പ് ഫലം വന്ന ബംഗാള്‍ ,തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളിലെല്ലാം എല്ലാം പുതിയ സർക്കാർ അധികാരം ഏറ്റു. വർദ്ധിച്ചുവരുന്ന കോവിഡ് പ്രതിസന്ധി പരിഹരിക്കാനായി…
Read More » - 12 May
കോവിഡ് നിസ്സാരമായി കണ്ട് നിയമം കാറ്റിൽ പറത്തി കൂട്ടപ്രാർത്ഥന നടത്തിയ ഒരു വൈദികൻകൂടി മരിച്ചു
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ നടത്തിയ സി എസ് ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാർ ആണ്…
Read More » - 12 May
സ്ഥിരനിക്ഷേപക അക്കൗണ്ടുകളില്‍ നിന്നും കോടികളുടെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരന് ഒളിവിൽ
പത്തനംതിട്ട: കാനറബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്നും ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സ്ഥിര നിക്ഷേപത്തിൽ നിന്നും 8.13 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. പത്തനംതിട്ടയിലെ കനറാ…
Read More » - 12 May
ലോക്ക്ഡൗണിൽ കുറ്റ്യാടിയില്‍ നിന്ന് ബസ് മോഷ്ടിച്ച സംഭവം; വഴിത്തിരിവായി യുവാവിന്റെ മൊഴി
കുമരകം: ലോക്ക്ഡൗൺ ദിനത്തിൽ കുറ്റ്യാടിയില്‍ നിന്ന് യുവാവ് ബസ് മോഷ്ടിച്ചത് സംഭവത്തിൽ വഴിത്തിരിവ്. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ തിരുവല്ലയിലെ ഭാര്യയുടെയും കുട്ടിയുടെയും അടുത്തെത്താൻ മറ്റു മാർഗങ്ങൾ ഇല്ലാഞ്ഞതിനാലാണ് ബസ്…
Read More » - 12 May
ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 45- 55 കിലോമീറ്റർ വരെ…
Read More » - 12 May
കോവിഡ് B.1.617 നെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത; കേന്ദ്ര സർക്കാർ
ഡൽഹി: കോവിഡ് വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസിന്റെ വകഭേദത്തെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന…
Read More » - 12 May
‘സെക്സിനു പോകണം ‘ എന്ന ഇ പാസ് അപേക്ഷ കണ്ട് ചിരി നിർത്താതെ പോലീസുകാർ ; കണ്ണൂരിൽ പ്രതി പിടിയിലായി
കണ്ണൂര്‍: വീടിനു പുറത്തിറങ്ങാന്‍ പോലീസ് വെബ്സൈറ്റിലൂടെ ആയിരക്കണക്കിനു അപേക്ഷകളാണ് സംസ്ഥാനത്ത് ഒഴുകിയെത്തുന്നത്. ഇങ്ങനെ ഒരു ഇ-പാസിന് അപേക്ഷയിലെ ആവശ്യം കണ്ട പോലീസ് ഞെട്ടി. കണ്ണൂര്‍ ഇരിണാവ് സ്വദേശിയുടെ…
Read More »