Nattuvartha
- May- 2021 -22 May
ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് ; നടപടിയുമായി പോലീസ്
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാടിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടപടിയുമായി പോലീസ്. ഇ-പൂജ വെബ്സൈറ്റില്‍ നിന്ന് ക്ഷേത്രങ്ങളടെ പേരുകള്‍ പോലീസ്…
Read More » - 22 May
മുസ്ലിം ലീഗിലെ നേതൃമാറ്റം; വ്യക്തമാക്കി പി.കെ. കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗ് നേതൃനിരയില്‍ സമൂലമായ മാറ്റം ഉണ്ടാകുമെന്ന് എം.എൽ.എ പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ പ്രവര്‍ത്തന ശൈലിയിലും നേതൃ നിരയിലും മാറ്റം വരുമെന്നും, കീഴ്ഘടകങ്ങള്‍ മുതല്‍ മുകള്‍…
Read More » - 22 May
കഴുത്തിൽ മുഴയുമായെത്തിയ 17 കാരി ഗർഭിണിയെന്ന് ആശുപത്രി അധികൃതർ
കൊച്ചി: കഴുത്തില്‍ മുഴയുമായെത്തിയ പതിനേഴുകാരി ഗര്‍ഭിണി. ആശുപത്രി അധികൃതരുടെ പരാതില്‍ അമ്മയുടെ കാമുകന് അറസ്റ്റില്‍. കരിമുകള്‍ പുളിയാമ്ബിള്ളിമുഗള്‍ പ്ലാംപറമ്പില്‍ ഡെന്നി ജോര്‍ജാണ് ചോറ്റാനിക്കര പൊലീസിന്റെ പിടിയിലായത്. പോക്സോ…
Read More » - 22 May
‘ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകള്‍ പണ്ടുമുതൽ കൊതിക്കുന്ന ചോര; വി.ഡി. സതീശന് ആശംസകളുമായി കൊടിക്കുന്നിൽ സുരേഷ്
ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകള്‍ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ് വി.ഡി സതീശന്റേതെന്നും ഇനി ആ കൊതി കൂടുമെന്നും കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട…
Read More » - 22 May
പിറന്നാൾ ദിനത്തിൽ ഒന്നരക്കോടി രൂപയുടെ മെഡിക്കൽ സഹായം ; മോഹൻലാലിന് നന്ദി പറഞ്ഞ് വീണ ജോർജ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ ആശുപത്രികളിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകിയ നടൻ മോഹൻലാലിന് നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തന്റെ പിറന്നാളിനോട്…
Read More » - 22 May
‘കോൺഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവ്’; വി.ഡി. സതീശന്റെ സ്ഥാനലബ്ദിയിൽ പ്രതികരിച്ച് കെ സുധാകരൻ
കണ്ണൂര്‍: കോൺഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവാണ് വി.ഡി.സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനമെന്ന് കെ. സുധാകരൻ എംപി. ഇതാണ് ശരിയായ പാതയെന്നും കെ. സുധാകരൻ പറഞ്ഞു. ആരുടേയും നോമിനിയായല്ല…
Read More » - 22 May
‘സർക്കാരിന് ആകാമെങ്കിൽ സാധാരണക്കാരനും ആകാം’; വിവാഹത്തിന് 500 പേർ, പൊലീസിന്റ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം:കോവിഡ് മാനദണ്ഡങ്ങളും, ലോക്ക്ഡൗൺ നിയന്ത്രണങ്ങളും നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റ സത്യപ്രതിജ്ഞ മാതൃകയില്‍, വിവാഹം നടത്താന്‍ പൊലീസിന്റ അനുമതി തേടി യൂത്ത് കോൺഗ്രസ്…
Read More » - 22 May
ഇനി മത്തിവാങ്ങുന്നതിലും ഭേദം സ്വർണ്ണം വാങ്ങുന്നതാണ് ; അതാവുമ്പോ റീസൈൽ വാല്യൂ എങ്കിലും കിട്ടുമല്ലോ
കാഞ്ഞങ്ങാട്: മത്തി വാങ്ങുന്ന കാര്യം ഇനി അടുത്തകാലത്തൊന്നും ആലോചിക്കുകയെ വേണ്ട. കിലോയ്ക്ക് 400 രൂപയാണ് മത്തിയുടെ ഇന്നലെ വില. ദിവസങ്ങള്‍ പഴക്കമുള്ള ഐസ് പൊതിഞ്ഞ മത്തിക്ക് ആണ്…
Read More » - 22 May
ക്വാറന്റൈൻ ലംഘനവും ലോക്ഡൗൺ ലംഘനവും ; പിടിവീണാൽ പണികിട്ടും
ഇടുക്കി ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണി നോടനുബന്ധിച്ച് മെയ് 8 മുതല്‍ മെയ് 21 വരെ ജില്ലയില്‍ നടത്തിയ കര്‍ശന നിയന്ത്രണങ്ങളിലും പരിശോധനകളിലും കോവിഡ്…
Read More » - 21 May
കോവിഡ് പ്രതിരോധം; മൂന്ന് കോടി ഡോസ് വാക്സിന് ആഗോള ടെണ്ടർ വിളിച്ച് കേരളം
തിരുവനന്തപുരം: കോവിഡ് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനപ്രകാരം 18 നും 44 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനായി മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം…
Read More » - 21 May
പിണറായി വിജയന്റെ നേതൃത്വത്തില്‍ സാറും കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നത്; പരിഹാസവുമായി ധര്മ്മജന് ബോള്‍ഗാട്ടി
കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സാറും കുട്ടീം മന്ത്രിസഭയാണ് നിലവില്‍ വന്നതെന്ന് പരിഹാസവുമായി ബാലുശേരിയിൽ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടൻ ധര്മ്മജന് ബോൾഗാട്ടി. സി.പി.എമ്മില്‍ ജനാധിപത്യമില്ലെന്നും,…
Read More » - 21 May
കേരളത്തില്‍ കോവിഡ് വാക്സിന് ഉത്പാദനം; ഉന്നതതല ചർച്ച നടക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന് ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാൻ വാക്സിന് ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകന…
Read More » - 21 May
പാലക്കാട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 3040 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1746 പേര്, ഉറവിടം…
Read More » - 21 May
കേരളത്തിലെ അതിവേഗ കോവിഡ് വ്യാപനത്തിന് കാരണം ഇത്; വെളിപ്പെടുത്തലുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ അതിവേഗ കോവിഡ് വ്യാപനം ഉണ്ടാകാൻ കാരണം ജനിതക മാറ്റം സംഭവിച്ച കോവിഡ് ബി.1.617.2 വകഭേദമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് രണ്ടാം തരംഗത്തിൽ മറ്റു പല…
Read More » - 21 May
കോട്ടയത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം: കോട്ടയം ജില്ലയില്‍ 1760 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതിൽ ആറ്…
Read More » - 21 May
‘ഉന്നത വിദ്യാഭ്യസ മന്ത്രിക്ക് ഉന്നം പിഴച്ചോ’; മന്ത്രി ആര്. ബിന്ദുവിന്റെ പിഴവ് ചൂണ്ടിക്കാട്ടി ബി. ഗോപാലകൃഷ്ണന്
തൃശ്ശൂര്‍: ഉന്നത വിദ്യാഭ്യസ മന്ത്രിക്ക് ഉന്നം പിഴച്ചോയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്. ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയായി ആര്.ബിന്ദു സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പേരിനൊപ്പം പ്രൊഫസര്‍ എന്നു…
Read More » - 21 May
‘ഇരട്ട നീതിയുള്ള ഇളവുകൾ ‘ ; സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ മുഖപ്രസംഗമിറക്കി അതിരൂപത
കൊച്ചി: ട്രിപ്പിള്‍ ലോക്ഡൗൺ നിലനില്‍ക്കേ, ഇത്രത്തോളം അപകടകരമായൊരു സാഹചര്യത്തിലൂടെ സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കെ അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് നടത്തിയ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി…
Read More » - 21 May
‘ഞാൻ എത്തിയത് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി’; സൗമ്യ സന്തോഷിന്റെ വീട് സന്ദർശിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്
കീരിത്തോട്: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം അടിമാലി കീരിത്തോടുള്ള സൗമ്യയുടെ…
Read More » - 21 May
ലക്ഷങ്ങളുടെ മത്സ്യം ഒഴുകിപ്പോയി ; ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ ദുരിതത്തിൽ
ചങ്ങനാശേരി: സര്‍ക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം കൃഷി ചെയ്ത മീന്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. ചങ്ങനാശേരി വില്ലേജ് ഓഫീസ് പരിധിയില്‍…
Read More » - 21 May
പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സി.പി.എം; നിർണ്ണായക തീരുമാനവുമായി സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രി സഭയിലെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പിടിമുറുക്കി സി.പി.എം. വ്യക്തി താല്പര്യങ്ങൾക്ക് ഇടം കൊടുക്കേണ്ടതില്ലെന്നും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി പാർട്ടിക്കാർ മതിയെന്നും സംസ്ഥാന…
Read More » - 21 May
കൊവിഡ് ബാധിച്ച് മരിച്ച സി പി എം പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ച് സേവാഭാരതി; മികച്ച മാതൃകയെന്ന് സോഷ്യൽ മീഡിയ
ചാത്തന്നൂർ: കൊവിഡ് ബാധിച്ച് മരിച്ച സി പി എം പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ച് സേവാഭാരതി. മുളങ്കാടകം ശ്മശാനത്തിലാണ് മരിച്ച സി പി എം പ്രവർത്തകന്റെ മൃതദേഹം സേവാഭാരതി…
Read More » - 21 May
സത്യവാചകം ചൊല്ലുമ്പോൾ വീണയ്ക്ക് പിറകിൽ ശൈലജ ടീച്ചർ
തിരുവനന്തപുരം: മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ സാധാരണയായി അവരുടെ ജീവിതപങ്കാളികളുടെയോ കുടുംബാംഗങ്ങളുടെയോ ദൃശ്യങ്ങളും പാര്‍ട്ടിക്കായി തയ്യാറാക്കിയ ദൃശ്യങ്ങളോ ആണ് സ്ഥലത്തെ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മറ്റ്…
Read More » - 21 May
മലയാളത്തിന്റെ താരരാജാവിന് ജന്മദിനാശംസകളുമായി കെ സുരേന്ദ്രൻ
മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് മോഹൻലാൽ. അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രൻ. മോഹൻലാൽ എന്ന നടന്റെ എല്ലാ അഭിനയ മുഹൂർത്തങ്ങളും അടുത്തറിഞ്ഞിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. ഭാഷയോ…
Read More » - 21 May
സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല, ഒരുപിടി രക്തപുഷ്പങ്ങൾ ; ലിനിയുടെ ഓർമ്മയിൽ ശൈലജ ടീച്ചറുടെ ഫേസ്ബുക് കുറിപ്പ്
നിപ്പയെന്ന മഹാമാരിയിൽ കേരളം ഭീതിയോടെ വെറുങ്ങലിച്ചു നിൽക്കുമ്പോഴാണ് സിസ്റ്റർ ലിനിയും നമ്മളെ വിട്ടു പോകുന്നത്. ധീരമായി നിപ്പയെ നേരിടാൻ മുന്നിട്ടിറങ്ങിയിരുന്ന ഒരുപാട് പേരിൽ ഒരാളായിരുന്നിട്ടും ഇപ്പോഴും അവൾ…
Read More » - 20 May
ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
ചടയമംഗലം : കുരിയോട് ജങ്ഷനിൽ ആട്ടോയും പിക്കപ്പും കൂട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. ആട്ടോ ഡ്രൈവറായ അഞ്ചൽ കുരുശും മുക്ക് സ്വദേശി റെമി ബാബുവും സുഹൃത്തുമാണ്…
Read More »