കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. വടകര തോടന്നൂര്‍ കന്നിനടയില്‍ ആണ് സംഭവം. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ വലിയവളപ്പില്‍ പ്രദീപിന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്.
read also: പഞ്ചാബ് സര്‍ക്കാരിന് നേരിട്ട് കോവിഡ് വാക്സിന് നല്‍കില്ലെന്ന് മൊഡേണ; കാരണം ഇതാണ്
ബോംബ് വീടിന് മുന്‍വശത്തെ കിണറ്റില്‍ വീണതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments