Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest NewsKeralaNewsIndiaInternational

‘വിസ്മയമായി താലിബാൻ പട’: മാധ്യമത്തിന്റെ ലേഖനം, വിമർശനവുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: താലിബാൻ സംഘടനയെ അനുകൂലിച്ച് ലേഖനമെഴുതിയ മാധ്യമം പത്രത്തെ ശക്തമായി വിമർശിച്ച് സോഷ്യൽ മീഡിയ. താലിബാൻ സേന കാബൂൾ കീഴടക്കിയതിനെ വലിയ ആഘോഷമെന്നത് പോലെയാണ് മാധ്യമം പത്രം അന്ന് റിപ്പോർട്ട് ചെയ്തത്. ‘വിസ്മയം പോലെ താലിബാൻ പട’ എന്ന് തുടങ്ങുന്ന ലേഖനത്തിൽ താലിബാനെ അനുകൂലിക്കുന്ന എല്ലാ ഘടകങ്ങളും ഉണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു.

Also Read:അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ കുറവ്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍

പ്രശസ്ത കൊമേഡിയനെ കഴുത്തറുത്ത് കൊന്ന താലിബാന്റെ ക്രൂരത പുറത്ത് വന്നപ്പോഴാണ് മാധ്യമത്തിന്റെ ഈ പഴയകാല പേപ്പർ കട്ടിങ്ങും ചർച്ച ചെയ്യപ്പെട്ടത്. വലിയ തോതിലാണ് സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും വിഷയത്തിനെതിരെ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button