Nattuvartha
- Sep- 2021 -3 September
സർക്കാർ കുളം സ്വകാര്യ കുളമാക്കാൻ കൈക്കൂലി: ബിഡിഒ ഉൾപ്പെടെ 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ
തൊടുപുഴ : കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയും ജീവനക്കാരനെയും വിജിലൻസ് പിടികൂടി. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഷൈമോൻ…
Read More » - 3 September
ഏറ്റുമാനൂർ മോഷണക്കേസ്: മുൻ മേൽശാന്തിയെ പ്രതിയാക്കി പൊലിസ്, മുൻകൂർ ജാമ്യം തേടി മേൽശാന്തി
എറണാകുളം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ മുൻ മേൽശാന്തിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് തളിയിൽ വാരിക്കാട് കേശവൻ സത്യേഷിനെതിരെയാണ് ഏറ്റുമാനൂർ പൊലീസിൻ്റെ…
Read More » - 3 September
തിരുവനന്തപുരത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാനച്ഛന്റെ കഴുത്തില്‍ വെട്ടി കുട്ടിയുടെ അമ്മ
വിളവൂര്‍ക്കല്‍: മകളെ പീഡിപ്പിച്ചെന്ന രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി. ഭാര്യ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ്…
Read More » - 2 September
ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം:വിശദമായ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: ആര്.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആര്.സി.സി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്. വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആര്.സി.സി ഡയറക്ടര്‍ക്ക് മനുഷ്യാവകാശ…
Read More » - 2 September
കളക്ടര്‍മാര്‍ക്ക് സ്ഥാനമാറ്റം: വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായിരുന്ന ടിവി അനുപമയ്ക്കും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് സ്ഥാനമാറ്റമുള്ളത്. കൊല്ലം,…
Read More » - 2 September
25 രൂപ കൊടുത്ത് റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കാം
തിരുവനന്തപുരം: വെറും 25 രൂപ മാത്രം മതി നിങ്ങളുടെ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കാന്‍. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണ്. പുസ്തക രൂപത്തിലുള്ള…
Read More » - 2 September
മൂന്ന് മക്കളുടെ അമ്മയെ വിവാഹവാഗ്ദാനം നല്കി മൂന്ന് വർഷം പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
പാലക്കാട്: മൂന്ന് മക്കളുടെ മാതാവായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടമ്പഴിപ്പുറം കല്ലുവെട്ടുകുഴി വീട്ടില്‍ അബ്ദുസമദി(36)നെയാണ് ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 2 September
‘കൊച്ചി കടപ്പുറത്ത് കൂടി തുണിയില്ലാതെ നടത്തിക്കും, ഇരുട്ടടി അടിക്കും’- കൊച്ചി മേയര്‍ക്ക് താലിബാന്റെ ഭീഷണിക്കത്ത്
എറണാകുളം: കൊച്ചി മേയര്‍ എം. അനില്‍കുമാറിന് ഭീഷണികത്ത്. ബിന്ലാദന് ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത് തപാല്‍ വഴിയാണ് ലഭിച്ചത്. കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും. പത്രമാധ്യമങ്ങളില്‍…
Read More » - 2 September
കെഎസ്ആര്‍ടിസിയില്‍ വഴിവിട്ട നീക്കം: സാമ്പത്തിക ക്രമക്കേട് നടത്തിയ ജീവനക്കാരനെ ചീഫ് ഓഫീസില്‍ നിയമിക്കാന്‍ നീക്കം
തിരുവനന്തപുരം: വിതുര ഡിപ്പോയില്‍ കുഴല്‍ക്കിണറിലേക്ക് പമ്പുസെറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് കണ്ടെത്തി കെഎസ്ആര്‍ടിസി വിജിലന്‍സ് നടപടി എടുത്ത ജീവനക്കാരനെ ചീഫ് ഓഫീസില്‍ നിയമിക്കാന്‍ നീക്കം. പുതിയ…
Read More » - 2 September
ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ആശുപത്രി ശുചിമുറിയില്‍ കണ്ടെത്തിയ സംഭവം: 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിയായ ജോബിന് ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. വൈകീട്ടോടെ ഇയാളെ…
Read More » - 2 September
ഓവർ ബ്രിഡ്ജ് പണികൊടുത്തു, ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ കാര്‍ഗോ റോഡരികിൽ ‘പോസ്റ്റായി’: യാത്ര സ്തംഭിച്ചു
തിരുവനന്തപുരം: ഐഎസ്ആർഒയുടെ വിൻഡ് ടണൽ പദ്ധതിക്കായി മുംബൈയിൽനിന്നും എത്തിച്ച കൂറ്റൻ കാർഗോയുടെ യാത്ര സ്തംഭിച്ചു. ബൈപ്പാസിലെ ഫുട് ഓവർ ബ്രിഡ്ജിന്റെ പൊക്കക്കുറവ് മൂലം വാഹനത്തിന് കടന്നു പോകാൻ…
Read More » - 2 September
അഴീക്കല്‍ അപകടം: കോസ്റ്റല്‍ പൊലീസുക്കാർക്കെതിരെ മത്സ്യത്തൊഴിലാളികള്‍
കൊല്ലം: വലിയഴീക്കൽ ഇന്ന് നടന്ന അപകടത്തില്‍ അഴീക്കല്‍ കോസ്റ്റൽ പൊലീസിനെതിരെ പ്രതിഷേധവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികൾ. രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസ് സഹായിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. വയര്ലെസില് ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും…
Read More » - 2 September
ജനങ്ങള്‍ അടിമകളല്ല, ബ്രിട്ടീഷുകാരുടെ സംഭാവനയായ സര്, മാഡം വിളി ഇനി മാത്തൂര്‍ പഞ്ചായത്തില്‍ വേണ്ട
പാലക്കാട്: 1947 അര്‍ദ്ധരാത്രിയില്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ടും ഇന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെപ്പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആസ്വദിച്ചനുഭവിച്ചു പോന്ന രണ്ടു വാക്കുകളുണ്ട്. സര്, മാഡം. എന്നാല്‍ ഈ…
Read More » - 2 September
‘ഓപ്പറേഷൻ മോളി’യിൽ കുടുങ്ങിയത് ലഹരി പാർട്ടി നടത്തിയ സംഘം: യുവതിയടക്കം 3 പേർ പോലീസ് വലയിൽ
കൊല്ലം: കൊല്ലത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ഫ്ലാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജിൽ പേരയം ദേശത്ത് മണിവീണ വീട്ടിൽ…
Read More » - 2 September
അഴീക്കല്‍ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്
കൊല്ലം: അഴീക്കല്‍ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്. അപകടത്തില്‍ പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു…
Read More » - 2 September
സ്വന്തം ജീവൻ കണക്കിലെടുക്കാതെ കൃത്രിമ ശ്വാസം നല്കി കുഞ്ഞിന്റെ ജീവന് രക്ഷിച്ച ശ്രീജയ്ക്ക് അഭിനന്ദനങ്ങൾ: ആരോഗ്യമന്ത്രി
തൃശ്ശൂർ: ശ്വാസതടസ്സം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ശ്രീജ പ്രമോദിനെ ഫോണില്‍ വിളിച്ച്…
Read More » - 2 September
പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവം: 10 ദിവസത്തിനകം റിപ്പോര്‍ട്ട് നൽകണമെന്ന് പട്ടികജാതി കമ്മീഷന്
തിരുവനന്തപുരം: മൊബൈൽ മോഷണം ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പട്ടികജാതി കമ്മീഷൻ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. പത്ത് ദിവസത്തിനകം…
Read More » - 2 September
അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് വി ഡി സതീശൻ
കൊല്ലം: അഴീക്കൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ്. ചെറിയഴീക്കലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ 4 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. സംഭവത്തില്‍…
Read More » - 2 September
കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലു വില: ട്രാവൽ ഏജൻസികൾക്കെതിരെ മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കൊവിഡ് പരിശോധനയും നിയന്ത്രണങ്ങളുമില്ലാതെ യാത്രക്കാരെ അതിർത്തി കടത്തി ട്രാവൽ ഏജൻസികൾ. ബസുകളിലൂടെയാണ് ഏജൻസികൾ യാത്രക്കാരെ ഒളിച്ചുകടത്തുന്നത്. ഇതിനായി ട്രാവൽ ഏജൻസികൾ ടിക്കറ്റ് നിരക്കിൽ വൻ തുകയാണ്…
Read More » - 2 September
കാൻസർ രോഗികൾക്ക് ആശ്വസിക്കാം: നൂതന ചികത്സാരീതി വികസിപ്പിച്ച് കൊച്ചി സർവ്വകലാശാല
കൊച്ചി: കാൻസർ ചികിത്സാ രംഗത്ത് വിപ്ലവത്തിനൊരുങ്ങി കൊച്ചി സർവ്വകലാശാല. കോശങ്ങളെ തിരഞ്ഞു കണ്ടുപിടിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണ് ഇവർ വികസിപ്പിച്ചത്. കാൻസർ കോശങ്ങളെ അതിസൂക്ഷ്മ കാന്തിക കണങ്ങൾ…
Read More » - 2 September
‘കയ്യിൽ പണം ഉണ്ടേൽ വാരിയംകുന്നൻ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ’യെന്ന് യുവാവ്: പിന്നെ നടന്നത് പൊങ്കാല
തിരുവനന്തപുരം: പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത…
Read More » - 2 September
കേരളം വിട്ടപ്പോൾ കുതിച്ചുയർന്ന് കിറ്റക്സിന്റെ ഓഹരി: തെലങ്കാനയിലെ അംഗീകാരം മൂലം ഓഹരി വിലയിൽ 10 ശതമാനം വളർച്ച
തിരുവനന്തപുരം: കേരളം വിട്ടപ്പോൾ കുതിച്ചുയർന്ന് കിറ്റക്സിന്റെ ഓഹരി വില. വ്യാഴാഴ്ച 10 ശതമാനത്തോളം കുതിപ്പ് നടത്തി 164 രൂപയിലെത്തിയാണ് വില അവസാനിച്ചത്. കിറ്റെക്സിന്റെ ചില വിപുലീകരണ പദ്ധതികള്‍…
Read More » - 2 September
പത്തനംതിട്ടയിൽ മകളെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി
പത്തനംതിട്ട: മകളെ മൂന്ന് വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പത്തനംതിട്ടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസിൽ പോക്സോ അതിവേഗ കോടതിയുടേതാണ്…
Read More » - 2 September
‘കുന്തമില്ലേ, പിന്നെന്തിനാ ലുട്ടാപ്പീ സൈക്കിൾ’: ഡി വൈ എഫ് ഐ യുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ നടക്കുന്ന ഡി വൈ എഫ് ഐയുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ. റാലിയുടെ പോസ്റ്റർ പങ്കുവച്ച എ എ റഹീമിനെയാണ്…
Read More » - 2 September
കുഞ്ഞാലിക്കുട്ടിയെ വിടാതെ കെ ടി ജലീൽ: ഇ ഡി ഓഫീസിൽ തെളിവുകൾ നൽകാൻ എത്തിയെന്ന് റിപ്പോർട്ട്
കൊച്ചി: കുഞ്ഞാലിക്കുട്ടിയെ പിന്തുടർന്ന് കെ ടി ജലീൽ ഇ ഡി ഓഫീസിൽ. മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ സുപ്രധാന തെളിവുകൾ കൈമാറാനാണ് കെ ടി ജലീൽ എത്തിയതെന്നാണ്…
Read More »