Nattuvartha
- Sep- 2021 -13 September
തമ്പാനൂർ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയുമായി കടന്നു കളഞ്ഞ മെക്കാനിക് അറസ്റ്റിൽ
തിരുവനന്തപുരം: തമ്പാനൂർ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയുമായി കടന്നു കളഞ്ഞ മെക്കാനിക് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല കണ്ണംകോട് സ്വദേശി രമേശ് (47) ആണ് കന്റോണ്‍മെന്റ് പോലീസിന്റെ പിടിയിലായത്.…
Read More » - 13 September
വാളയാർ പെൺകുട്ടികളുടെ അമ്മ സമരത്തിലേക്ക്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നത്. അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ ഇന്ന് ഏകദിന…
Read More » - 13 September
വിഷം കഴിച്ച് അവശനിലയിലായ രണ്ടര വയസുകാരന് ദാരുണാന്ത്യം, എലിക്ക് വെച്ചതെന്ന് കുടുംബം
മലപ്പുറം: വേങ്ങരയില്‍ എലി നശീകരണത്തിന് വച്ച വിഷം അബദ്ധത്തില്‍ കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചതായി കുടുംബം. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങരയാണ് സംഭവം. മൂസക്കുട്ടിയുടെ രണ്ടര വയസ് പ്രായമുള്ള…
Read More » - 13 September
കാമുകനൊപ്പം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു: യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അങ്കമാലി: ആണ് സുഹൃത്തിനൊപ്പം തീ കൊളുത്തിയ യുവതി മരിച്ചു. എറണാകുളം അങ്കമാലിയിലാണ് സംഭവം. കറുകുറ്റി സ്വദേശി ബിന്ദു ആണ് ഗുരുതരമായി പൊള്ളലേറ്റത്തിനെ തുടർന്ന് മരിച്ചത്. ബിന്ദു രണ്ട്…
Read More » - 13 September
പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത
കോട്ടയം: പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണച്ച് ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചില വിപത്തുകൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ജാഗ്രത…
Read More » - 13 September
വിവാഹത്തട്ടിപ്പിലൂടെ അമ്മയെ ചതിച്ച തട്ടിപ്പ് വീരനെ 16 വർഷങ്ങൾക്ക് ശേഷം മകള്‍ പൊക്കി അകത്താക്കി
കൊച്ചി: പതിനാറ് വർഷങ്ങൾക്ക് ശേഷം വിവാഹത്തട്ടിപ്പും സ്ത്രീ പീഡനവും നടത്തിയ മുങ്ങിയയാളെ അറസ്റ്റ് ചെയ്തു. കൊച്ചി നോര്‍ത്ത് പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 13 September
വിശ്വാസികളോട് നടത്തിയ പ്രസംഗം സഭക്കുള്ളിലെ കാര്യം: മോന്‍സ് ജോസഫ് എംഎല്‍എ
കോട്ടയം: പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മോന്‍സ് ജോസഫ് എംഎല്‍എ. ബിഷപ് സഭയുടെ തലവന്‍ എന്ന നിലക്ക് വിശ്വാസികളോട് നടത്തിയ പ്രസംഗം സഭക്കുള്ളിലെ കാര്യമായി കണ്ടാല്‍ മതിയെന്നും…
Read More » - 13 September
സര്‍ക്കാർ ലക്ഷ്യമിടുന്നത് എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം: വീണാ ജോര്‍ജ്
കോഴഞ്ചേരി: സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ശബരിമല തിരുവാഭരണ…
Read More » - 12 September
സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ ആഡംബര വീട് വാടകക്കെടുത്ത് വ്യാജ കറന്‍സി നിര്‍മ്മാണം: മുഖ്യകണ്ണിയായ സ്ത്രീ പിടിയില്‍
കൊച്ചി:പൈങ്കുറ്റിയില്‍ സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ ആഡംബര വീട് വാടകക്കെടുത്ത് കോടികളുടെ വ്യാജ കറന്‍സി നിര്‍മിച്ച സംഭവത്തിലെ മുഖ്യകണ്ണി പിടിയില്‍. കള്ളനോട്ട് നിര്‍മാണത്തിന് നേതൃത്വം നല്കിയ ഏഴംഗ സംഘത്തിന്…
Read More » - 12 September
കാർ മോഷ്ടിച്ച് ഇന്ധനം നിറക്കാന്‍ കയറി: മോഷ്ടാക്കൾ പിടിയിൽ
മലപ്പുറം: മാനന്തവാടിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും മോഷ്ടിച്ച കാറുമായി ഇന്ധനം നിറയ്ക്കാനെത്തിയ പ്രതികൾ പിടിയിലായി. സംഭവത്തിൽ മലപ്പുറം കാര്യവട്ടം ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്നകുമാര്‍ (42),…
Read More » - 12 September
മോഷണത്തിനായി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ: നിഷാദലി പിടിയിലായത് രണ്ടു മാസത്തിന് ശേഷം
മലപ്പുറം: കടബാധ്യത തീർക്കാൻ ആഭരണങ്ങൾ തട്ടിയെടുക്കുന്നതിനായി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുട്ടത്ത് ആയിഷ കൊലപാതക കേസിലാണ് പ്രതി മമ്പാട് സ്വദേശിയായ നിഷാദലി അറസ്റ്റിലായത്.…
Read More » - 12 September
കുർബാനക്കിടെ വർഗീയ പരാമർശം: പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍
കോട്ടയം: വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. കുർബാനക്കിടെ വൈദികൻ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാണ് കന്യാസ്ത്രീകൾ പറയുന്നത്. പാലാ ബിഷപ്പിന്റെ…
Read More » - 12 September
സീരിയലിലെ ശിവന്റെ അനുഗ്രഹം വാങ്ങാൻ കാസര്‍കോട് സ്വദേശിനി കുഞ്ഞുമായി മുംബൈയിൽ
കാസർകോട് : ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ 29 കാരിയാണ് സെപ്റ്റംബര്‍ 7 ന് കുട്ടിയുമായി വീട് വിട്ടത്. വിമാന മാര്‍ഗമാണ് ഇവര്‍ മുംബൈയിലെത്തിയത്. ഹിന്ദി സീരിയല്‍…
Read More » - 12 September
ഹരിതയോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനത്തില്‍ കടുത്ത വിയോജിപ്പ്: ഫാത്തിമ തെഹ്ലിയ
കോഴിക്കോട്: ഹരിതയോടു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്നും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ…
Read More » - 12 September
ബ്ലൂ വെയ്ല് ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്ക് നല്കി, ഒടുവില്‍ ആത്മഹത്യ: ആരോപണങ്ങളുമായി കൃഷ്ണ കുമാരിയുടെ കുടുംബം
പാലക്കാട്: ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യയില്‍ ഗൈഡ് ഡോക്ടര്‍ എന്‍. രാധികയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന ഗൈഡിന്റെ വാദം…
Read More » - 12 September
ഭാരതപ്പുഴയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു, തെരച്ചില്‍ തുടരുന്നു
പാലക്കാട്: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഒറ്റപ്പാലത്ത് ഭാരതപ്പുഴയിലെ മായന്നൂര്‍ തടയണയ്ക്ക് സമീപം ഒഴുക്കില്‍പ്പെട്ടത്.…
Read More » - 12 September
പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാളേറെ ദോഷം ചെയ്തെങ്കില്‍ പിന്മാറണം: മാര്‍ത്തോമാ സഭ അധ്യക്ഷന്‍
കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാളേറെ ദോഷം ചെയ്തെങ്കില്‍ പിന്മാറണമെന്ന് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ തെയോഡേഷ്യസ് മർത്തോമ മെത്രാപ്പൊലിത്ത. എല്ലാ മതാചാര്യന്മാര്ക്കും ഇത് ബാധകമാണ്. പ്രസ്താവനയുടെ പേരിലുള്ള…
Read More » - 12 September
കേരളത്തിൽ ഒരുകാലത്തും മതസൗഹാർദ്ദം ഉണ്ടായിട്ടില്ല, ഇല്ലാത്ത സാധനം തകരുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ല: ജോൺ ഡിറ്റോ
ആലപ്പുഴ: കേരളത്തിൽ ഒരുകാലത്തും മതസൗഹാർദ്ദം ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത സാധനം തകരുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ലെന്നും വ്യക്തമാക്കി സംവിധായകൻ ജോൺ ഡിറ്റോ. സ്വന്തം വിശ്വാസ സമൂഹത്തിലെ പെൺകുട്ടികളോട് കരുതിയിരിക്കണമെന്ന് ബിഷപ്പ്…
Read More » - 12 September
എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി: ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി പിഎച്ച് ആയിശ ബാനുവിനേയും ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനേയും തിരഞ്ഞെടുത്തു.…
Read More » - 12 September
സാമ്പത്തികമായും കുടുംബപരമായും പ്രശ്നങ്ങളില്ല, അസുഖങ്ങളില്ല: കുഞ്ഞിനെ കൊന്ന് ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു
പറവൂർ: കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്പുവീട്ടില്…
Read More » - 12 September
അധ്യാപകരുടെ പീഡനത്തിൽ മനംനൊന്ത് പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
പാലക്കാട്: അധ്യാപകരുടെ പീഡനത്തിൽ മനം നൊന്ത് പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അധ്യാപകരുടെ…
Read More » - 12 September
എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് സിപിഎമ്മിന് ഉചിതം: പരിഹാസവുമായി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് സിപിഎമ്മിന് ഉചിതമെന്ന് പരിഹാസവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ശോഭാ സുരേന്ദ്രന്റെ…
Read More » - 12 September
പോലീസിന്റെ അധികാര ഗർവ്വിനെതിരെ മാക്സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്സി മാമൻ അന്തരിച്ചു
കൊല്ലം: പോലീസിന്റെ അധികാര ഗർവ്വിനെതിരെ മാക്സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്സി മാമൻ അന്തരിച്ചു. നാട്ടുകാരുടെ പ്രിയങ്കരനായ കൊല്ലം കടയ്ക്കല്‍ മുക്കുന്നം യഹിയ (70)യാണ് മരണത്തിനു കീഴടങ്ങിയത്. മുണ്ട്…
Read More » - 12 September
പ്രമേഹം നിയന്ത്രിക്കാൻ ഈ ജ്യൂസ് കഴിച്ചു നോക്കൂ: പ്രമേഹത്തിനുണ്ട് ഉടനടി പരിഹാരം
മനുഷ്യശരീരത്തെ മുഴുവൻ തകരാറിലാക്കുന്ന ഒരസുഖമാണ് പ്രമേഹം. പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ അസുഖം ഇപ്പോൾ യുവാക്കളെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോശം ജീവിതശൈലിയാണ് ഇതിന് കാരണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ…
Read More » - 12 September
സ്വന്തം വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു, കള്ളനെ പിടിക്കണമെന്ന് കാണിച്ച് പോലീസിൽ പരാതിയും: തൃശൂരിൽ യുവാവ് അറസ്റ്റിൽ
തൃശൂര്‍: അമ്മയുടെയും സഹോദരിയുടെയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുല്ലഴിയില്‍ ചുമട്ടുതൊഴിലാളിയായ പ്രദീപിനെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടില്‍ നിന്നു 15 പവന്റെ സ്വര്‍ണാഭരണം…
Read More »