Nattuvartha
- Sep- 2021 -12 September
കേരളത്തിൽ ഒരുകാലത്തും മതസൗഹാർദ്ദം ഉണ്ടായിട്ടില്ല, ഇല്ലാത്ത സാധനം തകരുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ല: ജോൺ ഡിറ്റോ
ആലപ്പുഴ: കേരളത്തിൽ ഒരുകാലത്തും മതസൗഹാർദ്ദം ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത സാധനം തകരുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ലെന്നും വ്യക്തമാക്കി സംവിധായകൻ ജോൺ ഡിറ്റോ. സ്വന്തം വിശ്വാസ സമൂഹത്തിലെ പെൺകുട്ടികളോട് കരുതിയിരിക്കണമെന്ന് ബിഷപ്പ്…
Read More » - 12 September
എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി: ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി പിഎച്ച് ആയിശ ബാനുവിനേയും ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനേയും തിരഞ്ഞെടുത്തു.…
Read More » - 12 September
സാമ്പത്തികമായും കുടുംബപരമായും പ്രശ്നങ്ങളില്ല, അസുഖങ്ങളില്ല: കുഞ്ഞിനെ കൊന്ന് ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു
പറവൂർ: കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്പുവീട്ടില്…
Read More » - 12 September
അധ്യാപകരുടെ പീഡനത്തിൽ മനംനൊന്ത് പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
പാലക്കാട്: അധ്യാപകരുടെ പീഡനത്തിൽ മനം നൊന്ത് പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് പൈലൂര്‍മുക്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരിയാണ് ഇന്നലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അധ്യാപകരുടെ…
Read More » - 12 September
എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് സിപിഎമ്മിന് ഉചിതം: പരിഹാസവുമായി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് സിപിഎമ്മിന് ഉചിതമെന്ന് പരിഹാസവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ശോഭാ സുരേന്ദ്രന്റെ…
Read More » - 12 September
പോലീസിന്റെ അധികാര ഗർവ്വിനെതിരെ മാക്സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്സി മാമൻ അന്തരിച്ചു
കൊല്ലം: പോലീസിന്റെ അധികാര ഗർവ്വിനെതിരെ മാക്സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്സി മാമൻ അന്തരിച്ചു. നാട്ടുകാരുടെ പ്രിയങ്കരനായ കൊല്ലം കടയ്ക്കല്‍ മുക്കുന്നം യഹിയ (70)യാണ് മരണത്തിനു കീഴടങ്ങിയത്. മുണ്ട്…
Read More » - 12 September
പ്രമേഹം നിയന്ത്രിക്കാൻ ഈ ജ്യൂസ് കഴിച്ചു നോക്കൂ: പ്രമേഹത്തിനുണ്ട് ഉടനടി പരിഹാരം
മനുഷ്യശരീരത്തെ മുഴുവൻ തകരാറിലാക്കുന്ന ഒരസുഖമാണ് പ്രമേഹം. പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ അസുഖം ഇപ്പോൾ യുവാക്കളെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോശം ജീവിതശൈലിയാണ് ഇതിന് കാരണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ…
Read More » - 12 September
സ്വന്തം വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു, കള്ളനെ പിടിക്കണമെന്ന് കാണിച്ച് പോലീസിൽ പരാതിയും: തൃശൂരിൽ യുവാവ് അറസ്റ്റിൽ
തൃശൂര്‍: അമ്മയുടെയും സഹോദരിയുടെയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുല്ലഴിയില്‍ ചുമട്ടുതൊഴിലാളിയായ പ്രദീപിനെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടില്‍ നിന്നു 15 പവന്റെ സ്വര്‍ണാഭരണം…
Read More » - 12 September
പിണറായിയ്ക്ക് മത തീവ്രവാദികളെ ഭയമാണ്, നാർക്കോട്ടിക് ജിഹാദ് കേട്ടിട്ടേയില്ലെന്ന് പറഞ്ഞത് അതുകൊണ്ട്: കെ.സുരേന്ദ്രന്
തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ. നാര്‍കോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള…
Read More » - 12 September
കോണ്‍ഗ്രസിന്റെ നിലപാടാണ് യൂത്തിനും, മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്കായി പ്രത്യേക നിലപാടില്ല: ദീപികയോട് ശബരീനാഥന്
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ച് ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയുമായി ശബരീനാഥന്. യൂത്ത് കോണ്‍ഗ്രസിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ…
Read More » - 12 September
ഭര്‍ത്താവ് മരിച്ച ഏഴാം നാള് ഭാര്യ പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, നാടിനെ കണ്ണീരിലാഴ്ത്തി മിഥുനയുടെ മരണം
തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന (22) യെയാണ് ചിറ്റിക്കര പാറക്കുളത്തില്‍ മരിച്ച നിലയില്‍…
Read More » - 12 September
കോഴിക്കോട്ടെ കൂട്ടബലാത്സംഗം: ഒരു മാസത്തിനിടെ ഫ്ളാറ്റിൽ മുറിയെടുത്തത് നൂറോളം പേർ, കൂടുതലും വിദ്യാര്‍ഥികൾ
കോഴിക്കോട്: ചേവായൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ഫ്ളാറ്റിൽ ഇതിനു മുൻപും പെൺകുട്ടികളുടെ കരച്ചിൽ കേട്ടിരുന്നതായി കൗൺസിലർ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടി. ഫ്ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍…
Read More » - 12 September
തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച
തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് വൻ കവര്‍ച്ച…
Read More » - 12 September
അനാവശ്യ വിവാദങ്ങള്‍ വേണ്ട, ഇസ്ലാം സമാധാനത്തിന്റെ മതം, മതത്തെക്കുറിച്ച് മനസ്സിലാക്കാതെ സംസാരിക്കരുത്: മുസ്ലീം ജമാഅത്ത്
കോഴിക്കോട്: നാർക്കോട്ടിക് വിവാദത്തിൽ പ്രതികരിച്ച് മുസ്ലീം ജമാഅത്ത്. ഭിന്നിപ്പുകളുടെയും അകറ്റിനിര്‍ത്തലുകളുടെയും ഭാഷ ജനങ്ങളില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടാക്കും. തലമുറകളോളം അതിന്റെ നീറ്റല്‍ നിലനില്ക്കും. ഒരു സമുദായത്തെയും അകാരണമായി…
Read More » - 12 September
ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദില്‍ മുഖ്യമന്ത്രിക്ക് അജ്ഞത: വിമര്‍ശനവുമായി ദീപിക
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ദീപികയില്‍ ലേഖനം. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രി കേട്ടിട്ടില്ലെന്ന്…
Read More » - 12 September
കോവിഡ് മരണങ്ങളിൽ കുറവില്ല, രാജ്യത്തെ മരണങ്ങളിൽ പകുതിയും കേരളത്തില്‍: പ്രതിരോധിക്കാനാവാതെ സംസ്ഥാനം
തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ച് സംസ്ഥാനം. ഇന്നലെ മാത്രം 181 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. രോഗികളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കുറയാത്തത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.…
Read More » - 12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More » - 12 September
കൊവിഡ് വാക്സിനു വേണ്ടി ജനങ്ങൾ പരക്കം പായുമ്പോൾ സംസ്ഥാനത്ത് 12 കോടിയുടെ കൊവിഡ് വാക്സിന് കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: കൊവിഡ് വാക്സിനു വേണ്ടി ജനങ്ങൾ പരക്കം പായുമ്പോൾ സംസ്ഥാനത്ത് 12 കോടിയുടെ കൊവിഡ് വാക്സിന് കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ഥികളും കൊവിഡ്…
Read More » - 12 September
ആലപ്പുഴയിൽ പെൺകുട്ടിയ്ക്ക് മോശം സന്ദേശം അയച്ചെന്ന പേരിൽ ഏഴംഗ സംഘം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
ആലപ്പുഴ: പൂച്ചാക്കലില്‍ പെൺകുട്ടിയ്ക്ക് മോശം സന്ദേശം അയച്ചെന്ന പേരിൽ ഏഴംഗ സംഘം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്. സംഭവത്തിലെ…
Read More » - 12 September
ഗുരുവായൂർ ക്ഷേത്ര നടയിൽ മോഹൻലാലിന്റെ കാർ കയറ്റി: സുരക്ഷ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്
തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന്…
Read More » - 12 September
എക്സറേ എടുക്കുന്നതിനിടയിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു പീഡന ശ്രമം: എക്സ്റേ ക്ലിനിക് ഉടമ അറസ്റ്റില്‍
കോട്ടയം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ എക്സ്റേ ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കാനിങ് പരിശോധനക്കെത്തിയ യുവതിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോട്ടയം…
Read More » - 12 September
കണ്ണൂരിൽ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ച് പോലീസ്: പിടികൂടിയത് 13 ലിറ്റര്‍ വാഷ്
കണ്ണൂര്‍: തളിപ്പറമ്പിൽ എക്സൈസ് സംഘം വാറ്റ് ചാരായ നിര്‍മാണ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. സംഭവസ്ഥലത്തു നിന്ന് പിടികൂടിയത് 13 ലിറ്റർ വാഷും മറ്റു സാമഗ്രികളും. പ്രിവന്റീവ് ഓഫീസര്‍…
Read More » - 12 September
കോൺഗ്രസ് ഡിസിസി അദ്ധ്യക്ഷന്റെ സ്വീകരണ ചടങ്ങിൽ കൂട്ടത്തല്ല്: പ്രവർത്തകർക്ക് മർദ്ദനമേറ്റു
ഇടുക്കി : മൂന്നാറിൽ ഡിസിസി അദ്ധ്യക്ഷന്റെ സ്വീകരണ ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്. പുതിയ ഡിസിസി അദ്ധ്യക്ഷൻ സി പി മാത്യുവിനെ സ്വീകരിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷം…
Read More » - 12 September
എല്‍ഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോൺഗ്രസ്
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച കേരള കോണ്‍ഗ്രസ് എം നേതാക്കളുടെ നീക്കം എല്‍ഡിഎഫിന് പുതിയ തലവേദന. ബിഷപ്പിന്റെ പരാമര്‍ശത്തെ തള്ളിക്കളയുകയും സമുദായ…
Read More » - 12 September
ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത: 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കാന്‍ സാധ്യത. കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം…
Read More »