Nattuvartha
- Sep- 2021 -15 September
സജിതയുമായി വിവാഹം കഴിഞ്ഞതിൽ സന്തോഷമുണ്ട്, എന്നാൽ വീട്ടുകാർ പങ്കെടുക്കാത്തത് വിഷമിപ്പിക്കുന്നുണ്ട്: റഹ്മാൻ
പാലക്കാട്: പത്ത് വർഷത്തെ സാഹസിക പ്രണയത്തിന് ശേഷം റഹ്മാനും സജിതയും വിവാഹിതരായി. വിവാഹത്തിന് സജിതയുടെ വീട്ടുകാർ എത്തിയിരുന്നു എന്നാൽ റഹ്മാന്റെ വീട്ടുകാരുടെ അസാന്നിധ്യം നിരാശനാക്കിയെന്ന് റഹ്മാൻ പറഞ്ഞു.…
Read More » - 15 September
പാലക്കാട്ടെ സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിൽ പോലീസ് നടത്തിയ പരിശോധയിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് നോട്ടീസ് കണ്ടെത്തി
പാലക്കാട്: സമാന്തര ടെലഫോൺ എക്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ പരിശോധയിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് നോട്ടീസുകൾ കണ്ടെത്തിയതായി പോലീസ്. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീർത്തി…
Read More » - 15 September
ഒരു കോടിയോളം രൂപ കുടിശിക വരുത്തി: മെഡിക്കല്‍ കോളേജിലെ കാന്റീന് കരാര്‍ റദ്ദാക്കണമെന്ന് ആവശ്യം
തൃശൂര്‍: ഒരു കോടിയോളം രൂപ കുടിശിക വരുത്തിയതിനാല്‍ മെഡിക്കല്‍ കോളേജിലെ കാന്റീന് കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്ത് നല്കി. കളക്ടര്‍ ചെയര്‍മാനായുള്ള എച്ച്.ഡി.എസ് കമ്മിറ്റിയാണ് ലേലം നല്‍കിയത്.…
Read More » - 15 September
രാമപുരം പീഡനം: രണ്ടുപേർ പെൺകുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം പുലർത്തി, രണ്ടുപേർ വീഡിയോ കോൾ വഴി ഇടപഴകി
കോട്ടയം: ഐങ്കൊമ്പ് സ്വദേശിനിയായ പതിനാറുകാരിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കൾ പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. 16 കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് യുവാക്കൾ പീഡനത്തിന്…
Read More » - 15 September
പ്രധാനമന്ത്രിയുടെ ജന്മദിനം കേരളത്തിൽ വിപുലമായി ആഘോഷിക്കാനൊരുങ്ങി ബിജെപി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തൊന്നാമത് ജന്മദിനം രാജ്യവ്യാപകമായി ബിജെപി ആഘോഷിക്കും. സേവാ സമര്പ്പണ് അഭിയാന് എന്ന പേരില്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള…
Read More » - 15 September
ലഹരി മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരി മാഫിയയെ മാഫിയയായി കാണണമെന്നും അതിന് മതചിഹ്നം നല്‍കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ഉതകുന്ന സമീപനമേ എല്ലാവരും സ്വീകരിക്കാവൂയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 September
നയതന്ത്ര സ്വര്‍ണക്കടത്ത് : കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി
കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം ഇ.ഡി കണ്ടുകെട്ടി. പ്രതികളിൽ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ.ഡി ഉത്തരവിറക്കി.…
Read More » - 15 September
ചില അവന്മാർ തള്ളാണ് എന്ന് പറഞ്ഞു നടക്കുന്നതിനെല്ലാം രേഖകൾ കൈയിലുണ്ട്,വന്നാൽ അണ്ണാക്കിൽ തള്ളിത്തരാം:സുരേഷ് ഗോപി (വീഡിയോ)
തൃശൂർ: എംപി എന്ന നിലയിൽ ചെയ്യാൻ പറ്റുന്നതെല്ലാം സംസ്ഥാനത്ത് ചെയ്തിട്ടുണ്ടെന്നും അത് മാധ്യമങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ചില അവന്മാർ തള്ളാണ്…
Read More » - 15 September
നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു, ഞങ്ങള്‍ക്കും ആത്മാഭിമാനം വലുത്: ഹരിത മുന്‍ഭാരവാഹികള്‍
കോഴിക്കോട്: എംഎസ്എഫ് നേതാവ് പികെ നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായതു കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും വ്യക്തമാക്കി എംഎസ്എഫ് വനിത വിഭാഗം ഹരിതയുടെ…
Read More » - 15 September
പൊട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരാൻ തയ്യാറായി കേന്ദ്രസർക്കാർ: കരച്ചിൽ ടീമുകൾക്ക് അലറി വിളിക്കാം
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യം അതിവേഗ വളർച്ചയിലാണെന്നും വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്ത രീതിയിൽ കോവിഡിനെ തളച്ചതും, സ്വന്തമായി വാക്സിൻ കണ്ടെത്താൻ കഴിഞ്ഞതും ഭരതത്തിന്റെ…
Read More » - 15 September
രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് പോലീസ് സഹായം, പ്രചരിക്കുന്ന സന്ദേശവും നമ്പറും വ്യാജം: കേരള പോലീസ്
തിരുവനന്തപുരം: രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് അകപ്പെടുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത സ്ഥാനത്ത് എത്താന്‍ പോലിസിന്റെ സഹായത്തിനായി വിളിക്കാമെന്ന രീതിയില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശവും ഫോണ്‍ നമ്പറും വ്യാജമാണെന്ന് കേരള…
Read More » - 15 September
‘കോണ്‍ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ’: പി എസ് പ്രശാന്ത്
തിരുവനന്തപുരം: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും പി എസ് പ്രശാന്ത് രംഗത്ത്. കോൺഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് മുൻപും കോൺഗ്രസിനെയും നേതാക്കളെയും…
Read More » - 15 September
ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കിക്കിടത്തിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചു: പെരിന്തൽമണ്ണയിൽ പ്രതികൾ പിടിയിൽ
പെരിന്തൽമണ്ണ: യുവതിയെ ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കിക്കിടത്തിയ ശേഷം ക്രൂരമായി പീഡിപ്പിച്ച പ്രതികൾ പെരിന്തൽമണ്ണയിൽ പിടിയിൽ. താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രതികളുടെ പീഡനം. അങ്ങാടിപ്പുറം…
Read More » - 15 September
സിനിമയിൽ അവസരം തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ സെക്സ് റാക്കറ്റിന്റെ കെണിയിൽ പെടുത്തിയ യുവാവ് പോലീസ് പിടിയിൽ
മുംബൈ: സിനിമയിൽ അവസരം തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ സെക്സ് റാക്കറ്റിന്റെ കെണിയിൽ പെടുത്തിയ യുവാവ് പോലീസ് പിടിയിൽ. സിനിമമോഹികളായ അനേകം യുവതികളെയാണ് ഇയാൾ ഇത്തരത്തിൽ ചതിയിൽ…
Read More » - 15 September
വ്യാജപട്ടയത്തില്‍ സഹകരണ ബാങ്ക് ലോൺ: നല്‍കിയത് വിഎസിന്റെ മൂന്നാർ ദൗത്യകാലത്ത് ആരോപണം നേരിട്ട സിപിഎം സെക്രട്ടറിക്ക്
മൂന്നാര്‍: ചിന്നക്കനാല്‍ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിപിഎം ലോക്കല്‍ സെക്രട്ടറി വി.എക്സ് ആല്ബിന് വ്യാജ പട്ടയത്തിന്മേല് വായ്പ അനുവദിച്ചെന്ന് കണ്ടെത്തി. വി.എസ്…
Read More » - 15 September
ആത്മാർത്ഥയുടെയും,സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവര്‍ത്തകർ: കെ.പി. അനില്‍ കുമാര്‍
കോഴിക്കോട്: ആത്മാർത്ഥയുടെയും,സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവര്‍ത്തകരെന്ന് കെ പി അനിൽകുമാർ. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. ‘കോണ്‍ഗ്രസില്‍…
Read More » - 15 September
താനൊക്കെ സന്യാസി സമൂഹത്തിന് തന്നെ അപമാനമാണ്: സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക് പോസ്റ്റിൽ പൊങ്കാലയിട്ട് മലയാളി
തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് വിഷയത്തെ വെളുപ്പിച്ചെടുക്കാൻ ശ്രമിച്ച സന്ദീപാനന്ദ ഗിരിയെ കണക്കിന് വിമർശിച്ച് സോഷ്യൽ മീഡിയ. ‘മയക്കുമരുന്നും, കഞ്ചാവും ഉപയോഗിക്കുന്നവർ സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ…
Read More » - 15 September
ആ നിക്കർ കൂടി ഒഴിവാക്കാമായിരുന്നു: സയനോറയുടെ വീഡിയോയ്ക്ക് അശ്ലീല കമന്റുകളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: പിന്നണി ഗായിക സയനോറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ മലയാളികളുടെ അശ്ലീല കമന്റുകൾ. ഭാവനയ്ക്കും രമ്യാ നമ്പീശനുമൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ സയനോറ മൂന്ന്…
Read More » - 15 September
എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു
കാസർകോഡ് : എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ദേളിയിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ…
Read More » - 15 September
തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയില്‍: മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്ര വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍ പദ്ധതികളോ…
Read More » - 15 September
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; നടപടിയുമായി കോര്പറേഷന്
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മിഠായിത്തെരുവിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കെട്ടിടങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും കോഴിക്കോട് കോര്പറേഷന് നോട്ടീസ് നല്കാൻ ആരംഭിച്ചു കഴിഞ്ഞു. Also Read: ഇനി ഗാര്‍ഹിക…
Read More » - 15 September
നിപ ഭീതിയൊഴിയുന്നു: 143 പേരുടെ പരിശോധനഫലം നെഗറ്റീവ്, കണ്ടെയ്ന്മെന്റ് സോണുകളിൽ കൂടുതൽ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. 143 പേരുടെ പരിശോധനഫലം നെഗറ്റീവായതോടെ മറ്റ് കേസുകളൊന്നും നിലവിൽ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി…
Read More » - 15 September
സർക്കാരിനെ ഇളക്കി മറിച്ച സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ഒന്നാം പിണറായി സർക്കാരിനെ ഇളക്കി മറിച്ച സ്വര്‍ണക്കടത്ത് കേസിൽ,പ്രതികളായ സ്വപ്ന , സരിത് എന്നിവരുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പ്രതികൾക്കെതിരെ എന്‍.ഐ.എ…
Read More » - 15 September
മജിസ്ട്രേറ്റിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു: എഎസ്ഐക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: മജിസ്ട്രേറ്റിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ എഎസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പാറശാല സ്റ്റേഷനിലെ എഎസ്ഐ യാക്കോബിനെതിരെയാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.…
Read More » - 15 September
പാലാ ബിഷപ്പിനെ അനുകൂലിച്ച് യുഡിഎഫ് ഇമെയിൽ: പ്രതിഷേധിച്ച് ലീഗ്, വെട്ടിലായി കോൺഗ്രസ്
തൃശൂർ: പാലാ ബിഷപ്പിനെ അനുകൂലിച്ച് തൃശൂരിലെ യു.ഡി.എഫിന്റേതായി വന്ന വാർത്താക്കുറിപ്പിനെ ചൊല്ലി വിവാദം. ജില്ലാ യു.ഡി.എഫിന്റേതായി വന്ന വാർത്താക്കുറിപ്പിനെ ചൊല്ലി വിവാദം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഇമെയിലിൽ…
Read More »