Nattuvartha
- Oct- 2021 -13 October
മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല മോഷണം: യുവതി ഉൾപ്പെടെ മൂന്ന് പേര് പിടിയില്‍
കായംകുളം: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി മാല പൊട്ടിയ്ക്കുന്ന മൂവർ സംഘം പിടിയില്‍. തഴവ കടത്തൂര്‍ ഹരികൃഷ്ണ ഭവനത്തില്‍ ജയകൃഷ്ണന്, ഏന്തിയാര്‍ ചാനക്കുടിയില്‍ ആതിര, പത്തിയൂര്‍ കിഴക്ക് വെളുത്തറയില്‍…
Read More » - 13 October
40 ലക്ഷം കൈക്കൂലി വാങ്ങി: സരിതയുടെ പരാതിയിന്മേൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: കൈക്കൂലിക്കേസിൽ മുൻ വൈദ്യുതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന…
Read More » - 13 October
ആളുകളെ ആക്രമിച്ച് മോഷണം നടത്തുന്ന കുറവാ മോഷണ സംഘം പിടിയിൽ
പാലക്കാട്: പാലക്കാട് ആലത്തൂരിൽ കുറുവാ മോഷണ സംഘം പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. മാരകായുധങ്ങളുമായി മോഷണത്തിനിറങ്ങുന്ന സംഘം ആളുകളെ ആക്രമിച്ച് സ്വർണം…
Read More » - 13 October
എല്ലാ വിശ്വസങ്ങളെക്കാളും വലുതാണ് ശ്വാസം: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്
തിരുവനന്തപുരം: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഉടന്‍ ഒഴിവാക്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. എല്ലാ വിശ്വസങ്ങളെക്കാളും വലുതാണ് ശ്വാസമെന്നും ജീവന് രക്ഷിക്കാനാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതെന്നും…
Read More » - 13 October
ക്രഷർ യൂണിറ്റിന്റെ എം സാൻഡ് ടാങ്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
മലപ്പുറം: പുളിക്കലിൽ ക്രഷർ യൂണിറ്റിന്റെ എം സാൻഡ് ടാങ്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം പുളിക്കൽ ആന്തിയൂർ കുന്നിലെ ക്രഷർ യൂണിറ്റിലാണ് സംഭവം നടന്നത്. ഒഡീഷ സ്വദേശി…
Read More » - 13 October
ജയിലിലൊക്കെ പരമസുഖമാണെന്ന് എവിടെയോ കണ്ടു, എന്നാപ്പിന്നെ താമസം അങ്ങോട്ടാക്കിക്കൂടേ: നെൽസൻ ജോസഫ്
തിരുവനന്തപുരം: ഉത്ര വധക്കേസിലെ വിധിയെ ചൊല്ലി ധാരാളം ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളായ കെ…
Read More » - 13 October
ഉത്ര വധക്കേസിൽ സൂരജിനെതിരെ തെളിവുകളില്ല, കോടതിവിധി അപക്വം: അപ്പീൽ നൽകുമെന്ന് സൂരജിന്റെ അഭിഭാഷകൻ
കൊല്ലം: ഉത്ര വധക്കേസിൽ കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണെന്ന് സൂരജിന്റെ അഭിഭാഷകൻ. സൂരജ് പ്രതിയല്ലെന്നും സൂരജിനെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളും കോടതിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട്…
Read More » - 13 October
ഉത്ര വധക്കേസ്, കുറ്റാന്വേഷണ രംഗത്ത് ഒരു പൊൻ തൂവൽ കൂടിയെന്ന് കേരള പോലീസ്
തിരുവനന്തപുരം: ഉത്ര വധക്കേസ് കുറ്റാന്വേഷണ രംഗത്ത് ഒരു പൊൻ തൂവൽ കൂടിയെന്ന് കേരള പോലീസിന്റെ ഫേസ്ബുക് കുറിപ്പ്. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്,…
Read More » - 13 October
മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക് കരുതല്‍ ഉണ്ടായിരുന്നു: മോഹന്‍ ഭാഗവത്
ദില്ലി: മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക് കരുതല്‍ ഉണ്ടായിരുന്നുവെന്ന് മോഹന്‍ ഭാഗവത്. അവര്‍ ഇരുവരും രാജ്യത്തിനായി സമര്പ്പിക്കപ്പെട്ടവരായിരുന്നുവെന്നും സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദനും പിന്നീട്…
Read More » - 13 October
20 മാസമായി ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെട്ടവരുടെ ദുരിതം നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കാനാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ക്ക് 20 മാസമായി സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കപ്പെടുകയാണെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കൊവിഡ്…
Read More » - 13 October
അമ്മയെ കൊലപ്പെടുത്തിയതിന് അച്ഛനെ ശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ ഒന്നുമറിയാതെ രണ്ടര വയസ്സുകാരന്
കൊല്ലം: ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന് വിധിച്ച അഞ്ചുലക്ഷം രൂപ പിഴത്തുക ഉത്രയുടെയും സൂരജിന്റെയും മകന് നല്‍കണമെന്ന് കോടതി. കൊലക്കുറ്റത്തിനാണ് കോടതി അഞ്ചുലക്ഷം രൂപ പിഴയിട്ടത്. കൊലപാതക…
Read More » - 13 October
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം,എതിര്‍ക്കുന്നവരെ തീവ്രവാദികളാക്കാനാണ് ശ്രമമെന്ന് വിഡി സതീശന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത…
Read More » - 13 October
നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ സൂരജിന് തൂക്കുകയർ ലഭിക്കണം, അതിന് സർക്കാർ അപ്പീലിന് പോകണം: കെ സുരേന്ദ്രൻ
കോഴിക്കോട്: നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ സൂരജിന് തൂക്കുകയർ തന്നെ ലഭിക്കണമെന്ന് കെ സുരേന്ദ്രൻ. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍…
Read More » - 13 October
മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു, പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ എന്ന് ആരോപണം
മട്ടന്നൂര്‍: കനത്ത പ്രതിഷേധത്തിനിടെയിലും മട്ടന്നൂര്‍ മഹാദേവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ബുധനാഴ്ച്ച രാവിലെ പത്തു മണിയോടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ തടയാനായി…
Read More » - 13 October
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, മരം മുറിക്കേസിൽ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കും: മന്ത്രി ശശീന്ദ്രൻ
തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിൽ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച്…
Read More » - 13 October
മുത്വലാഖിനെതിരെ അനുകൂല വിധി നേടിയ വീട്ടമ്മയെ ഭര്‍ത്താവ് ആക്രമിച്ചു
ഇടുക്കി: മുത്വലാഖിനെതിരെ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. കൊന്നത്തടി സ്വദേശി ഖദീജയ്ക്കാണ് ഭര്‍ത്താവ് പരീതില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്.…
Read More » - 13 October
നിയമസഭാ കയ്യാങ്കളി കേസ്: വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജിയാണ് തിരുവനന്തപുരം സിജെഎം കോടതി…
Read More » - 13 October
ഓട്ടോ നിർത്തിയില്ല, രക്ഷപെടാൻ ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍
കാസര്‍കോട്: പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോയ രണ്ട് വിദ്യാര്‍ഥിനികള്‍ ഓട്ടോയില്‍ നിന്ന് ചാടി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പ്രസ് ക്ലബ് ജങ്ഷനില്‍…
Read More » - 13 October
ഡ്രൈനേജ് തടസ്സമാണ് കോഴിക്കോട് നഗരത്തിൽ ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ടിനു കാരണമെന്ന് സമ്മതിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ടിനു കാരണം ഡ്രൈനേജ് തടസ്സമാണെന്ന് സമ്മതിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
Read More » - 13 October
താരന് പരിഹാരം ഇനി വീട്ടിൽ തന്നെയുണ്ട്
ഒട്ടുമിക്ക മനുഷ്യരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്നമാണ് താരനും, അതിനെ തുടർന്നുണ്ടാകുന്ന മുടികൊഴിച്ചിലും. മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം താരന് തന്നെയാണ്. ശിരോചര്‍മ്മത്തിലെ വൃത്തിയില്ലായ്മയാണ് താരനുണ്ടാകാനുള്ള…
Read More » - 13 October
സംസ്ഥാനത്ത് മഴയ്ക്ക് ശമനം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത, മൂന്ന് ദിവസം കൂടി മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനം. അതേസമയം അറബിക്കടലിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 13 October
തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്: ഒളിവിലായിരുന്ന ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു (42) ആണ് അറസ്റ്റിലായത്. നഗരസഭയിലെ നികുതി…
Read More » - 13 October
വെള്ള മുണ്ടും ഷർട്ടും ധരിച്ച മാന്യൻ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി പണം നൽകാതെ മുങ്ങി
മലപ്പുറം: വെള്ള മുണ്ടും ഷർട്ടും ധരിച്ച് മാർക്കറ്റിലെത്തിയ മാന്യൻ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന് പരാതി. മമ്പുറം…
Read More » - 13 October
ഉരുളി കാണാതായതിനെ തുടർന്നുണ്ടായ തർക്കം, മേശയുടെ കാല് കൊണ്ട് തലയ്ക്ക് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി
തിരുവനന്തപുരം: ഉരുളി കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിൽ മേശയുടെ കാല് കൊണ്ട് തലയ്ക്ക് അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി. പേരൂര്‍ക്കട സ്വദേശി ബാലകൃഷ്ണന് നായർക്കാണ്…
Read More » - 13 October
കാശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍…
Read More »