Nattuvartha
- Oct- 2021 -14 October
തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍
കണ്ണൂര്‍: തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന്…
Read More » - 14 October
മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ: മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡിൽ തടഞ്ഞുനിർത്തി പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് ഐജി…
Read More » - 14 October
‘ഭര്ത്താക്കന്മാരോട് പ്രതികരിച്ചാൽ അതോടെ അവള് കുടുംബത്തില്‍ പിറക്കാത്തവളാകും, ഒരുമ്പെട്ടവളാകും, ഫെമിനിച്ചിയാകും’
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പെരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ഗാർഹിക പീഡനങ്ങളും സൃഷ്ടിക്കുന്നത് പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെയാണ് ഫേസ്ബുക് കുറിപ്പ്. 99% മാതാപിതാക്കളും ഇരുപത് വയസ്സിനപ്പുറം മകള്‍ സ്വന്തം…
Read More » - 14 October
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത
കൊച്ചി: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപവും…
Read More » - 14 October
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്പോണ്സര് ചെയ്യുന്ന കുട്ടിക്രിമിനലുകളുടെ കൂടാരമായി കലാലയങ്ങൾ മാറി: വി ഡി സതീശൻ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്പോണ്സര് ചെയ്യുന്ന കുട്ടിക്രിമിനലുകളുടെ കൂടാരമാക്കി കലാലയങ്ങൾ മാറിയിരിക്കുകയാണെന്ന് വി ഡി സതീശൻ. ഗാന്ധി സ്മൃതി യാത്രയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളജ് കാമ്പസിലേക്ക്…
Read More » - 14 October
തിരുവനന്തപുരം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും: അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ട പദ്ധതികള്‍ ആദ്യം നടപ്പിലാക്കുമെന്ന് അദാനി ഗ്രൂപ്പ്. വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് എത്തിക്കാന്‍ വിവിധ…
Read More » - 14 October
പാർട്ടിക്കകത്ത് കോലാഹലം സൃഷ്ടിച്ച് എം.എൽ.എമാർ: പ്രസ്താവന പിൻവലിപ്പിച്ച് റിയാസിനെക്കൊണ്ട് മാപ്പ് പറയിച്ച് യോഗം
തിരുവനന്തപുരം: എം.എ.എമാരുടെ ശുപാര്‍ശക്കത്തുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന വിവാദ പരാമർശം പിൻവലിച്ച് മുഹമ്മദ് റിയാസ്. സി.പി.എം നിയമസഭാ കക്ഷിയോഗത്തില്‍ രൂക്ഷ വിമര്‍ശനത്തെ തുടർന്നാണ് റിയാസ് വിവാദ…
Read More » - 14 October
മാറ്റങ്ങളെ നിരാകരിക്കുന്നില്ല, പക്ഷെ നന്മയും പൊതു ഇടങ്ങളും എന്നും കാത്തുസൂക്ഷിക്കണം: എ എ റഹീം
തിരുവനന്തപുരം: മാറ്റങ്ങളെ നിരാകരിക്കുന്നില്ലെങ്കിലും നന്മയും പൊതു ഇടങ്ങളും എന്നും മനുഷ്യൻ കാത്തുസൂക്ഷിക്കണമെന്ന് എ എ റഹീം. കാസർഗോഡ് ജില്ലയിലെ കോളിയാർ മലയോര ഗ്രാമത്തിൽ മൂന്നു യൂണിറ്റ് കമ്മിറ്റികൾ…
Read More » - 14 October
തന്നെ വധിക്കാൻ ഗോഡ്സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് പറഞ്ഞത് ഗാന്ധിജി തന്നെയായിരുന്നു: പരിഹസിച്ച് തോമസ് ഐസക്
തിരുവനന്തപുരം: തന്നെ വധിക്കാൻ ഗോഡ്സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് ആവശ്യപ്പെട്ടത് സാക്ഷാൽ ഗാന്ധിജി തന്നെയായിരുന്നുവെന്ന് മാത്രമേ ഇനി സംഘപരിവാരത്തിന്റെ നേതാക്കൾ പറയാൻ ബാക്കിയുള്ളൂവെന്ന് തോമസ് ഐസക്. താമസം…
Read More » - 14 October
കാമുകിയെ ഫോൺ ചെയ്തെന്നാരോപിച്ച് ആളുമാറി കുത്തി, യുവാവ് ഗുരുതരാവസ്ഥയിൽ
കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിര്‍വശത്തായിരുന്നു സംഭവം .കുലശേഖരപുരം കനോസ സ്കൂളിനു സമീപം മെഹ്റാം മന്‍സിലില്‍ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും…
Read More » - 14 October
നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെ: വി ഡി സതീശൻ
തിരുവനന്തപുരം: നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെയെന്ന് വി ഡി സതീശൻ. സ്ത്രീശക്തിയുടെ ഏറ്റവും ഉദാത്തവും മനോഹരവുമായ സങ്കൽപമാണ് ദേവി. മനശക്തിയാലും കരുണയിലും…
Read More » - 14 October
കായിക രംഗത്തെ മുന്നേറ്റം ഫേസ്ബുക്കിൽ മാത്രം, ഇന്ത്യൻ ടീമിനെ നയിച്ച ഒളിമ്പ്യൻ സുമേഷ് ജീവിക്കാൻ മാല വിൽക്കുന്നു
ചെറുവത്തൂര്‍: കായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കണമെന്നും, മെഡലുകൾ വാരിക്കോരണമെന്നും സർക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ വിളിച്ചു പറയുമ്പോഴും 2015ല്‍ നടന്ന ഒളിമ്പിക്സിൽ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ നയിച്ച ഒളിമ്പ്യന്‍…
Read More » - 14 October
പാടത്തു പണി പക്ഷെ വരമ്പത്തു കൂലിയില്ല, ഓണത്തിന് സർക്കാർ വാങ്ങിയ പച്ചക്കറിയുടെ പൈസ കിട്ടിയില്ലെന്ന് കാന്തല്ലൂരിലെ കർഷകർ
തൊടുപുഴ: ഓണക്കാലത്ത് കാന്തല്ലൂരിലെ കര്‍ഷകരില്‍നിന്ന് സർക്കാരിന് കീഴിലുള്ള ഹോര്‍ട്ടി കോര്‍പ് സംഭരിച്ച പച്ചക്കറികൾക്ക് ഇതുവരേയ്ക്കും പണം നൽകിയില്ലെന്ന് പരാതി. ഓണം കഴിഞ്ഞ് മാസങ്ങൾ കടന്നു പോയിട്ടും ലഭിക്കാനുള്ള…
Read More » - 14 October
സി പി എം നേതാവായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ് എഫ് ഐ പ്രവർത്തകയായ മകൾ
തിരുവനന്തപുരം: സി പി എം നേതാവായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ് എഫ് ഐ പ്രവർത്തകയായ മകൾ രംഗത്ത്. തിരുവനന്തപുരം സ്വദേശി അനുപമയാണ് മാതാപിതാക്കൾക്കെതിരെ…
Read More » - 14 October
പേര് രാമൻ, അച്ഛന്റെ പേര് ദശരഥൻ, സ്ഥലം അയോദ്ധ്യ: ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസ് പിടിച്ച യുവാവിന്റെ മറുപടി
തിരുവനന്തപുരം: ഹെൽമറ്റും മാസ്ക്കുമില്ലാതെ വണ്ടിയോടിച്ചയാളെ പോലീസ് തടഞ്ഞു നിർത്തി പിഴയടപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. പിഴ നൽകാൻ വേണ്ടി പിടികൂടിയ വ്യക്തിയോട് പോലീസ് പേര് ചോദിക്കുമ്പോൾ അയാൾ…
Read More » - 14 October
ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടി, ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങള്‍ സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നു
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…
Read More » - 14 October
കിട്ടുന്ന പൈസക്ക് ഒന്നിച്ചിരുന്ന് മദ്യപാനം: പിന്നീട് കയ്യാങ്കളി, മോളമ്മയെ കൊലപ്പെടുത്തിയത് മൂന്നാം ഭര്‍ത്താവ്
ആലപ്പുഴ: തോട്ടപ്പള്ളിയിലെ നാടോടിസ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ച യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊട്ടാരക്കര സ്വദേശിനി മോളമ്മ (പെണ്ണമ്മ-49)യെയാണു തിങ്കളാഴ്ച താമസസ്ഥലത്തിനുസമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നു…
Read More » - 14 October
അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഹമ്മദ് റിയാസ്: കൊടിയുടെ നിറം നോക്കാതെ നടത്തിക്കാണിക്കെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ പലയിടങ്ങളിലും ഒരു അനാവശ്യ ബന്ധമുണ്ട്. അതിന്റെ…
Read More » - 14 October
അനിത പുല്ലയില്‍ നല്ല പിള്ള ചമയുന്നു? പുരാവസ്തു കേസിൽ കുരുക്ക് മുറുകുന്നു: അനിതയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. മോന്സണ് മാവുങ്കലിന്റെ അടുത്ത സുഹൃത്തായ പ്രവാസി വനിതയാണ് അനിതാ പുല്ലയിൽ. സംസ്ഥാനത്തിന്റെ ഡിജിപി…
Read More » - 14 October
ഞാനും സരിതയും തമ്മിൽ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ല, അന്വേഷണത്തില്‍ ആശങ്കയില്ല: ആര്യാടന് മുഹമ്മദ്
കോഴിക്കോട്: ഞാനും സരിതയും തമ്മിൽ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ലെന്ന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്. തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ല, സരിതക്ക് താന്‍ ഒരു സഹായവും…
Read More » - 14 October
പോലീസ് കണ്ടെത്തിയിട്ടും നിസാറിനൊപ്പം പോകാൻ ഇഷ്ടം: വീട്ടമ്മയെയും യുവാവിനെയും ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്ന് കാണാതായിരുന്ന വീട്ടമ്മ റിന്‍സി (29), മലപ്പുറം സ്വദേശി മുഹമ്മദ് നിസാര്‍ (29…
Read More » - 14 October
തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയുടെ കീഴിൽ സുരക്ഷിതമാകും: ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ചുമതലയേറ്റെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ഇന്ന് മുതൽ അദാനിയുടെ കീഴിൽ സുരക്ഷിതമായി തുടരും. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍…
Read More » - 14 October
ഇത്രയും പണം മുടക്കുമ്പോൾ നായകൻ ഒരു സൂപ്പർസ്റ്റാർ വേണ്ടിയിരുന്നില്ലേ? മറുപടിയുമായി വിനയൻ
ആലപ്പുഴ: പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നടൻ സിജു വിൽസനെ നായകനാക്കിയതിന്റെ കാരണം വിശദമാക്കി സംവിധായകൻ വിനയൻ രംഗത്ത്. ഇത്രയും പണം മുടക്കുമ്പോൾ…
Read More » - 13 October
പെട്ടിഓട്ടോയുടെ വാതില്‍ ചില്ലില്‍ തലകുടുങ്ങിയ നാല് വയസുകാരന് കഴുത്ത് മുറുകി മരിച്ചു
വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.
Read More » - 13 October
മോൻസനുമായി ബന്ധം: പുരാവസ്തു തട്ടിപ്പ് കേസിൽ മാധ്യമ പ്രവര്ത്തകന് സഹിന് ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി: മോൻസന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ മാധ്യമ പ്രവർത്തകൻ സഹിൻ ആൻറണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സഹിന് മോൻസണുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read More »