Nattuvartha
- Oct- 2021 -13 October
താരന് പരിഹാരം ഇനി വീട്ടിൽ തന്നെയുണ്ട്
ഒട്ടുമിക്ക മനുഷ്യരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്നമാണ് താരനും, അതിനെ തുടർന്നുണ്ടാകുന്ന മുടികൊഴിച്ചിലും. മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം താരന് തന്നെയാണ്. ശിരോചര്‍മ്മത്തിലെ വൃത്തിയില്ലായ്മയാണ് താരനുണ്ടാകാനുള്ള…
Read More » - 13 October
സംസ്ഥാനത്ത് മഴയ്ക്ക് ശമനം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത, മൂന്ന് ദിവസം കൂടി മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനം. അതേസമയം അറബിക്കടലിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 13 October
തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്: ഒളിവിലായിരുന്ന ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു (42) ആണ് അറസ്റ്റിലായത്. നഗരസഭയിലെ നികുതി…
Read More » - 13 October
വെള്ള മുണ്ടും ഷർട്ടും ധരിച്ച മാന്യൻ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി പണം നൽകാതെ മുങ്ങി
മലപ്പുറം: വെള്ള മുണ്ടും ഷർട്ടും ധരിച്ച് മാർക്കറ്റിലെത്തിയ മാന്യൻ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന് പരാതി. മമ്പുറം…
Read More » - 13 October
ഉരുളി കാണാതായതിനെ തുടർന്നുണ്ടായ തർക്കം, മേശയുടെ കാല് കൊണ്ട് തലയ്ക്ക് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി
തിരുവനന്തപുരം: ഉരുളി കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിൽ മേശയുടെ കാല് കൊണ്ട് തലയ്ക്ക് അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി. പേരൂര്‍ക്കട സ്വദേശി ബാലകൃഷ്ണന് നായർക്കാണ്…
Read More » - 13 October
കാശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍…
Read More » - 13 October
കേരളത്തിൽ 200 കോടി നിക്ഷേപിക്കാനൊരുങ്ങി പ്ലാന്റ് ലിപിഡ്സ്: കിറ്റെക്സ് പോയതിന്റെ ക്ഷീണം തീർക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: കിറ്റെക്സ് കേരളം വിട്ടതിന്റെ വിടവ് നികത്താൻ കച്ചകെട്ടിയിറങ്ങി കേരള സർക്കാർ. കേരളത്തിൽ 200 കോടി നിക്ഷേപിക്കാനൊരുങ്ങി പ്ലാന്റ് ലിപിഡ്സ് എന്ന സുഗന്ധവ്യഞ്ജന സത്ത് – ഓയില്‍…
Read More » - 13 October
തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 50 വര്‍ഷത്തേയ്ക്ക് അദാനിക്ക് സ്വന്തം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനിക്ക് സ്വന്തം. 50 വര്‍ഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്ന്…
Read More » - 13 October
ദിർഹം നൽകാമെന്ന് പറഞ്ഞ് മലയാളികളെ പറ്റിച്ച് 5 ലക്ഷം തട്ടിയെടുത്ത ബംഗ്ലാദേശ് സ്വദേശി പിടിയില്‍
ചങ്ങരംകുളം: പലപ്പോഴും നമ്മൾ മലയാളികളെ വിദഗ്ധമായി അന്യദേശക്കാർ കബളിപ്പിച്ച് കടന്ന് കളയുക പതിവാണ്. അത്തരത്തിൽ ഒരു തട്ടിപ്പാണ് പട്ടാമ്പി ചങ്ങരംകുളത്ത് നടന്നത്. ഇന്ത്യന്‍ കറന്‍സിക്ക് പകരം ദിര്‍ഹം…
Read More » - 13 October
സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലവർഷത്തെ നേരിടാൻ കരുതലോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോട് കൂടി മഴയ്ക്ക് നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ്…
Read More » - 13 October
ഉത്രാ കൊലപാതകം: കേസില്‍ വിധി ഇന്ന്
കൊല്ലം: ഉത്രാ കൊലപാതക കേസില്‍ വിധി ഇന്നറിയാം. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പറയുക. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ്…
Read More » - 13 October
മലപ്പുറത്തേക്കുള്ള യാത്രയിൽ ട്രെയിനിന്റെ വാതില്‍ ഇടിച്ചു പുറത്തേക്ക് തെറിച്ചു വീണ് ബാലന് ദാരുണാന്ത്യം
കോട്ടയം: മാതൃസഹോദരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങവേ ട്രെയിന്‍ യാത്രയ്ക്കിടെ ശുചിമുറിയില്‍ പോകാനെഴുന്നേറ്റ ബാലന് ട്രെയിനിന്റെ വാതില്‍ ദേഹത്ത് ഇടിച്ചു പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. നിലമ്പൂര്‍…
Read More » - 13 October
മദ്യലഹരിയിൽ അച്ഛനെയും മകനെയും കുത്തിക്കൊന്ന് മരുമകൻ: ഇരട്ട കൊലപാതകത്തിൽ ഞെട്ടി വിറച്ച് പൂജപ്പുര
തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛനെയും മകനെയും മരുമകൻ കുത്തിക്കൊന്നു. പൂജപ്പുരയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുടവൻ മുഗൾ സ്വദേശി സുനില്‍, മകനായ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ്…
Read More » - 13 October
രാജ്യത്തേയും ജനങ്ങളെയും അര്‍പ്പണബോധത്തോടെ സേവിക്കണം: സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം
തിരുവനന്തപുരം: രാജ്യത്തേയും ജനങ്ങളെയും അര്‍പ്പണബോധത്തോടെ സേവിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയില്‍ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥരെവേണം സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 12 October
കക്കി-ആനത്തോട് റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു: മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം
പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ ജലനിരപ്പ് ഉയര്‍ന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് റിസര്‍വോയറിന്റെ ജലനിരപ്പ് 977.84 മീറ്ററില്‍ എത്തി ചേര്‍ന്ന…
Read More » - 12 October
കുടുംബവഴക്ക്: അച്ഛനും മകനും കുത്തേറ്റ് മരിച്ചു, മകളുടെ ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: മുടവൻമുകളിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സുനിൽ, മകൻ അഖിൽ എന്നിവരാണ് മകളുടെ ഭർത്താവ് അരുണിന്റെ…
Read More » - 12 October
മണ്ണുമാന്തി കയറ്റി പോയ ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞു
കോഴിക്കോട്: റോഡ് തകർന്ന് മണ്ണുമാന്തിയുമായി പോവുകയായിരുന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഒളവണ്ണ മാത്തറ – കുരിക്കാവ് പള്ളി റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സമീപത്ത്…
Read More » - 12 October
സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല: വി ഡി സതീശന്
തിരുവനന്തപുരം: സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം തീരദേശ പരിപാലന നിയമം…
Read More » - 12 October
മലയാളികൾക്ക് ജപ്പാനിൽ ജോലി, ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജപ്പാനിലെ വിദഗ്ദ്ധ മേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന…
Read More » - 12 October
കുണ്ടറ പീഡന പരാതിയിൽ പാർട്ടി നടപടി: പരാതിക്കാരിയുടെ അച്ഛനെയും രണ്ട് നേതാക്കളെയും എന്‍സിപി പുറത്താക്കി
കൊല്ലം: കുണ്ടറ സ്വദേശിനിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ എന്‍സിപി പുറത്താക്കി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പരാതിക്കാരിയുടെ അച്ഛന്, ആരോപണ വിധേയരായ ജി…
Read More » - 12 October
പറ്റുമെങ്കിൽ ചേട്ടന്മാരും ചേച്ചിമാരും അവരെ പോയി വിളിച്ചുകൊണ്ടു വാ, ഞാൻ ഇവിടെത്തന്നെയുണ്ട്: ശ്രീജിത്ത് പണിക്കർ
പാലക്കാട്: ചെമ്പോല വിവാദത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ ഒരേവാദമുള്ള നാലുപേരാണ് പങ്കെടുത്തതെന്ന ഇടതുപക്ഷ അനുഭാവികളുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. മുൻപ് ചർച്ചയിൽ വന്ന…
Read More » - 12 October
അദാനി വരുന്നത് നല്ലതിന്, തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ
തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് എം പി ശശി തരൂർ വീണ്ടും രംഗത്ത്. അദാനി വരുന്നത് തലസ്ഥാന നഗരത്തിന്റെ വികസനത്തിന് നല്ലതാണ്.…
Read More » - 12 October
ശുചിമുറിയെന്ന് കരുതി യാത്രക്കിടയില്‍ ട്രെയിനിന്റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന് പുറത്തേക്ക് വീണ് മരിച്ചു
നിലമ്പൂർ: യാത്രക്കിടയില്‍ ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന് ദാരുണാന്ത്യം. മമ്പാട് പുള്ളിപ്പാടം കുണ്ടന്‍തൊടിക സിദ്ദീഖിന്റെ മകന് മുഹമ്മദ് ഇഷാനാണ് ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക്…
Read More » - 12 October
പോരാട്ടങ്ങൾക്ക് പിന്തുണ: നന്ദി അറിയിക്കാനെത്തിയ ഐഷ സുൽത്താനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് പിണറായി വിജയൻ
തിരുവനന്തപുരം : ലക്ഷദ്വീപില്‍ കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐഷയ്ക്ക്…
Read More » - 12 October
അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ: ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടലിനെത്തുടർന്ന് വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു. കനത്ത മഴയെ തുടർന്ന് പുലർച്ചെ മുതൽ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇന്നലെ…
Read More »