Nattuvartha
- Oct- 2021 -20 October
കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുത്: മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം…
Read More » - 20 October
നാല് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന വൈദികന് അറസ്റ്റില്‍
എറണാകുളം: നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ. വരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി സിബി വർഗീസിനെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 32 കാരനായ സിബി…
Read More » - 20 October
പാർട്ടി നിയന്ത്രണസ്ഥാപനങ്ങളിലെ നിയമങ്ങളിൽ ബന്ധുത്വവും ബിസിനസ് താല്പര്യങ്ങളും: സിപിഎംസമ്മേളനം നിര്‍ത്തിവച്ചു
സംസ്ഥാന കമ്മിറ്റി അംഗം സൂസന്കോടിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്
Read More » - 20 October
തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ചികിത്സയിലിരിക്കെ യുവതി മരിച്ചു
കണ്ണൂര്‍: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകളും വടകര സ്വദേശിയായ വിജേഷിന്റെ ഭാര്യയുമായ അനഘ (24) ആണ്…
Read More » - 20 October
സർക്കാരിന്റെ ധനസഹായം ഒന്നിനും തികയുന്നില്ല, എല്ലാം നഷ്ടപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം: ഡീൻ കുര്യാക്കോസ്
കോട്ടയം: സർക്കാരിന്റെ ധനസഹായം കൊണ്ട് ദുരിത ബാധിതർക്ക് ഒന്നിനും തികയുന്നില്ലെന്നും, സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും ഡീൻ കുര്യമാക്കോസ് എം പി. സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ബാധിതരരായ കുടുംബങ്ങളെ പൂര്‍ണമായി…
Read More » - 20 October
പാക്കിസ്ഥാനുമായി ചേര്‍ന്ന് കറാച്ചിയില്‍ എല്‍ടിടിഇയുടെ ലഹരിക്കടത്ത്: പാക്ക് പൗരനെ പിടികൂടാനൊരുങ്ങി എന്‍ഐഎ
കൊച്ചി: കറാച്ചി തുറമുഖം കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേയ്ക്ക് ലഹരി കടത്തുന്ന ശൃംഖലയ്ക്ക് ചുക്കാന്‍ പിടിക്കുന്നയാളെ പിടികൂടാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി. പാക്കിസ്ഥാനില്‍ നിന്നുള്ള ലഹരികടത്ത് ശൃംഖലയുടെ തലവനെ…
Read More » - 20 October
രാജ് മോഹൻ ഉണ്ണിത്താന് ലീഗിന്റെ അഭിവാദ്യങ്ങൾ, പോസ്റ്റിനു താഴെ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് സോഷ്യൽ മീഡിയ
രാജ് മോഹൻ ഉണ്ണിത്താനു ഹരിത അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ലീഗ്
Read More » - 20 October
ഇന്നും നാളെയും അതിശക്തമായ മഴയില്ല: വ്യാഴാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഓറഞ്ച് അലേര്‍ട്ട് ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ശക്തമായ മഴ പ്രഖ്യാപിച്ചിരുന്ന 11…
Read More » - 20 October
സഖാവ് ലോറൻസ് ഇപ്പോൾ ‘അമ്മേ’എന്നാണ് വിളിക്കുന്നത്, അല്ലാതെ പിണറായി വിജയാ, മാർക്സേ എന്നൊന്നും അല്ല: ആശാ ലോറൻസ്
തിരുവനന്തപുരം: 98 ന്റെ നിറവിൽ നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവ് വി എസ്സിന്റെ പിറന്നാൾ ആഘോഷിക്കുന്ന പ്രബുദ്ധ കേരളത്തിന് പാർട്ടി മറന്നുപോയ 92 വയസ്സുള്ള…
Read More » - 20 October
കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ: വി എസ് അച്യുതാനന്ദന് ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തുറ്റ നേതാവുമായ അച്യുതാനന്ദന് ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയ. കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ എന്ന സമരവാചകം…
Read More » - 20 October
ഉത്പന്നങ്ങള്‍ കർഷകർക്ക് നേരിട്ട് ഇനി ഓൺലൈനിൽ വിൽക്കാം: പദ്ധതിയുമായി മന്ത്രി പി. രാജീവ്
എറണാകുളം: ഉത്പന്നങ്ങൾ ഓൺലൈനിൽ കർഷകർക്ക് നേരിട്ട് വിൽക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്നും വനിതാ സംരംഭകര്‍ക്ക് പ്രത്യേക പ്രോത്സാഹനം…
Read More » - 20 October
ഒപ്പമുണ്ട് സർക്കാർ, ദുരിതബാധിതരെ കൈ വിടില്ല, സംഭവിച്ചതെല്ലാം അപ്രതീക്ഷിതം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജനങ്ങൾക്കൊപ്പം എന്തിനും സർക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെയും ദുരന്തബാധിതരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘തെക്കന്‍ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും…
Read More » - 20 October
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഭരണകൂടം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച വരെ വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം,…
Read More » - 20 October
ഓൺലൈൻക്ലാസിൽ നിന്ന് സഹപാഠികളുടെ ചിത്രമെടുത്ത് അശ്ളീല സൈറ്റിൽ പ്രചരിപ്പിച്ചു: മൈനർ വിദ്യാർത്ഥി പിടിയിൽ
തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥിനികളെയും അദ്ധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥി സൈബര്‍ പൊലീസിന്റെ പിടിയില്‍. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താന്‍ സാധിക്കുന്ന കനേഡിയന്‍ ഡേറ്റിങ്…
Read More » - 20 October
വെള്ളപ്പൊക്ക ദുരന്തത്തിനിടയിലും മോഷണം: പലർക്കും പണം നഷ്ടമായി
കോട്ടയം: കോട്ടയത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായ കൊക്കയാർ വടക്കേമലയിൽ ദുരന്തത്തിനിടയിലും മോഷണം. മഴക്കെടുതിക്ക് ഇരയായ രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായി. ദുരന്തത്തിനിടെ ഉള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ജീവനുമായി രക്ഷപെടുമ്പോള്‍…
Read More » - 20 October
മണിചെയ്യിന് മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ്: രണ്ട് പേര് പിടിയില്‍
തൃശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന് മാതൃകയില്‍ പണം സമ്പാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്കി സാധാരണക്കാരില്‍ നിന്നും വന്‍തുകകള്‍ തട്ടിയ പ്രതികളെ കോയമ്പത്തൂരില്‍ നിന്നും…
Read More » - 19 October
ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന് മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ്: യുവതിയടക്കം രണ്ട് പേര് പിടിയില്‍
തൃശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന് മാതൃകയില്‍ പണം സമ്പാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്കി സാധാരണക്കാരില്‍ നിന്നും വന്‍തുകകള്‍ തട്ടിയ പ്രതികളെ കോയമ്പത്തൂരില്‍ നിന്നും…
Read More » - 19 October
സുനീഷ ആത്മഹത്യ ചെയ്ത സംഭവം: പ്രതികളെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധമെന്ന് യുവതിയുടെ കുടുംബം
കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടത് നീതി നിഷേധമെന്ന് യുവതിയുടെ കുടുംബം. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും നീതി കിട്ടിയില്ലെന്നും കുടുംബം…
Read More » - 19 October
‘ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയൽ നടൻ ഇവനാണ്’: അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് നടൻ ജിഷിൻ മോഹൻ
കൊച്ചി: നടി ഗായത്രി സുരേഷിനൊപ്പം അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത് താനാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് നടൻ ജിഷിൻ മോഹൻ. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം സോഷ്യൽ…
Read More » - 19 October
ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടു പോയി. നഗര്‍ദീപ് മണ്ഡലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ചത്. സര്‍ക്കാര്‍ ഒരുക്കിയ…
Read More » - 19 October
കേന്ദ്രം കനിയണം: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടം, കേന്ദ്രത്തോട് സഹായം തേടുമെന്ന് മന്ത്രി പി പ്രസാദ്
ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതിയിൽ 200 കോടി രൂപയുടെ കൃഷിനഷ്ടമുണ്ടായെന്ന് കൃഷി മന്ത്രി പി പ്രസാദ്. പ്രാഥമിക കണക്കാണിതെന്നും വിശദമായ കണക്ക് വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി…
Read More » - 19 October
മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചയാള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗവും മര്‍ദ്ദനവും: പ്രതി പിടിയില്‍
ഹരിപ്പാട്: മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചയാള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗം നടത്തി ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കരുവാറ്റ ചാമപറമ്പില്‍ വടക്കതില്‍ അരുണ്‍ മോഹന്‍ (22)…
Read More » - 19 October
തട്ടുകടയിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന പെണ്‍കുട്ടികൾക്ക് നേരെ അതിക്രമം: യുവാക്കൾ പോലീസ് പിടിയിൽ
മാരാരിക്കുളം: രാത്രി മാതാപിതാക്കളോടൊപ്പം തട്ടുകടയിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന ചെല്ലാനം സ്വദേശികളായ പെണ്‍കുട്ടികളെ ശല്യംചെയ്ത രണ്ട് യുവാക്കളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. മരുത്തോര്‍വട്ടം നടുവത്തുവീട്ടില്‍ ശ്യാംകൃഷ്ണ(41), മരുത്തോര്‍വട്ടം…
Read More » - 19 October
‘അയോധ്യയിലെ ദശരഥ പുത്രന് രാമന്റെ’ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി: പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നല്കി പൊലീസിനെ കബളിപ്പിച്ച അയോധ്യയിലെ ദശരഥ പുത്രന് രാമന്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി ചടയമംഗലം പൊലീസ്. തിരുവനന്തപുരം കാട്ടാക്കട…
Read More » - 19 October
സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളിൽ തൂങ്ങിമരിച്ചു: ഇരുവരും തമ്മില്‍ സൗഹൃദമെന്ന് പോലീസ്
പത്തനംതിട്ട: സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന് മാത്യു…
Read More »