Nattuvartha
- Oct- 2021 -21 October
മന്ത്രവാദശക്തിയും താളിയോലകളും സ്വന്തമാക്കാൻ ഒരു കുടുംബത്തിലെ 4 പേരെ കൊന്ന പ്രതി മരിച്ചനിലയിൽ
ഇടുക്കി: മന്ത്രവാദശക്തിയും താളിയോലകളും സ്വന്തമാക്കാൻ ഒരു കുടുംബത്തിലെ 4 പേരെ കൊന്ന പ്രതി മരിച്ചനിലയിൽ തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി…
Read More » - 21 October
വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ തോക്കെടുക്കണം: പാര്‍ട്ടിയെ വെല്ലുവിളിച്ച് സിപിഐഎം പ്രവര്‍ത്തകരുടെ പ്രകടനവും പോസ്റ്ററും
പ്രകനത്തില്‍ പങ്കെടുത്തവര്‍ സിപിഐഎം പ്രവര്‍ത്തകരെല്ലെന്നാണ് പാര്‍ട്ടി വിശദീകരണം.
Read More » - 21 October
കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍: എംജി യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷം
പേരെടുത്ത് ചോദിച്ചു എഐഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ സഹദിനെ പ്രജിത് കെ ബാബു എന്ന എസ്എഫ്ഐ പ്രവര്ത്തകന് മര്‍ദിച്ചുവെന്നും ആരോപണം
Read More » - 21 October
ശബരിമല വെർച്വൽ ക്യൂ: സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. വെർച്വൽ ക്യു ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പോലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിച്ച…
Read More » - 21 October
കുഞ്ഞിനെ കടത്തുന്നതിന് ശിശുക്ഷേമസമിതി കൂട്ടുനിന്നു, പോലീസ് അന്വേഷണം കേസ് അട്ടിമറിക്കാൻ: ആരോപണങ്ങളുമായി അനുപമ
തിരുവനന്തപുരം: മാതാപിതാക്കള്‍ക്ക് തന്റെ കുഞ്ഞിനെ കടത്തുന്നതിന് ശിശുക്ഷേമസമിതി കൂട്ടുനിന്നെന്ന് ആരോപിച്ച് അമ്മ. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് കുഞ്ഞിന്റെ മാതാവ് പേരൂര്‍ക്കട സ്വദേശിനിയായ…
Read More » - 21 October
ഈ അമ്മയുടെ നിലവിളി കേൾക്കാനല്ലെങ്കിൽ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങൾ? അനുപമ ചന്ദ്രന് പിന്തുണയുമായി കെ.കെ. രമ
വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായ സ്ഥാപനമുൾപ്പടെയുള്ളവരെ പ്രതി ചേർത്ത് സമഗ്ര അന്വേഷണം നടക്കണം
Read More » - 21 October
മതംമാറ്റ നിരോധന നിയമങ്ങളുടെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമം, പിന്നില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയവാദികൾ: കെസിബിസി
കൊച്ചി: മതംമാറ്റ നിരോധന നിയമങ്ങളുടെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കെസിബിസി ജാഗ്രതാ കമ്മീഷന്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സന്യസ്തര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാ ജനകമാണെന്ന് കെസിബിസി ജാഗ്രതാ…
Read More » - 21 October
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 118 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു…
Read More » - 21 October
പ്രഭാത സവാരിക്കിറങ്ങിയ ആളെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം വേറ്റിനാട് സ്വദേശി സജീവിനെ (43) ആണ് വീടിന് സമീപത്തുള്ള റബർ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സജീവൻ…
Read More » - 21 October
സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി: മോൻസൻ പിടിയിലായത് തന്റെ ഇടപെടൽ കൊണ്ടെന്ന് അനിത പുല്ലയിൽ
കൊച്ചി: സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി മാറ്റിയെന്നും തന്റെ കൂടി ഇടപെടൽ ഉണ്ടായിരുന്നതു കൊണ്ടാണ് പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണയിൽ ഉണ്ടായിരുന്ന…
Read More » - 21 October
നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ: മരണം ഭർത്താവിന്റെ മാതാപിതാക്കളുടെ വിവാഹവാർഷിക ആഘോഷങ്ങൾക്കിടെ
തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ഭർതൃഗൃഹത്തിലെ കിടപ്പ് മുറിയിൽ ഫാനിൽ…
Read More » - 21 October
സർക്കാർ പ്രഖ്യാപനങ്ങൾ പാഴായി, അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം, പോഷകക്കുറവ് മൂലമെന്ന് വിലയിരുത്തൽ
ഷോളയൂര്‍: സർക്കാർ പ്രഖ്യാപനങ്ങൾ പാഴായി, അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ആണ്‍കുഞ്ഞ്…
Read More » - 21 October
വീഡിയോ കോളിൽ നഗ്നദൃശ്യങ്ങൾ കാണിക്കും, വലയിലാക്കിയത് അൻപത് യുവാക്കളെ: ഹണി ട്രാപ്പ് കേസിൽ സൗമ്യ അറസ്റ്റിലാകുമ്പോൾ
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ ആണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ അൻപതിലേറെ പേരെ പോലീസ്…
Read More » - 21 October
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടു നിന്നവരാണ് സവര്‍ക്കറും ഹിന്ദുമഹാസഭയും: രാജ്മോഹന്‍ ഗാന്ധി
തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടു നിന്നവരാണ് സവര്‍ക്കറും ഹിന്ദുമഹാസഭയുമെന്ന് രാജ്മോഹന്‍ ഗാന്ധി. ക്വിറ്റ് ഇന്ത്യ സമരകാലത്തും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കൊപ്പമായിരുന്നു സവര്‍ക്കര്‍ നിലകൊണ്ടത്. നിഷേധിക്കാനാകാത്തതും…
Read More » - 21 October
ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്: വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്തുതിപാടകരുടെ നടു വിലായിരുന്നുവെന്നും ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം…
Read More » - 21 October
ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും അധ്യാപകർ മനസ്സിലാക്കണം: വി ശിവൻകുട്ടി
തിരുവനന്തപുരം: ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും മനസ്സിലാക്കി വേണം അധ്യാപകർ കുട്ടിയെ പഠന പാതയിലൂടെ നയിക്കാനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന…
Read More » - 21 October
‘അയാളുടെ കാല് വരെ എന്നെക്കൊണ്ട് നക്കിച്ചു, എന്നിട്ടും’: സ്വന്തം അച്ഛനെയും അനിയനെയും കൊന്ന ഭർത്താവിനെ കുറിച്ച് ഭാര്യ
ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യ. ഭർത്താവ് അരുണിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന് ഭാര്യ അപർണ വെളിപ്പെടുത്തുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ്…
Read More » - 21 October
വളർത്തു നായയെ മനഃപൂർവം ഓട്ടോ കയറ്റിക്കൊന്ന ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: വളർത്തു നായെ ഓട്ടോ കയറ്റിക്കൊന്ന ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് പറയഞ്ചേരിയിലാണ് സംഭവം. പറയഞ്ചേരി സ്വദേശി രാമൂട്ടിക്കാവ് എം.ടി. സന്തോഷ് കുമാറിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്.…
Read More » - 21 October
പാര്‍ട്ടി സമ്മേളനങ്ങളില്‍ ഭിന്നലിംഗക്കാരും, രാജ്യം ഭരിക്കുന്നവര്‍ ട്രാന്സ്ജെന്റേഴ്ഡിനെ അവഗണിക്കുന്നു: എ വിജയരാഘവൻ
കണ്ണൂര്‍: രാജ്യം ഭരിക്കുന്നവര്‍ ട്രാന്‍സ്ജെന്റേഴ്സിനെ അവഗണിക്കുന്നുവെന്ന് എ വിജയരാഘവൻ. സിപിഎം.കണ്ണൂര്‍ ജില്ലയിലെ ടൗണ്‍ വെസ്റ്റിലെ ലോക്കല്‍ സമ്മേളനത്തിൽ ട്രാന്‍സ് ജെന്റേഴ്സിന്റെ പ്രശ്നങ്ങൾ കേട്ടുകൊണ്ട് ക സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 21 October
മുപ്പത് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: മുപ്പത് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദി വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ ഇസ്മയില്‍, അബദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍…
Read More » - 21 October
മലയോര മേഖകളിൽ ഉരുൾ പൊട്ടൽ ഭീഷണി: കോഴിക്കോട് ജാഗ്രത തുടരുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍. കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലാണ് ഉരുള്‍പൊട്ടല്‍…
Read More » - 21 October
സംസ്ഥാനത്ത് ശക്തമായ മഴ: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഞായറാഴ്ച വരെ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്…
Read More » - 20 October
പ്രളയബാധിത പ്രദേശത്ത് ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലെന്ന് കെ.സുരേന്ദ്രന്
തിരുവല്ല: സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ പലരും ദുരിതം അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 October
ആര്‍എസ്എസ്-ഡിവൈഎഫ്ഐ സംഘര്‍ഷം: ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്
Read More » - 20 October
വളര്‍ത്തുനായയെ ഇടിച്ചിട്ട് ഓട്ടോ കയറ്റിയിറക്കി കൊന്നു: പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: വളര്‍ത്തുനായയെ ഇടിച്ചിട്ട് ഓട്ടോ കയറ്റിയിറക്കി കൊന്ന സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ…
Read More »