Nattuvartha
- Nov- 2021 -7 November
ജോജുവിനെതിരെ മുദ്രാവാക്യം വിളിച്ചെത്തി,ഒടുവിൽ പ്രതിഷേധത്തിന് ജോജുവുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധമില്ലെന്ന് വിശദീകരണം
കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് തടഞ്ഞതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളിയില്‍ സിനിമ ചിത്രീകരണത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായതെന്ന് മുന്‍ ജില്ലാ ഭാരവാഹി സനോജ്. ഒരുമണിക്കൂറോളം റോഡിലൂടെയുള്ള ഗതാതഗം തടസപ്പെട്ടിരുന്നുവെന്നും…
Read More » - 7 November
സുധാകരൻ ആലപ്പുഴയുടെ പ്രിയനേതാവ് : സിപിഎമ്മിനുള്ളില്‍ ദുഷ്ട ശക്തികൾ സുധാകരനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സിപിഎം നേതൃത്വം ജി സുധാകാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനു തെറ്റായി പോയെന്ന് വെള്ളാപ്പള്ളി നടേശൻ. സുധാകരൻ ആലപ്പുഴയുടെ പ്രിയ നേതാവാണെന്നും പാർട്ടിക്കുള്ളിലെ ദുഷ്ട ശക്തികൾ സുധാകരനെ…
Read More » - 7 November
പൃഥ്വിരാജിന്റെ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തമ്മിലടി
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജിന്റെ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ച് പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.…
Read More » - 7 November
മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് പേര് പിടിയിൽ: പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികള്‍
തിരുവനന്തപുരം: മാരക ലഹരിമരുന്നായ എംഡിഎം എയുമായി മൂന്ന് പേര് പിടിയിൽ. നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ തുമ്പ സെന്റ് സേവ്യേഴ്സിന് സമീപം മേനംകുളം പുതുവല്‍ പുരയിടം വീട്ടില്‍…
Read More » - 7 November
‘കെഎസ് ബ്രിഗേഡി’ന് ഫാസിസ്റ്റ് ശൈലി: കെ സുധാകരനെതിരെ വിഎം സുധീരന്
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേരിലുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ട് ‘കെഎസ് ബ്രിഗേഡി’ന് ഫാസിസ്റ്റ് ശൈലിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. കെ സുധാകരനോട് വിയോജിപ്പുള്ളവരെ…
Read More » - 7 November
കാർഷിക സർവ്വകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: റാഗിംഗ് നടക്കുന്നുവെന്ന് എസ് എഫ് ഐ
തൃശ്ശൂർ: മണ്ണുത്തി കാർഷിക സർവ്വകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിംഗിൽ മനം നൊന്താണ്…
Read More » - 7 November
മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ,വകുപ്പ്മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രം: ചെന്നിത്തല
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി…
Read More » - 7 November
സൗഹൃദം കൊണ്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാർ, പ്രധാന വില്ലൻ പ്രിയദർശൻ: ജോൺ ഡിറ്റോ
ആലപ്പുഴ: സൗഹൃദം കൊണ്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാരെന്നും അതിൽ നിന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും തലയൂരുമ്പോൾ വലിയ പരിക്കുകളാണ് മലയാള സിനിമയ്ക്ക് ഏറ്റതെന്നും…
Read More » - 7 November
പത്തനംതിട്ടയിൽ 13-കാരിയെ അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി
കോന്നി : പത്തനംതിട്ടയിൽ അച്ഛൻ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി. 13-കാരിയാണ് പീഡനത്തിനിരയായത്. പ്രതിയെ പോലിസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. Read Also : പരാതിയിൽ നിന്നും പിന്മാറാൻ…
Read More » - 7 November
തിരുവനന്തപുരത്ത് പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
തിരുവനന്തപുരം: പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. വെഞ്ഞാറമൂട് നെല്ലനാട് വലിയ കട്ടക്കാല്‍ സ്വദേശി അരുണ്‍ (21) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസ്…
Read More » - 7 November
എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ എന്നെ പഠിപ്പിച്ചത് കമൽ: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: കമൽ ഹാസന് പിറന്നാൾ ആശംസകളുമായി ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക് പോസ്റ്റ്. യുവത്വത്തിൽ എത്തിയ ഞങ്ങൾ എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ പ്രണയിക്കണം എന്നൊക്കെ തീരുമാനിക്കുന്നതിനുള്ള…
Read More » - 7 November
മരം മുറി ഉത്തരവ് കേരളം മരവിപ്പിച്ചു: ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്കിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വനം മന്ത്രി…
Read More » - 7 November
തമിഴ്നാട് മരംമുറി ആരംഭിച്ചിരിക്കാം, അനുമതി കിട്ടിയാല്‍ അവര്‍ മുറിക്കുമെന്നും അത് താന്‍ അറിയേണ്ടതില്ലെന്നും മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് കേരളം തമിഴ്നാടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്. ഉത്തരവ് റദ്ദാക്കുന്നത്…
Read More » - 7 November
കേരളത്തിന്റെ എന്ത് ആവശ്യത്തിനും താങ്കള്‍ കൂടെ നിന്നിട്ടുണ്ട്, പിറന്നാൾ ആശംസകൾ ഡിയർ കമൽ ഹാസൻ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: നടൻ കമൽ ഹാസന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യന്‍ സിനിമയുടെ വിസ്മയ താരം ഉലക നായകന് കമല്‍ ഹാസന് 67-ാം ജന്മദിനാശംസകളെന്നാണ് മുഖ്യമന്ത്രി…
Read More » - 7 November
ആലത്തൂരിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളെ തുടർച്ചയായി കാണാതാവുന്നു, സംഭവത്തിൽ ദുരൂഹത: അന്വേഷണം തമിഴ് നാട്ടിലേക്ക്
പാലക്കാട്: ആലത്തൂരിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളെ തുടർച്ചയായി കാണാതാവുന്നതായി പരാതി. ആഗസ്റ്റ് 30ന് കാണാതായ ആലത്തൂര്‍ പുതിയങ്കം തെലുങ്ക്തറ ഭരതന് നിവാസില്‍ രാധാകൃഷ്ണന്റെ മകള്‍ സൂര്യ കൃഷ്ണയും…
Read More » - 7 November
ലൈഫ് പദ്ധതി: അര്‍ഹരായ മുഴുവന്‍ പേരുമുണ്ടാവും, അനര്‍ഹരായ ഒരാള്‍ പോലുമുണ്ടാവില്ലെന്ന് മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തുന്നുവെന്നും അനര്‍ഹരായ ഒരാള്‍ പോലും ഉള്‍പ്പെടുന്നില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംവി…
Read More » - 7 November
സുഹൃത്തിനെ മദ്യം കൊടുത്ത് മയക്കി, സുഹൃത്തിന്റെ കാമുകിയെ കാമുകനെന്ന വ്യാജേന വിളിച്ചിറക്കി ബലാത്സംഘം ചെയ്തു
പുത്തൂര്‍: സുഹൃത്തിനെ മദ്യം കൊടുത്ത് മയക്കിക്കിടത്തിയ ശേഷം സുഹൃത്തിന്റെ കാമുകിയെ കാമുകനെന്ന വ്യാജേന വീട്ടിൽ നിന്ന് വിളിച്ചിറക്കി ബലാത്സംഘം ചെയ്ത കേസിൽ യുവാവ് പിടിയിൽ. കുളക്കട കൊച്ചുപറമ്പില്‍…
Read More » - 7 November
നവംബര്‍ 23ന് കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സീറ്റ് അധികം ആവശ്യമുള്ള സ്കൂളുകളില്‍ നവംബര്‍ 23ന് കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന…
Read More » - 7 November
ഓലപ്പാമ്പു കാണിച്ചാൽ ആരു പേടിക്കുമെന്നാണ് കോലീബി-മൗദൂദി മഴവിൽ സഖ്യം കരുതുന്നത്: തോമസ് ഐസക്
തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ കോൺഗ്രസും മുസ്ലിം ലീഗും നടത്തുന്ന സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഓലപ്പാമ്പു കാണിച്ചാൽ ആരു പേടിക്കുമെന്നാണ് കോലീബി-മൗദൂദി…
Read More » - 7 November
ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ: വനിതാ ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി
കോഴിക്കോട്: മന്ത്രവാദ ചികിത്സയ്ക്കെത്തിയ ഉസ്താദ് വനിതാ ഡോക്ടറുടെ പക്കൽ നിന്നും 45 പവൻ സ്വർണവും തട്ടിയെടുത്ത് മുങ്ങി. ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്ർ ആണ് തന്നെ പറഞ്ഞുപറ്റിച്ചെന്ന…
Read More » - 7 November
സമരം: രണ്ടു ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടം 9.4 കോടി രൂപ
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ 48 നീണ്ട സമരത്തില്‍ കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടം. 9.4 കോടി രൂപയാണ് രണ്ടു ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്ക്…
Read More » - 7 November
കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക്: മുണ്ടൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്
പാലക്കാട്: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. ഒരേ കുടുംബത്തിലുള്ള മൂന്നുപേര്‍…
Read More » - 7 November
ചെറുവത്തൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ചു: യുവാവ് മരിച്ചു
ചെറുവത്തൂര്‍: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂരില്‍ നിഷാദ് (25) ആണ് മരിച്ചത്. ചെറുവത്തൂര്‍ കെഎച്ച് ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രി 10.30ന് ആയിരുന്നു അപകടം…
Read More » - 7 November
വയനാട്ടിലെ ബേക്കറിയിൽ നിന്ന് അല്‍ഫാം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധ: സ്ഥാപനം ആരോഗ്യവകുപ്പ് അടച്ചുപൂട്ടി
വയനാട്: അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിൽ നിന്നും അല്‍ഫാം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധ. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട 15 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.…
Read More » - 7 November
മന്ത്രിയുടെ മണ്ടത്തരം സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല, ധനമന്ത്രി ജനങ്ങളെ പറ്റിക്കുന്നു: കെ സുരേന്ദ്രൻ
കോഴിക്കോട്: ഇന്ധന വില നികുതിയിൽ ഇളവ് വരുത്താത്ത കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ. ധനമന്ത്രിയുടെ മണ്ടത്തരം സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല. അദ്ദേഹം ജനങ്ങളെ പറ്റിക്കുകയാണെന്ന്…
Read More »