AlappuzhaLatest NewsKeralaNattuvarthaNews

പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ കവർച്ച കേസ് : മൂ​ന്ന്​ പ്ര​തി​ക​ളെ രാ​മ​ങ്ക​രി​യി​ൽ​ നി​ന്ന്​ പി​ടി​കൂ​ടി

രാ​മ​ങ്ക​രി വേ​ഴ​പ്ര​യി​ലെ കൂ​ട്ടു​കാ​രന്റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു

ആ​ല​പ്പു​ഴ: ക​വ​ർ​ച്ച​ കേ​സി​ലെ മൂ​ന്ന്​ പ്ര​തി​ക​ളെ രാ​മ​ങ്ക​രി​യി​ൽ ​നി​ന്ന്​ പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ കവർച്ചക്കേസിലെ പ്രതികളെയാണ് പിടികൂടിയത്. ​

തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ വാ​ർ​ഡ് ചി​റ​പ്പാ​ലം കൊ​ച്ചു​മു​ടു​മ്പി​ൽ ദി​ലീ​പ്​ (30), തി​രു​വ​ന​ന്ത​പു​രം കാ​ല​ടി വാ​ർ​ഡ് താ​മ​രം ദേ​ശം മു​ടു​മ്പി​ൽ വീ​ട്ടി​ൽ അ​ജീ​ഷ്​ (22), നെ​ടു​ങ്കാ​ട്​ വാ​ർ​ഡ്​ വി​ഷ്​​ണു (33) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. രാ​മ​ങ്ക​രി വേ​ഴ​പ്ര​യി​ലെ കൂ​ട്ടു​കാ​രന്റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

Read Also :സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു മരിച്ചു : ആശുപത്രിക്കെതിരെ പരാതി

സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ ഉ​ദ്യോ​ഗ​സ്ഥ​ൻ എ.​എ​സ്.​ഐ സു​നി​ൽ​കു​മാ​ർ പ്ര​തി​ക​ളു​ടെ ​ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി രാ​മ​ങ്ക​രി പൊ​ലീ​സിന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button