Nattuvartha
- Dec- 2021 -1 December
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കരുത്: വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ജീവനക്കാര്‍ നേരിട്ട് പരാതി നല്‍കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി. ഉത്തരവിറക്കിയ ചീഫ് എഞ്ചിനീയറോട് മന്ത്രി പി എ മുഹമ്മദ് റിയാസ് വിശദീകരണം…
Read More » - 1 December
സ്കൂൾ ശുചിമുറിയിൽ നിന്നും പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി: അധ്യാപകനെതിരേ പോക്സോ കേസ്
കണ്ണൂര്‍: പിണറായിയില്‍ സ്കൂള്‍ അധ്യാപകനെതിരേ പോക്സോ കേസെടുത്ത് പോലീസ്. കോട്ടപ്പള്ളി സ്വദേശി യായ അധ്യാപകൻ നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാൾ സ്കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്ക് സമീപത്തുനിന്ന് മൊബൈല്‍…
Read More » - 1 December
വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സ്റ്റൈലാണ് പിണറായിയുടേത്: വി ഡി സതീശൻ
തിരുവനന്തപുരം: വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സ്റ്റൈലാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് പിണറായി വിജയനാണെന്നും,…
Read More » - 1 December
ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ നല്കി സര്‍ക്കാര്‍: അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് വേണ്ട
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍. ശബരിമലയില്‍ കൂടുതല്‍ ഇളവ് നല്കാന് സര്‍ക്കാര്‍ തീരുമാനം. ഇളവ്…
Read More » - 1 December
പള്ളിയുടെ കാര്യങ്ങള്‍ പള്ളികളില്‍ അല്ലാതെ മറ്റെവിടെയാണ് പറയുക: കെ.ടി ജലീലിന് മറുപടിയുമായി പിഎംഎ സലാം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍ പള്ളികളിൽ സർക്കാരിനെതിരായ പ്രചാരണം നടത്താനുള്ള തീരുമാനം മുസ്ലിം സംഘടനകളുടേതാണെന്ന്…
Read More » - 1 December
കണ്ണൂരിൽ പോളി ടെക്നിക് വിദ്യാർത്ഥി തൂങ്ങി മരിച്ചു, മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ
കണ്ണൂര്‍: കണ്ണൂരിൽ പോളി ടെക്നിക് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്. കോളജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാര്‍ഥിയെ…
Read More » - 1 December
ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് 2025 ആകുന്നതോടെ എച്ച്ഐവിയും ഇല്ലാതാക്കാനാവും: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക എയ്ഡ്സ് ദിനത്തിൽ രോഗത്തിനെതിരെ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ അവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. 2025 ആകുന്നതോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ…
Read More » - 1 December
മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചത് വെള്ളമെന്ന് കരുതിയാകാം, അപായപ്പെടുത്താനുള്ള സാധ്യത തള്ളി പൊലീസ്
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്ന് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഫോര്‍മാലിന്‍ കുടിച്ചത് വെള്ളമെന്ന് കരുതിയാകാമെന്ന് പൊലീസ്. മദ്യത്തില്‍ ഒഴിക്കാനുള്ള വെള്ളത്തിന് പകരം ഫോര്‍മാലിന്‍ ആകാം…
Read More » - 1 December
കൃത്യമായ കണക്കില്ല, മരിച്ച പ്രതിഷേധക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കേണ്ട പ്രശ്നം ഉദിക്കുന്നില്ല: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കൃത്യമായ കണക്കില്ലാത്തത് കൊണ്ട് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കേണ്ട പ്രശ്നം ഉദിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ലോക്സഭയില്‍…
Read More » - 1 December
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാം: അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദ സാധ്യത
തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം നാളെയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറില്‍ തീവ്ര…
Read More » - 1 December
പീഡിപ്പിച്ച രണ്ടാനച്ഛനരികിൽ ഇരയായ ആറു വയസുകാരിയെ എത്തിച്ച് പോലീസ്: ഇരയെ വേട്ടക്കാരന് തന്നെ ഏൽപ്പിക്കുന്ന കേരള പോലീസ്
തിരുവനന്തപുരം: പോക്സോ കേസിൽ പോലീസിന്റെ അനാസ്ഥ. പീഡനക്കേസ് തെളിഞ്ഞിട്ടും ഇരയായ പെൺകുട്ടിയെ വേട്ടക്കാരന്റെ അരികിൽ തന്നെ ഏൽപ്പിച്ച പോലീസ് നടപടി വിവാദമാകുന്നു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയ…
Read More » - 1 December
പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന പരാതിയുമായി വീട്ടമ്മ: ഒത്തുതീര്‍പ്പിന് പോയ തന്നെയാണ് ആക്രമിച്ചതെന്ന് പ്രസിഡന്റ്
കോട്ടയം: പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന പരാതിയുമായി വീട്ടമ്മ. പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ കെഡി മോഹനന് മര്‍ദ്ദിച്ചെന്ന പരാതിയുമായി ശാലിനി എന്ന വീട്ടമ്മയാണ്…
Read More » - 1 December
ആലുവയിൽ കാമുകനെ മയക്കിക്കിടത്തി രണ്ടു കുട്ടികളുടെ മാതാവായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി
ആലുവ: കാമുകനെ മയക്കിക്കിടത്തി രണ്ടു കുട്ടികളുടെ മാതാവായ കാമുകി വീട്ടുപകരണങ്ങളും പണവുമായി മുങ്ങി. ആലുവയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുകയായിരുന്ന 55 കാരനെ കബളിപ്പിച്ചാണ് യുവതി സ്വന്തം വീട്ടിലേക്ക്…
Read More » - 1 December
തൃക്കാക്കര നഗരസഭ കയ്യാങ്കളി: സിപിഐ നേതാവും കോണ്‍ഗ്രസ് കൗണ്‍സിലറും അറസ്റ്റില്‍
തൃക്കാക്കര: തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തിലെ കയ്യാങ്കളി കേസില്‍ രണ്ടു പേര് അറസ്റ്റില്‍. സിപിഐ നേതാവും മുനിസിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എംജെ ഡിക്സന്, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിസി…
Read More » - 1 December
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ
കണ്ണൂർ: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി യു.വി. ഇബ്രാഹീമാണ് (42) പൊലീസ് പിടിയിലായത്. സ്കൂളിൽ നിന്ന് മടങ്ങി വീട്ടിലേക്ക് വരുമ്പോൾ…
Read More » - 1 December
ഒരുമാസം 27 ലക്ഷം വരുമാനം, പദ്ധതി ഏറ്റെടുത്ത ജനങ്ങൾക്ക് നന്ദി: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഒരുമാസം 27 ലക്ഷം വരുമാനവുമായി പീപ്പിൾസ് റസ്റ്റ് ഹൗസ് മുന്നേറുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട്…
Read More » - 1 December
11കാരിയെ പീഡിപ്പിച്ച കേസ് : 52 കാരന് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും
പാലക്കാട്: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരന് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനെയാണ്…
Read More » - 1 December
സിസിടിവിയുടെ കണക്ഷന് വിച്ഛേദിച്ച ശേഷം വിവാഹ മോചനത്തിന് കേസ് കൊടുത്ത ഭാര്യയെ ഭർത്താവ് ചുറ്റിക കൊണ്ട് തലക്കടിച്ചു
എറണാകുളം: പറവൂരിൽ സിസിടിവിയുടെ കണക്ഷന് വിച്ഛേദിച്ച ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷിനെ (42)…
Read More » - 1 December
‘അമ്മ വരുമ്പോൾ ഷവർമയും ഉള്ളിവടയും വാങ്ങണേ, ഒരു കാര്യം പറയാനുണ്ട്’: വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്ക്കുന്ന മകനെ
വിതുര: ‘എനിക്ക് അമ്മയോട് ഒരുകാര്യം പറയാനുണ്ട്, അമ്മ മടങ്ങിവരുമ്പോള്‍ പറയാം’, അവസാനമായി അഭിജിത്ത് പറഞ്ഞതിങ്ങനെയായിരുന്നു. മകന് ഏറെ ഇഷ്ടമുള്ള ഉള്ളിവടയും ഷവർമയും വാങ്ങി അമ്മ ശുഭയും ചേട്ടൻ…
Read More » - 1 December
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധന: നീലിമല പാത തുറക്കേണ്ടി വരുമെന്ന് അധികൃതര്‍
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീലിമല പാത തുറക്കേണ്ടി വരുമെന്ന് അധികൃതര്‍. പ്രതിദിനം ഇരുപതിനായിരത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തുന്നത് പരിഗണിച്ചാണ് നീലിമല തുറക്കാന്‍ ആലോചിക്കുന്നത്.…
Read More » - 1 December
തമിഴ്നാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി
താനൂർ: തമിഴ്നാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. ദീർഘനാളായി കണ്ണന്തളി സഫ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുബ്രഹ്മണ്യനെയാണ് കാണാതായത്. താനൂർ പൊലീസിൽ ആണ് പരാതി നൽകിയിരിക്കുന്നത്. നവംബർ…
Read More » - 1 December
പിണറായി സ്തുതിയുമായൊരു വിപ്ലവ തിരുവാതിര, ഈ ദുരന്തവും കേരളം അതിജീവിക്കുമെന്ന് എം എ നിഷാദ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്തുതിയുമായി വനിതാ പ്രവർത്തകർ നടത്തിയ വിപ്ലവ തിരുവാതിരയെ ട്രോളി എം എ നിഷാദ്. കരുത്തുറ്റ നേതാവായ, പിണറായി വിജയന്റെ ഭരണ നൈപുണ്യം…
Read More » - 1 December
കൊലപാതകമടക്കം നിരവധി കേസികളിലെ പ്രതിയായ തളിപ്പറമ്പ് സ്വദേശി താനൂരിൽ അറസ്റ്റിൽ
താനൂർ: 25 ഓളം കേസുകളിലെ പ്രതിയായ കണ്ണൂർ സ്വദേശി താനൂരിൽ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ചപ്പാൻറകത്ത് വീട്ടിൽ അലി അക്ബറിനെയാണ് (38) ഊട്ടി മഞ്ചാകൗറയിലെ അണ്ണ…
Read More » - 1 December
നീരൊഴുക്ക് കുറഞ്ഞു : മുല്ലപ്പെരിയാര്‍ ഡാമിലെ അഞ്ച് ഷട്ടറുകള്‍ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്നിരുന്ന അഞ്ച് ഷട്ടറുകള്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകൾ അടച്ചത്. നിലവിലെ ജലനിരപ്പ് 141.90 അടിയാണ്. നാല് ഷട്ടറുകള്‍ 30 സെ.മി…
Read More » - 1 December
47 ലക്ഷം വിദ്യാര്‍ഥികളുടെ പ്രശ്നമാണിത്, മാസ്ക് ഇട്ടില്ലെങ്കിൽ പിഴയീടാക്കുന്ന നാടാണിത്: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വാക്സിൻ എടുക്കാത്ത അധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ഇത് 47 ലക്ഷം വിദ്യാര്‍ഥികളുടെ പ്രശ്നമാണെന്നും വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്ക് ഒരു പിന്തുണയും നല്‍കില്ലെന്നും…
Read More »