Nattuvartha
- Dec- 2021 -13 December
ഉത്തരേന്ത്യയിലല്ല, കേരളത്തിൽ! രണ്ട് മാസത്തിനിടെ 30ലേറെ അക്രമങ്ങള്‍, തലസ്ഥാനത്തെ ചോരക്കളമാക്കി ഗുണ്ടകൾ
തിരുവനന്തപുരം: രണ്ട് മാസത്തിനിടെ തിരുവനന്തപുരം റൂറല്‍ മേഖലയില്‍ മാത്രമുണ്ടായത് മുപ്പതിലേറെ ഗുണ്ടാ അതിക്രമങ്ങള്‍. ഗുണ്ടാപ്പട്ടികയില്‍ പെടുത്തേണ്ട പ്രതികള്‍ പോലും കൊലപാതകം ഉള്‍പ്പെടെ ആസൂത്രണം ചെയ്യുമ്പോള്‍ തടയുന്നതില്‍ പൊലീസ്…
Read More » - 13 December
ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പണം തട്ടിയെടുത്ത കേസ് : പ്രതി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലിങ്ക് റോഡിൽ വച്ച് ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ധനേഷ് ആണ് പിടിയിലായത്.…
Read More » - 13 December
ചേവായൂര്‍ കവർച്ചാ കേസ് : മുഖ്യപ്രതി ടിങ്കുവിന്റെ കൂട്ടാളി പിടിയിൽ
കോഴിക്കോട്: ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വെച്ച് സ്വർണം മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതി അറസ്റ്റിൽ. കള്ളൻതോട് ഏരിമല പടിഞാറെ തൊടികയിൽ ജിതേഷ്…
Read More » - 13 December
രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കൈതല്ലിയൊടിച്ച സംഭവം : പ്രതി പിടിയിൽ
മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി…
Read More » - 13 December
നല്ല പരിപാടിയാണ്, പറയേണ്ട ചീത്ത മുഴുവനും പറയുക, എന്നിട്ട് മാപ്പെന്ന് പറയുക: ലീഗിനെതിരെ കോടിയേരി
മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെ മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട…
Read More » - 13 December
മുസ്ലിംലീഗും കേരള കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട് എന്നാൽ, ഇവരിൽ ഉള്ളവർ ആരൊക്കെ?: വെള്ളാപ്പള്ളി
തൃശൂർ: മുസ്ലിംലീഗും കേരള കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ടെന്നും എന്നാൽ, ഇവരിൽ ഉള്ളവർ ആരൊക്കെയെന്ന് ചിന്തിക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്…
Read More » - 13 December
ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ല: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ടിന് മേല്‍ സർക്കാർ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് സ്ത്രീകളുടെ…
Read More » - 12 December
ചേവായൂര്‍ കവർച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ
കോഴിക്കോട്: ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്ത കേസിലെ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതി പോലീസ് പിടിയിൽ. Also Read…
Read More » - 12 December
ശബരിമലയിലെ നാളത്തെ (13.12,2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 12 December
പത്മിനി വർക്കി പുരസ്കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് സമ്മാനിച്ചു
തിരു: ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് സമ്മാനിച്ചു. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ രക്ഷിക്കുവാൻ…
Read More » - 12 December
കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നത് ലീഗ്, ലീഗും ബിജെപി യും തമ്മിൽ ധാരണയിൽ: കോടിയേരി
കണ്ണൂർ: കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നത് മുസ്ലിം ലീഗാണെന്നും ലീഗും ബിജെപി യും തമ്മിൽ ധാരണയിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ കുമ്മനം…
Read More » - 12 December
ലവ് ജിഹാദും മതപരിവർത്തനവും കാരണം സമുദായത്തിൽ അംഗങ്ങൾ കുറഞ്ഞു, ന്യൂനപക്ഷമെന്ന പേരിൽ എല്ലാം കവർന്നെടുക്കുകയാണ്
തൃശൂർ: മുസ്ലിംലീഗും കേരള കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ടെന്നും എന്നാൽ, ഇവരിൽ ഉള്ളവർ ആരൊക്കെയെന്ന് ചിന്തിക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്…
Read More » - 12 December
വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി : സിപിഎം നേതാവായ അധ്യാപകനെതിരേ പോക്സോ കേസ്
മലപ്പുറം: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരേ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരേയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. Also Read : നേരിട്ടുള്ള…
Read More » - 12 December
സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് തീവില
കണ്ണൂര്‍: സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് തീവില. തക്കാളി, മുരിങ്ങക്ക, കാരറ്റ്, കക്കിരി, ബീറ്റ്റൂട്ട്, ബീന്‍സ്, പയര്‍, വഴുതനങ്ങ, വെണ്ട, കോവക്ക, വെള്ളരി, കാബേജ് തുടങ്ങി ഒട്ടുമിക്ക അവശ്യ പച്ചക്കറികള്‍ക്കും…
Read More » - 12 December
ഉദ്ഘാടനത്തിനിടെ കെ.കെ രമ വേദിയിൽ കുഴഞ്ഞു വീണു: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: കുന്നംകുളത്ത് ഉദ്ഘാടനം വേദിയിൽ വെച്ച് കെ.കെ രമ എംഎൽഎയ്ക്ക് ശരീര തളർച്ച അനുഭവപ്പെട്ടു. വേദിയിൽ കുഴഞ്ഞു വീണ കെ.കെ രമയെ സമീപത്തെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 12 December
സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിങ് പ്രചാരണം: പൊതുസ്ഥലത്ത് തുപ്പുന്നതിന് പിഴ, സർക്കാരിന് കാശുണ്ടാക്കാനെന്ന് സോഷ്യൽ മീഡിയ
കോഴിക്കോട്: കേന്ദ്രമാര്‍ഗനിര്‍ദേശം മുൻനിർത്തി പൊതുഇടങ്ങളില്‍ തുപ്പുന്നതിനെതിരേ ‘സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിങ്’ കാമ്പയിന് സംസ്ഥാനത്തും വ്യാപിപ്പിക്കുന്നത്തിനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനം. ജംഗ്ഷനുകളിലും, നഗരങ്ങളിലും പോലും ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ…
Read More » - 12 December
അമ്മയെയും പെങ്ങളെയും തിരിച്ചറിയണം: ലീഗ് നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായിയുടെ വിവാദ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. കണ്ടും ചെയ്തും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞത്. അമ്മയെയും…
Read More » - 12 December
നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടാൻ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും…
Read More » - 12 December
പോത്തൻകോട് കൊലപാതകത്തിൽ പൊലീസിനു ജാഗ്രതക്കുറവുണ്ടായി : വിമർശനവുമായി മന്ത്രി ജി. ആർ അനിൽ
പോത്തൻകോട്: തിരുവനന്തപുരം റൂറൽ മേഖലയിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കാൻ കാരണം പൊലീസിന്റെ ജാഗ്രതക്കുറവ് മൂലമെന്ന് മന്ത്രി ജി.ആർ. അനിൽ. പോലീസിന്റെ വീഴ്ച ന്യായികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 12 December
സിപിഎം നേതാവ് സന്ദീപ് കൊല്ലപ്പെട്ട സംഭവം: ആദരാഞ്ജലികൾ അർപ്പിച്ച് തിരുവല്ലയിൽ ബിജെപി യോഗം
പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധ യോഗവുമായി ബിജെപി. സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം തുടങ്ങിയത്. സിപിഎമ്മിന്റെ വേട്ടയാടൽ നിർത്തണമെന്നും…
Read More » - 12 December
ശബരിമല തീർത്ഥാടനം :അന്നദാന വഴിപാട് ഇനിമുതൽ ക്യു ആര് കോഡ് വഴിയും
പത്തനംതിട്ട : ശബരിമലയിൽ ഇനി മുതൽ അന്നദാന വഴിപാട് ക്യു ആര് കോഡ് വഴിയും നടത്താം. ധനലക്ഷ്മി ബാങ്കും ,ദേവസ്വം ബോർഡും സംയുക്തമായിട്ടാണ് പദ്ധതി സംഘടിപ്പിക്കുന്നത്. Also…
Read More » - 12 December
തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശദ്രോഹികളാക്കി മാറ്റുകയാണ്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശന്
തിരുവനന്തപുരം: സര്‍വകലാശാലയിലെ തെറ്റായ നിയമനങ്ങളെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നമായിട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണര്‍ തെറ്റായ…
Read More » - 12 December
കേരളത്തിൽ ഒമിക്രോൺ: സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. യുകെയിൽ നിന്നാണ് ഇയാൾ സംസ്ഥാനത്തെത്തിയത്. ഇയാളുടെ ഭാര്യയും മാതാവും…
Read More » - 12 December
പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ : മെഡിക്കൽ കോളേജ് അധികൃതരുടെ പണിമുടക്ക് നാളെ മുതൽ
തിരുവനന്തപുരം : പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മെഡിക്കൽ കോളേജ് അധികൃതരുടെ പണിമുടക്ക് നാളെ മുതൽ. ഒ പി, ഐ പി,മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയും…
Read More » - 12 December
പ്രണയവിവാഹത്തിന് പിന്തുണ നല്കി : സി.പി.ഐ. പ്രവര്ത്തകന് നേരെ ആക്രമണം
കോഴിക്കോട്: പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയതിന് സി.പി.ഐ പ്രവര്ത്തകന് നേരെ ആക്രമണം. സി.പി.ഐ. വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗം കയ്യാലത്തോടി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 8.45…
Read More »