ThrissurLatest NewsKeralaNattuvarthaNews

ക​ണ്ടെ​യ്ന​ർ ലോ​റിയി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ റി​ട്ട. എ​ൻജി​നീ​യ​ർക്ക് ദാരുണാന്ത്യം

ആ​റാ​ട്ടു​പു​ഴ ഞെ​രു​വശേ​രി ഞെ​രു​വ​ക്കാ​വ് വാ​രി​യ​ത്ത് കൃഷ്ണ​വാ​രി​യ​രു​ടെ മ​ക​ൻ ബാ​ല​ഗോ​പാ​ല​ൻ (71) ആ​ണ് മ​രി​ച്ച​ത്

ഒ​ല്ലൂ​ർ: ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ റി​ട്ട.​എ​ൻജി​നീ​യ​ർ മ​രി​ച്ചു. ദേ​ശീ​യ​പാ​ത മ​ര​ത്താ​ക്ക​ര​യി​ൽ വെച്ച് ആ​റാ​ട്ടു​പു​ഴ ഞെ​രു​വശേ​രി ഞെ​രു​വ​ക്കാ​വ് വാ​രി​യ​ത്ത് കൃഷ്ണ​വാ​രി​യ​രു​ടെ മ​ക​ൻ ബാ​ല​ഗോ​പാ​ല​ൻ (71) ആ​ണ് മ​രി​ച്ച​ത്.

ഞായറാഴ്ച രാ​വി​ലെ 7.30 നാ​യി​രു​ന്നു അ​പ​ക​ടം. ബാ​ല​ഗോ​പാ​ല​ൻ സൈ​ക്കി​ളിംഗ് താ​ര​മാ​യി​രു​ന്നു. രാ​വി​ലെ സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടമുണ്ടായത്. ലോ​റി ഇ​ടി​ച്ച് തെറിച്ചുവീണ ബാ​ല​ഗോ​പാ​ല​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ച്ചു.

Read Also : നിരോധിത മേഖലയിലേക്ക് ഫൊട്ടോഗ്രഫറും കൂട്ടരും എന്തിന് പോയി? മലയാളി ഫോട്ടോഗ്രഫറുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്

അതേസമയം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി നി​റു​ത്താ​തെ പോ​യി. തുടർന്ന് ഒ​ല്ലൂ​ർ പൊലീ​സ് എ​റ​ണാ​കു​ള​ത്ത് വെ​ച്ച് വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഭാ​ര്യ: സു​ധ. വി​ദ്യ അ​ക്കാ​ദ​മി​യി​ലെ ഡീ​ൻ ആ​ണ്. മ​ക്ക​ൾ: സോ​ണി​യ, അ​ശ്വ​തി. ഇ​രു​വ​രും വി​ദേ​ശ​ത്താ​ണ്. സം​സ്കാ​രം പി​ന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button