AlappuzhaLatest NewsKeralaNattuvarthaNews

പോള വാരാനെത്തിയ ക​ർ​ഷ​ക​നെ പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ കോ​ഴി​മു​ക്ക് എ​ലി​പ്പ​ള്ളി​ൽ ജോ​ർ​ജ് തോ​മ​സ് (ജോ​സ് - 46) ആ​ണ് മ​രി​ച്ച​ത്

എ​ട​ത്വ: പോ​ള​വാ​രാ​നാ​യി പാടത്തെത്തിയ ക​ർ​ഷ​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ കോ​ഴി​മു​ക്ക് എ​ലി​പ്പ​ള്ളി​ൽ ജോ​ർ​ജ് തോ​മ​സ് (ജോ​സ് – 46) ആ​ണ് മ​രി​ച്ച​ത്.

ശനിയാഴ്ച വൈ​കു​ന്നേ​രം 4.30-ന് ​പാ​ണ്ട​ങ്ക​രി പൊ​ട്ട​ടി പാ​ട​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെത്തിയ​ത്. പാ​ട്ട ക​ർ​ഷ​ക​നാ​യ ജോ​സ് ശനിയാഴ്ച രാ​വി​ലെ പോ​ള​വാ​രാ​നായിട്ടാണ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണം കഴിക്കാൻ എ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ക​ൻ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണ് മരിച്ചനിലയിൽ പിതാവിനെ കണ്ടത്.

Read Also : ശ​ബ​രി​മ​ല തീ​ര്‍​ഥാ​ടനം : ഭക്തർ പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ സ​ന്നി​ധാ​ന​ത്ത് എ​ത്തിത്തു​ട​ങ്ങി

തുടർന്ന് സ്ഥലത്തെത്തിയ പൊ​ലീ​സ് പ്രാ​ഥ​മി​ക ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: സി​ജി. മ​ക്ക​ൾ: അ​ജി​ത്ത്, അ​രു​ണ്‍, അ​ല​ൻ (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button