Nattuvartha
- Dec- 2021 -12 December
പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ : മെഡിക്കൽ കോളേജ് അധികൃതരുടെ പണിമുടക്ക് നാളെ മുതൽ
തിരുവനന്തപുരം : പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മെഡിക്കൽ കോളേജ് അധികൃതരുടെ പണിമുടക്ക് നാളെ മുതൽ. ഒ പി, ഐ പി,മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയും…
Read More » - 12 December
പ്രണയവിവാഹത്തിന് പിന്തുണ നല്കി : സി.പി.ഐ. പ്രവര്ത്തകന് നേരെ ആക്രമണം
കോഴിക്കോട്: പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയതിന് സി.പി.ഐ പ്രവര്ത്തകന് നേരെ ആക്രമണം. സി.പി.ഐ. വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗം കയ്യാലത്തോടി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 8.45…
Read More » - 12 December
അറവുശാലയില്‍ നിന്ന് എല്ലുമായി പോയ വാഹനം മറിഞ്ഞ് അപകടം : രണ്ടുപേർക്ക് പരിക്ക്
മുരിങ്ങൂര്‍: അറവുശാലയില്‍ നിന്നും എല്ലുമായി പോയ വാഹനം മറിഞ്ഞ് അപകടം. ചാലക്കുടി ഭാഗത്തു നിന്നും ആലുവയിലേക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. അറവുശാലയിലെ എല്ലുമായി മുരിങ്ങൂരില്‍ ഡിവൈന്‍ മേല്‍പ്പാലം…
Read More » - 12 December
വി.സിമാർക്ക് കക്ഷിരാഷ്ട്രീയമുണ്ടെന്ന് പറയുന്നത് തെറ്റ് : ഗവർണർ കത്ത് അയച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപടലിനെ തുടർന്ന് ഗവർണർ കത്ത് അയച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ സംബന്ധിച്ച് സർക്കാറും ഗവർണറും തമ്മിലുള്ള…
Read More » - 12 December
6 വർഷമായി അവശ്യവസ്തുക്കൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ല, കഴിഞ്ഞ ദിവസം കൂട്ടിയ നിരക്കുകൾ കുറച്ചു: മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: കഴിഞ്ഞ 6 വർഷമായി അവശ്യവസ്തുക്കൾക്ക് വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി ജിആർ അനിൽ. 13 അവശ്യവസ്തുക്കൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ലെനും ഈ ഉൽപന്നങ്ങൾക്ക് 50% വില കുറച്ചാണ്…
Read More » - 12 December
സമരം ധാർമ്മികമല്ല : പിജി ഡോക്ടറുന്മാരുടെ സമരത്തെ വിമർശിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കോവിഡ് കാലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടും വീണ്ടും…
Read More » - 12 December
ഉന്നത ജോലികള്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങൾ തട്ടി : യുവാവ് പിടിയിൽ
കോട്ടയം: ഉന്നത ജോലികള്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയിൽ. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കാസര്ഗോഡി…
Read More » - 12 December
നേമത്ത് വീട്ടമ്മ തീകൊളുത്തി മരിച്ചത് ഗാര്‍ഹിക പീഡനം മൂലം : വെളിപ്പെടുത്തലുമായി മകൾ
തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി മകൾ രംഗത്ത്. ഗാര്‍ഹിക പീഡനം മൂലമാണ് അമ്മ മരിച്ചതെന്ന് മകള്‍ വെളിപ്പെടുത്തി. മുന്‍ പട്ടാളക്കാരന് എസ്…
Read More » - 12 December
കാര്‍ നിയന്ത്രണംവിട്ട് കുളത്തിൽ വീണു : കാർ യാത്രക്കാരായ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി
കൊല്ലം: അമ്മയും കുഞ്ഞും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട കുളത്തിലേക്ക് മറിഞ്ഞ് അപകടം. ശാസ്താംകോട്ട-ചവറ റോഡില്‍ തേവലക്കര കുഴംകുളം ജംഗ്ഷനിലായിരുന്നു അപകടം. കാര്‍ ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു. കുഴംകുളത്തിന്…
Read More » - 12 December
കാലടി പാലത്തില്‍ കാല്‍നട യാത്ര ഉള്‍പ്പെടെ ഗതാഗത നിരോധനം
കൊച്ചി: കാലടി പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് ഗതാഗത നിരോധനം. ഈ മാസം 13 മുതൽ 18-ാം തീയതിവരെയാണ് കാൽനട യാത്ര ഉൾപ്പെടെ ഗതാഗതം പൂർണമായി നിരോധിക്കുന്നത്.19-ാം…
Read More » - 12 December
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി. മണിമല വെള്ളാവൂർ കുഞ്ഞച്ചൻ എന്ന പി.ടി. സന്ദീപിനെയാണ് (30) കാപ്പ ചുമത്തി…
Read More » - 12 December
യുവാവിന്റെ കാല് വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവം: മൂന്നു പേര് പിടിയില്‍, സംഘത്തില്‍ 11 പേരെന്ന് പൊലീസ്
തിരുവനന്തപുരം: പോത്തന്‍കോട് യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേര് പിടിയില്‍. ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന്…
Read More » - 12 December
പീഡനം : പോക്സോ നിയമപ്രകാരം അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്യ സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ഒഡിഷ സ്വദേശിയായ പ്രദീപ് മാലിക്കിനെയാണ് (രാജു -34) പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍…
Read More » - 12 December
പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു : യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയിൽ
വൈപ്പിന്‍: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് പുതുവൈപ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി മുരുക്കുംപാടം ജനക്കല്‍ വീട്ടില്‍ ജ്യോതിഷാണ്…
Read More » - 12 December
മൊബൈല്‍ കടയില്‍ മോഷണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പെരുമ്പാവൂര്‍: മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറില്‍ അരുണ്‍കുമാര്‍ (28), തിരൂര്‍ കൂട്ടായി കാക്കോച്ചിപുരിക്കള് വീട്ടില്‍ സഫ്വാന്…
Read More » - 12 December
ജീവനവസാനിപ്പിക്കാൻ നിന്നപ്പോഴും ബിജു ദിവ്യയെ മർദ്ദിച്ചു: അച്ഛൻ അമ്മയെ പീഡിപ്പിക്കുമായിരുന്നുവെന്ന് മകൾ
തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിനെതിരെ ആരോപണവുമായി പതിനാറുകാരിയായ മകൾ. ഗാർഹിക പീഡനം മൂലമാണ് തന്റെ അമ്മ ആത്മഹത്യ ചെയ്തതെന്ന് മകൾ ഒരു…
Read More » - 12 December
ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം : ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി പിതാവ്
വാഴയൂർ: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി പിതാവ്. കക്കോവ് നാനാം ചിറയ്ക്കൽ കൃഷ്ണനാണ് മകൾ ഗീതുവിന്റെ (26)…
Read More » - 12 December
തിരുവനന്തപുരത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് മകള്‍
തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനം മൂലമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍. ആര്‍മി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ബിജുവിന്റെ ഭാര്യ ദിവ്യയാണ്…
Read More » - 12 December
ജ്വല്ലറിയിൽ നിന്ന് 2.88 കോടിയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസ് : ഒരാൾ പിടിയിൽ
കാസർഗോഡ്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് 2.88 കോടിയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ബണ്ട്വാൾ സ്വദേശി താളിപ്പടുപ്പ് ബി.സി റോഡിൽ താമസിക്കുന്ന ഇമ്രാൻ ഷാഫി…
Read More » - 12 December
പുതുവൽസരാഘോഷത്തിനായി നൈട്രാസെപ്പാം ഗുളിക കടത്തൽ : ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര് എക്സൈസ് പിടിയിൽ
കൊല്ലം: പുനലൂരിൽ പുതുവൽസരാഘോഷത്തിനായി കടത്തിക്കൊണ്ടുവന്ന നൈട്രാസെപ്പാം ഗുളികകളുമായി ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര് എക്സൈസ് പിടിയിൽ. കല്ലുമല സ്വദേശികളായ അലൻ ജോർജും, വിജയും ആണ് പിടിയിലായത്. ഡോക്ടർമാരുടെ…
Read More » - 12 December
പത്തനംതിട്ടയ്ക്ക് പിന്നാലെ കാസർഗോഡും: വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി ‘ഞാൻ ബാബരി’ ബാഡ്ജ് പതിപ്പിച്ചവർ കുടുങ്ങും
കാസർഗോഡ്: പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ബാബറി ബാഡ്ജ് പതിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം കേസെടുത്തത്തിരുന്നു. ഇപ്പോഴിതാ, സമാനമായ…
Read More » - 12 December
സോഷ്യൽമീഡിയ ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ നഗ്നചിത്രം പകർത്തി : ഒന്നാം പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് മരുതുംകര തൊട്ടിൽപ്പാലം പാറമ്മേൽ വട്ടക്കൈത വീട്ടിൽ…
Read More » - 12 December
നഴ്സിനെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സിനെ കാണാനില്ലെന്ന് പരാതി. ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലെന്ന് പരാതി നൽകിയത്. യുവാവിനെ കാണാനില്ലെന്ന് പൊലീസിൽ നൽകിയ പരാതിയുടെ…
Read More » - 12 December
വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു
അരൂർ: വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ ഗൃഹനാഥൻ മരിച്ചു. എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡിൽ എരമല്ലൂർ ആലത്തറ കളം കുഞ്ഞുമോൻ (61) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക്…
Read More » - 12 December
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കഴക്കൂട്ടം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ശ്രീകാര്യം മണക്കാട്ട് വിളാകം ശിവകൃപയിൽ വത്സല കുമാരൻനായർ-വിജയകുമാരി ദമ്പതികളുടെ മകൻ പി.ജെ. അരുൺ (27) ആണ് ബൈക്കപകടത്തിൽ…
Read More »