AlappuzhaNattuvarthaLatest NewsKeralaNews

ട്രെ​യി​നിടിച്ച് വ​യോ​ധി​കന് ദാരുണാന്ത്യം​

ക​രു​വാ​റ്റ കു​റി​ച്ചി​ക്ക​ൽ റെ​യി​ൽ​വേ ക്രോ​സി​ന് പ​ടി​ഞ്ഞാ​റു​ വ​ശ​ത്താ​യി​രു​ന്നു സംഭവം

ഹ​രി​പ്പാ​ട്: ട്രെ​യി​നിടിച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി വ​ട​ക്ക് ചു​ണ്ടേ​ത്ത് സ​ഹ​ദേ​വ​നെ (70) ആ​ണ് ട്രെയിനിടിച്ച് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെയാണ് അപകടമുണ്ടായത്. ക​രു​വാ​റ്റ കു​റി​ച്ചി​ക്ക​ൽ റെ​യി​ൽ​വേ ക്രോ​സി​ന് പ​ടി​ഞ്ഞാ​റു​ വ​ശ​ത്താ​യി​രു​ന്നു സംഭവം. മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : ഉത്തരേന്ത്യയിലല്ല, കേരളത്തിൽ! രണ്ട് മാസത്തിനിടെ 30ലേറെ അക്രമങ്ങള്‍, തലസ്ഥാനത്തെ ചോരക്കളമാക്കി ഗുണ്ടകൾ

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: മ​നോ​ജ്, വി​നോ​ദ്. മ​രു​മ​ക്ക​ൾ: ബി​ന്ദു, ര​മ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button