ThrissurKeralaNattuvarthaLatest NewsNews

അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് വീ​ഴ്ത്തി​ : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

നാ​ലു​കെ​ട്ട് കൊ​റ്റം​ചി​റ സ്വ​ദേ​ശി കു​ന്നി​ല​പ​റ​മ്പി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ വി​ഷ്ണു(29)​ആ​ണ് മ​രി​ച്ച​ത്

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത കൊ​ര​ട്ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാപ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. നാ​ലു​കെ​ട്ട് കൊ​റ്റം​ചി​റ സ്വ​ദേ​ശി കു​ന്നി​ല​പ​റ​മ്പി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ വി​ഷ്ണു(29)​ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ അപകമുണ്ടായത്. കൊ​ര​ട്ടി ശ​ര​വ​ണ ഹോ​ട്ട​ലി​ന് സ​മീ​പം വി​ഷ്ണു സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് വീ​ഴ്ത്തി​യാ​ണ് അപകടമുണ്ടായതെന്നാണ് പ​റ​യു​ന്നത്.

Read Also : ടാ​ങ്കി​ൽ വെ​ള്ള​മു​ണ്ടോ​യെ​ന്ന് നോക്കാൻ കയറിയ ഗൃഹനാഥൻ വാ​ട്ട​ർ​ടാ​ങ്കി​ന്‍റെ മു​ക​ളി​ൽ ​നി​ന്ന് വീ​ണ് മ​രി​ച്ചു

അപകടമുണ്ടായ ഉടൻ തന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഭാ​ര്യ: ഭാ​ഗ്യ​ല​ക്ഷ്മി. മ​ക്ക​ൾ: ഇ​ഷ​ൻ (ര​ണ്ട് മാ​സം). സം​സ്കാ​രം ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button