Nattuvartha
- Oct- 2023 -23 October
ചെക്ക് കേസിൽ 14 വർഷമായി മുങ്ങിനടന്ന പ്രതി അറസ്റ്റിൽ
ആലുവ: ചെക്ക് കേസിൽ 14 വർഷമായി മുങ്ങിനടന്ന പ്രതി പൊലീസ് പിടിയിൽ. അശോകപുരം കൊടിയാമറ്റം അലി(54)യെയാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 23 October
വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം: യുവാവ് പിടിയിൽ
ചവറ: വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നീണ്ടകര വെളിത്തുരുത്ത് മുല്ലവീട്ടില്‍ പടിഞ്ഞാറ്റതില്‍ രഞ്ജിത്ത്(42) ആണ് അറസ്റ്റിലായത്. ചവറ പൊലീസാണ് പ്രതിയെ…
Read More » - 23 October
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് അപകടം: ചികിത്സയിലായിരുന്നയാൾ മരിച്ചു
നേമം: കരമന-കളിയിക്കാവിള പാതയില്‍ നേമത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നേമം യു.പി. സ്കൂള്‍ ലൈനില്‍ കെ.ആര്.എ.264/4 ദേവരാഗത്തില്‍ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന് എസ്.…
Read More » - 23 October
വീട്ടിൽ അതിക്രമിച്ചു കയറി കുടുംബനാഥനെയും ഭാര്യയെയും മകനെയും ആക്രമിച്ചു: പ്രതി പിടിയിൽ
കോവളം: വീട്ടിൽ അതിക്രമിച്ചു കയറി കുടുംബനാഥനെയും ഭാര്യയെയും മകനെയും ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പാച്ചല്ലൂർ പാറവിള ആലുനിന്നവിള വി.കെ.സി ഭവനിൽ പ്രേംശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ്…
Read More » - 23 October
ആറന്മുളയില് വീട് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ആറന്മുള കോട്ടയില്‍ വീട് തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ കോട്ട സ്വദേശി അജിതകുമാരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 23 October
ഫര്‍ണിച്ചര്‍ ഷോറൂമില്‍ തീയിട്ടു: പ്രതി അറസ്റ്റിൽ
വെള്ളറട: ഫര്‍ണിച്ചര്‍ ഷോറൂമില്‍ തീയിട്ട കേസിലെ പ്രതി പൊലീസ് പിടിയിൽ. തടിവീഴുന്ന കരിക്കകം റോഡരികത്ത് വീട്ടില്‍ ദിനേശ്(26) ആണ് പൊലീസ് പിടിയിലായത്. ഷോറൂമിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 23 October
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു
കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ല്‍ പാറത്തോട് വെളിച്ചിയാനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇടക്കുന്നം വേലംപറമ്പില്‍ പരേതനായ പ്രദീപിന്റെ മകന് അര്ജുന്…
Read More » - 23 October
വീട്ടിലുളള വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നു, ഭയന്ന് താമസം മാറ്റി ഒരു കുടുംബം
ആര്യനാട്: വെറുതെ കിടക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും വീട്ടിൽ കത്താൻ തുടങ്ങിയതോടെ പേടിച്ച് താമസം മാറ്റി കുടുംബം. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ…
Read More » - 23 October
ഷാപ്പിന് സമീപം സംഘർഷം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
വാഴൂർ: സംഘർഷത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഇളമ്പള്ളി ഇല്ലിക്കൽ (പൂവത്തുങ്കൽ) സുദീപ് ഏബ്രഹാം(50) ആണ് മരിച്ചത്. Read Also : എക്സ്ട്രാ ഹാപ്പിനെസ്…
Read More » - 22 October
നവകേരള സദസ്: താനും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതാണ് നവകേരള സദസസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള മുന്നേറ്റം കൂടിയാണിതെന്നും ഇതിന്റെ ഭാഗമായി താനും…
Read More » - 22 October
കണ്ണൂരില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു: മകള്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: ചിറക്കലില്‍ ചരക്ക് ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ചാലാട് പഞ്ചാബി റോഡില്‍ മൂര്‍ക്കോത്ത് വീട്ടില്‍ പിപി ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 22 October
വിവാഹ സത്കാരത്തിനിടെ പടക്കം പൊട്ടിച്ചു: തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു
കണ്ണൂർ: വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിൽ നടന്ന സംഭവത്തിൽ 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം. കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ നടന്ന…
Read More » - 22 October
13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് പൊലീസ് പിടിയിൽ
എടവണ്ണ: എടവണ്ണയിൽ 13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി കെ. സിറാജുദ്ദീനാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്…
Read More » - 22 October
മുക്കുപണ്ടം പണയം വച്ച് പണം തട്ടൽ: യുവാവ് പിടിയിൽ
മരട്: വ്യാപകമായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റിൽ. എറണാകുളത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതുമായി ബന്ധപ്പെട്ട് മരട്…
Read More » - 22 October
മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: മാസപ്പടി വിവാദത്തിൽ താൻ ഉന്നയിച്ച ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന…
Read More » - 22 October
12-കാരിയെ പീഡിപ്പിച്ചു: യുവാവിന് 60 വർഷം കഠിനതടവും പിഴയും
പാലക്കാട്: 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 60 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വണ്ടിത്താവളം…
Read More » - 22 October
ബസുകളിൽ മാല മോഷണം: തമിഴ്നാട്ടുകാരായ അമ്മയും മകളും പിടിയിൽ
കളമശ്ശേരി: തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും മോഷണം നടത്തിവന്ന അമ്മയും മകളും അറസ്റ്റിൽ. തിരുനെൽവേലി കറുമലൈ സ്വദേശികളായ മീനാക്ഷി(50), മകൾ മാസാണി(27) എന്നിവരാണ് പിടിയിലായത്. ഏലൂർ പൊലീസ് ആണ്…
Read More » - 22 October
സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി
കൊച്ചി: സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ നിരൂപകർ കാരണമാണ്…
Read More » - 22 October
ബാറിൽ ഗുണ്ടാ ആക്രമണം: കുപ്രസിദ്ധ ഗുണ്ട പിടിയിൽ
ആറ്റിങ്ങൽ: നഗരത്തിലെ ബാറിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽ പുത്തൻവീട്ടിൽ വിഷ്ണു(26) ആണ് പിടിയിലായത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ…
Read More » - 22 October
13കാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 16 വർഷം കഠിന തടവും പിഴയും
നിലമ്പൂർ: 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 16 വർഷവും മൂന്നുമാസവും കഠിന തടവും 65,000 രൂപ പിഴയും വിധിച്ച് കോടതി. അമരമ്പലം കൂറ്റമ്പാറ സ്കൂൾപടിയിലെ പനോളാൻ…
Read More » - 22 October
നിരവധി ക്രിമിനല്‍, ലഹരി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
പെരിന്തല്‍മണ്ണ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കഞ്ചാവ്, എം.ഡി.എം.എ എന്നിവ വിൽപന നടത്തുന്നതിലെ കണ്ണിയുമായ യുവാവ് അറസ്റ്റിൽ. അരക്കുപറമ്പ് മാട്ടറക്കല്‍ പിലാക്കാടന്‍ നിസാമുദ്ദീ(31)നെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ…
Read More » - 22 October
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
പരപ്പനങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പി.പി. അബ്ദുൽ റൗഫിനെ(30)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലാ പൊലീസ്…
Read More » - 22 October
ഗൃഹനാഥനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
മങ്കൊമ്പ്: റോഡുവക്കിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് നാലാം വാർഡിൽ ചേന്നങ്കരി വരമ്പത്തുചിറ വീട്ടിൽ സ്കറിയ കുഞ്ചറിയ(സക്കറിയാച്ചൻ-58)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ…
Read More » - 22 October
കാറും ടോറസും കൂട്ടിയിടിച്ച് കാർ തലകീഴായി മറിഞ്ഞ് അപകടം: രണ്ടു വയസുകാരൻ മരിച്ചു
തിരുവല്ല: ടി.കെ. റോഡിലെ തിരുവല്ല കറ്റോട് ജംഗ്ഷനു സമീപം കാറും ടോറസും കൂട്ടിയിടിച്ച് കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടു വയസുകാരൻ മരിച്ചു. നങ്ങ്യാർകുളങ്ങര നെയ്യിശേരിൽ…
Read More » - 22 October
വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടിരിക്കേ കാട്ടുപോത്തിന്റെ ആക്രമണം: യുവാവിന് ഗുരുതര പരിക്ക്
അഞ്ചല്‍: വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടുനിന്ന യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. കുളത്തുപ്പുഴ ഇ എസ് എം കോളനിയില്‍ മരുതിമൂട് ചതുപ്പില്‍ ബിജുവിന്റെ മകന് അജീഷിനെയാണ് കാട്ടുപോത്ത്…
Read More »