ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യറി ​കു​ടും​ബ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും മ​ക​നെയും ആ​ക്ര​മി​ച്ചു: പ്ര​തി പി​ടി​യി​ൽ

പാ​ച്ച​ല്ലൂ​ർ പാ​റ​വി​ള ആ​ലു​നി​ന്ന​വി​ള വി.​കെ.​സി ഭ​വ​നി​ൽ പ്രേം​ശ​ങ്ക​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​വ​ളം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യറി ​കു​ടും​ബ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും മ​ക​നെയും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ‌പാ​ച്ച​ല്ലൂ​ർ പാ​റ​വി​ള ആ​ലു​നി​ന്ന​വി​ള വി.​കെ.​സി ഭ​വ​നി​ൽ പ്രേം​ശ​ങ്ക​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​വ​ളം പൊ​ലീ​സ് ആണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല: ചെയ്യേണ്ടത് ഇത്രമാത്രം

പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​വാ​ടു​തു​റ ക​ണ്ണ​ങ്കോ​ട് ഗു​രു​മ​ന്ദി​ര​ത്തി​ന്‍റെ എ​തി​ർ​വ​ശം ജി.​വി. രാ​ജാ റോ​ഡി​ൽ ഗീ​താ​സ​ദ​ന​ത്തി​ന് മു​ൻ​വ​ശം ഗേ​റ്റി​നു മു​ന്നി​ൽ മാ​ർ​ഗ ത​ട​സ​മാ​യി നി​ർ​ത്തി​യ കാ​ർ മാ​റ്റാ​ൻ പ​റ​ഞ്ഞ​തി​നു​ള്ള വി​രോ​ധ​ത്താ​ൽ നടത്തിയ ആ​ക്ര​മ​ണ​ത്തി​ൽ കു​ടും​ബ​നാ​ഥ​ന്‍റെ മൂ​ക്കി​ന്‍റെ എ​ല്ലു ത​ക​ർ​ന്നി​രു​ന്നു.

Read Also : ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു: പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button