KottayamNattuvarthaLatest NewsKeralaNews

കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ജയിലലടച്ചു

കൂ​വ​പ്പ​ള്ളി ആ​ലം​പ​ര​പ്പ് കോ​ള​നി ഭാ​ഗ​ത്ത് പു​ത്ത​ൻ​വി​ള​യി​ൽ വീ​ട്ടി​ൽ മ​നു മോ​ഹ​നെ(33)​യാ​ണ് ജയിലലടച്ചത്

കോ​ട്ട​യം: കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. കൂ​വ​പ്പ​ള്ളി ആ​ലം​പ​ര​പ്പ് കോ​ള​നി ഭാ​ഗ​ത്ത് പു​ത്ത​ൻ​വി​ള​യി​ൽ വീ​ട്ടി​ൽ മ​നു മോ​ഹ​നെ(33)​യാ​ണ് ജയിലലടച്ചത്. കാ​പ്പ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ആണ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്.

Read Also : മു​ന്‍വൈ​രാ​ഗ്യം തീ​ര്‍ക്കാ​ന്‍ അ​മി​ത​വേ​ഗ​ത്തി​ൽ ഓടി​ച്ച് അന്യസംസ്ഥാന തൊഴിലാളികളെ കാറിടിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം, പോ​ക്സോ, അ​ടി​പി​ടി തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ക്കേ​സി​ല്‍ പ്ര​തി​യാ​ണ് ഇയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button