KottayamLatest NewsKeralaNattuvarthaNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം: ബൈ​ക്ക് യാ​ത്ര​ക്കാരൻ മരിച്ചു

ഇ​ട​ക്കു​ന്നം വേ​ലം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ പ്ര​ദീ​പി​ന്‍റെ മ​ക​ന്‍ അ​ര്‍​ജു​ന്‍ (29) ആ​ണ് മ​രി​ച്ച​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത 183-ല്‍ ​പാ​റ​ത്തോ​ട് വെ​ളി​ച്ചി​യാ​നി​ക്ക് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാര​നാ​യ യു​വാ​വ് മ​രി​ച്ചു. ഇ​ട​ക്കു​ന്നം വേ​ലം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ പ്ര​ദീ​പി​ന്‍റെ മ​ക​ന്‍ അ​ര്‍​ജു​ന്‍ (29) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില, അറിയാം ഇന്നത്തെ നിലവാരം

ശ​നി​യാ​ഴ്ച രാ​ത്രി വെ​ളി​ച്ചി​യാ​നി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യം ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ ബൈ​ക്കും മു​ണ്ട​ക്ക​യ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രുന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പാ​റ​ത്തോ​ട് പ​ത്താ​ശേ​രി​ല്‍ ജി​നു സെ​ബാ​സ്റ്റ്യ(38)നെ ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ര്‍​ജു​ന്റെ മൃതദേഹം സം​സ്‌​കരിച്ചു. മാ​താ​വ്: ശൈ​ല​മ്മ. സ​ഹോ​ദ​രി: അ​ഞ്ജ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button