Latest NewsKeralaNattuvarthaNews

ഗാർഹിക പീഡന പരാതിയിൽ നടപടിയെടുത്തില്ല : യുവതി പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം : ഗാർഹിക പീഡന പരാതിയിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ചു
യുവതി പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് ആത്മഹത്യയ്ക്ക്‌ ശ്രമിച്ചു. പരവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരവൂർ സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Also Read : പരിസ്ഥിതി ലംഘനം: ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന് ഷംന പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button