ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

എസ്ഡിപിഐ നേതാവിന്റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ : സിഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ചേർത്തല സ്വദേശി അഖിലാണ് പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപെടുത്തിയത് അഖിലാണ്.

Also Read : മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി: യുവാവിനെതിരെ പോലീസ് കേസ്

ഷാനെ ഇടിച്ചിട്ട കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ച ശേഷമായിരുന്നു പ്രതികൾ ആംബുലൻസിൽ രക്ഷപെട്ടത്. പ്രതികൾ എത്തിയകാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button