Nattuvartha
- Dec- 2021 -31 December
സംസ്ഥാനത്തു 44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍…
Read More » - 31 December
കാറുകള്‍ വാടകക്കെടുത്ത് മറിച്ച് വിൽപന : യുവാവ് അറസ്റ്റിൽ
ആളൂര്‍: കാറുകള്‍ വാടകക്കെടുത്ത് മറിച്ച് വിറ്റു തട്ടിപ്പ് നടത്തി വന്നിരുന്ന യുവാവ് പിടിയിൽ. ആളൂര്‍ മനക്കുളങ്ങര പറമ്പില്‍ ജിയാസിനെയാണ് (28) പൊലീസ് പിടികൂടിയത്. ആഡംബര കാറുകളടക്കം മുപ്പതോളം…
Read More » - 31 December
മൂന്ന് വയസ്സുകാരനായ കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ സംഭവം : പിതാവിന് ജീവപര്യന്തം
എരുമപ്പെട്ടി: സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ കേസിലെ പിതാവായ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തമിഴ്നാട് ഡിണ്ടികൽ ജില്ലയിലെ അരശനംപട്ടി…
Read More » - 31 December
തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : യുവാവ് പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി കൊണ്ടു വന്ന മയക്കുമരുന്നുകള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. 1.540 കിലോ കഞ്ചാവ്, 12 ഗ്രാം ഹാഷിഷ് ഓയില്‍,…
Read More » - 31 December
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട : ഒന്നേമുക്കാൽ കോടിയുടെ 4.12 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 4.12 കിലോ സ്വർണം എയർ കസ്റ്റംസ് വിഭാഗം പിടികൂടി. വിപണിയിൽ ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയതെന്ന്…
Read More » - 31 December
അച്ഛനും അമ്മയ്ക്കും ഇഷ്ടം ചേച്ചിയോട്, ഇതിനെച്ചൊല്ലി നിരന്തരം വീട്ടില്വഴക്ക്: സഹോദരിയെകൊലപ്പെടുത്തിയ ജിത്തുവിന്റെ മൊഴി
കൊച്ചി: വടക്കന്‍ പറവൂര്‍ സ്വദേശി വിസ്മയയെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് ഇളയ സഹോദരി ജിത്തുവിന്റെ കുറ്റസമ്മതം. മാതാപിതാക്കള്‍ക്ക് ചേച്ചി വിസ്മയയോടുണ്ടായിരുന്ന സ്നേഹ കൂടുതല്‍ പലപ്പോഴും വഴക്കിന് കാരണമായിരുന്നുവെന്നാണ്…
Read More » - 31 December
കുങ്കിയാനകളും മടങ്ങി: പിടികൊടുക്കാതെ കടുവ, മാനന്തവാടിയിൽ ഭീതി തുടരുന്നു
മാനന്തവാടി: ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പരാജയപ്പെട്ട് കുങ്കിയാനകൾ മടങ്ങി. മാനന്തവാടി കുറുക്കൻ മൂലയിലാണ് കൊമ്പന്മാര് ആനപ്പന്തിയിലേക്ക് തിരികെ മടങ്ങിയത്. കുറുക്കന്‍മൂലയെ ഭീതിയിലാഴ്ത്തിയ…
Read More » - 31 December
പതിനേഴുകാരനെ പത്തുപേരടങ്ങുന്ന സംഘം വിവസ്ത്രനാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകർത്തി
തിരുവനന്തപുരം: പതിനേഴുകാരനെ വിവസ്ത്രനാക്കി പീഡിപ്പിച്ചതായി പരാതി. പരാതിപ്പെട്ടിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കുളിക്കാന്‍ പോയ സമയത്ത് സമീപത്തുണ്ടായിരുന്നവർ ആൺകുട്ടിയെ പീഡിപ്പിച്ചത്. വെള്ളറ…
Read More » - 31 December
അധ്യാപികയെ ഭർത്താവും കുടുംബവും ക്രൂരമായി മർദിച്ചെന്ന് പരാതി : ഗുരുതര പരിക്ക്
കീഴുപറമ്പ്: ഭാര്യയെ ഭർത്താവും കുടുംബവും ക്രൂരമായി മർദിച്ചതായി പരാതി. മുക്കം സ്വദേശിയായ അധ്യാപികക്കാണ് മർദനത്തിൽ കഴുത്തിലും കാലിലും തലക്കും ഗുരുതര പരിക്കേറ്റത്. കുനിയിൽ കുറ്റൂളിയിൽ ബുധനാഴ്ച രാവിലെയാണ്…
Read More » - 31 December
കുറുക്കൻ മൂലയിലെ ഷിബുവിനെ ടൊവിനോയ്ക്ക് കൊല്ലാൻ സാധിച്ചില്ല, അയാൾ തിരുവനന്തപുരത്ത് ആശ്രമം തുടങ്ങി: ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കെ റെയിലിനെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയെ ട്രോളി സോഷ്യൽ മീഡിയ. ഒരിക്കൽ കെ റെയിലും ഇതുപോലെ ഓടും എന്ന് പറഞ്ഞ് സന്ദീപാനന്ദ പങ്കുവച്ച വീഡിയോയ്ക്കെതിരെയാണ്…
Read More » - 31 December
കാറും ലോറിയും കൂട്ടിയിടിച്ച് ആറര വയസ്സുകാരന് ദാരുണാന്ത്യം
കുറ്റിപ്പുറം: കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ആറര വയസ്സുകാരൻ മരിച്ചു. തിരൂർ മംഗലം പുല്ലൂണി സ്വദേശികളായ കാരത്ത്കടവത്ത് തൊട്ടിയിൽ നസീബ് -നാസിഫ ദമ്പതികളുടെ മകൻ നുവൈസലാണ് മരിച്ചത്.…
Read More » - 31 December
പരനാറി എന്ന വാക്ക് പൊതുസമൂഹത്തിന് മുൻപിൽ വിളിച്ച് പറഞ്ഞവനെ എന്ത് വിളിക്കണം? റഹീമിന്റെ പോസ്റ്റിൽ വിമർശന കമന്റുകൾ
തിരുവനന്തപുരം: ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള അധിക്ഷേപത്തെ വിമർശിച്ച എ എ റഹീമിനെ അതേ നാണയത്തിൽ തന്നെ തിരിച്ചും വിമർശിച്ച് സോഷ്യൽ മീഡിയ. മുഖ്യമന്ത്രിയെ മുതൽ മുതിർന്ന മതപണ്ഡിതരെവരെ…
Read More » - 31 December
പൊലീസ് പരിശോധനക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് ഗുരുതര പരിക്ക്
ഓയൂർ: മീയ്യണ്ണൂർ നാൽക്കവലയിൽ പൊലീസ് വാഹന പരിശോധനക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. പള്ളിമൺ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച…
Read More » - 31 December
നിയന്ത്രണം തെറ്റിയ ഗുഡ്സ്ഓട്ടോ നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം:രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
അരൂര്‍: നിയന്ത്രണം തെറ്റിയ ഗുഡ്സ് ഓട്ടോ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. അപകടത്തിന് തൊട്ടുമുമ്പ് ഗുഡ്സ് ഓട്ടോ കാല്‍നടയാത്രക്കാരനേയും ഇടിച്ചു. ഇരു…
Read More » - 31 December
അനീഷ് വീട്ടില്‍ വരാറുണ്ടെന്നറിഞ്ഞ ലാല ജാഗ്രതയിലായിരുന്നു: രാത്രിയില്‍ മകളുടെ മുറിയില്‍ അനീഷിനെ കണ്ടതോടെ പ്രകോപിതനായി
തിരുവനന്തപുരം: രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തിക്കൊന്ന സംഭവത്തില്‍ നിര്‍ണായകമായേക്കുന്ന ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ് പൊലീസ്. പ്രതി സൈമണ്‍ ലാലയുടെ ഭാര്യ പുലര്‍ച്ചെ…
Read More » - 31 December
പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു
ചെങ്ങന്നൂർ: പിക്കപ്പ് വാനിടിച്ച് ചികിൽസയിൽ കഴിയുകയായിരുന്ന മധ്യവയസ്കൻ മരിച്ചു. ചെറിയ നാട് കൊല്ലകടവ് പാലവിള കിഴക്കേതിൽ ഡാനിയേൽ വർഗീസ് (55) ആണ് മരിച്ചത്. 29ന് മാവേലിക്കര- കോഴഞ്ചേരി…
Read More » - 31 December
യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
അഞ്ചൽ: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമണ്ണൂർ കടലപ്പ കോളനിയിൽ ബാബു ഭവനിൽ ആദർശ് (22) ആണ് മരിച്ചത്. വ്യാഴം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം ബന്ധുക്കൾ…
Read More » - 31 December
വയോധികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
അഞ്ചാലുംമൂട്: കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്ര കളത്തട്ടിൽ ഉറങ്ങിക്കിടന്ന വയോധികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അഞ്ചാലുംമൂട് പൊലീസ് പിടിയിൽ. അഞ്ചാലുംമൂട് കുരീപ്പുഴ പേനയത്ത് കിഴക്കത്തിൽ ശ്യാംകുമാറാണ് (36) പിടിയിലായത്.…
Read More » - 31 December
പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു: നാല്പതുകാരന് മുപ്പത്തിമൂന്നരവര്‍ഷം തടവും പിഴയും വിധിച്ച് കോടതി
പട്ടാമ്പി: പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നാല്പതുകാരന് തടവും പിഴയും വിധിച്ച് കോടതി. പൊന്നാനി കൊല്ലംപടി അറയില്‍ വീട്ടില്‍ ഹുസൈനെയാണ് കോടതി ശിക്ഷിച്ചത്. മുപ്പത്തിമൂന്നരവര്‍ഷം തടവും രണ്ടുലക്ഷം…
Read More » - 31 December
മീൻ വാങ്ങാനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : 68 കാരന് ട്രിപ്പിൾ ജീവപര്യന്തം
കുന്നംകുളം: മീൻ വാങ്ങാനെത്തിയ പതിനഞ്ചുകാരിയെ വീടിനുള്ളിലേക്ക് വലിച്ചുകയറ്റി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 68 കാരന് ട്രിപ്പിൾ ജീവപര്യന്തം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 31 December
വയോധികരെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസ് : പ്രതികൾ പിടിയിൽ
അടൂർ: വയോധികരെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. അടൂർ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏനാദിമംഗലം ഇളമണ്ണൂർ പാലമുറ്റത്ത് വീട്ടിൽ സുലോചന,…
Read More » - 31 December
തുണിക്കടയുടെ മറവില്‍ കഞ്ചാവിന്റെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെയും വിൽപന : യുവാവ് പിടിയിൽ
ആമ്പല്ലൂര്‍: തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്പന നടത്തിയ യുവാവ് പിടിയിൽ. നന്തിക്കര തൈവളപ്പില്‍ മഹേഷാണ് (മാക്കുട്ടി-40) അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ…
Read More » - 31 December
നിയന്ത്രണംവിട്ട ബൈക്ക് പഴക്കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
കുമരകം: ബൈക്ക് നിയന്ത്രണംവിട്ട് പഴക്കടയിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ അമ്മങ്കരി പുത്തൻ പറമ്പിൽ വിഷ്ണു (28) വാണ് മരിച്ചത്. കോണത്താറ്റ് പാലത്തിനു സമീപം ആണ്…
Read More » - 31 December
ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാതെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന് : പ്രതിഷേധം
തൃശ്ശൂര്‍: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാതെ തൃശ്ശൂർ ജില്ലയിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ. ഇതിനായി നിർമിച്ച കെട്ടിടം ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. ഉദ്ഘാടനം നടത്തിയതല്ലാതെ…
Read More » - 31 December
എസ്ഐയെ ആക്രമിച്ചിട്ട് ഒളിവിൽ പോയ ആൾ പിടിയിൽ
കോഴിക്കോട്: മാറാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിൽ. മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാറി (49)നെയാണ് വീട്ടിൽ നിന്ന് അറസ്റ്റ്…
Read More »