MalappuramLatest NewsKeralaNattuvarthaNews

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്​ ആ​റ​ര വ​യ​സ്സു​കാ​രന് ദാരുണാന്ത്യം

തി​രൂ​ർ മം​ഗ​ലം പു​ല്ലൂ​ണി സ്വ​ദേ​ശി​ക​ളാ​യ കാ​ര​ത്ത്ക​ട​വ​ത്ത് തൊ​ട്ടി​യി​ൽ ന​സീ​ബ് -നാ​സി​ഫ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നു​വൈ​സ​ലാ​ണ് മ​രി​ച്ച​ത്

കു​റ്റി​പ്പു​റം: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്​ പ​രി​ക്കേ​റ്റ ആ​റ​ര വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. തി​രൂ​ർ മം​ഗ​ലം പു​ല്ലൂ​ണി സ്വ​ദേ​ശി​ക​ളാ​യ കാ​ര​ത്ത്ക​ട​വ​ത്ത് തൊ​ട്ടി​യി​ൽ ന​സീ​ബ് -നാ​സി​ഫ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നു​വൈ​സ​ലാ​ണ് മ​രി​ച്ച​ത്.

കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം കു​റ്റി​പ്പു​റ​ത്തു​ നി​ന്ന് ആ​ല​ത്തി​യൂ​രി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ രാ​ങ്ങാ​ട്ടൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു, ദേവതകളെ മോശക്കാരാക്കി പോസ്റ്റർ പതിപ്പിച്ചു: അറസ്റ്റിലായ പ്രതി

അ​പ​ക​ട​ത്തി​ൽ അ​ബ്ദു​ൽ നാ​സ​ർ (56), മാ​താ​വ് നാ​സി​ഫ (26) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ കോ​ട്ട​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നു​വൈ​സലിന്റെ മൃ​ത​ദേ​ഹം മം​ഗ​ലം ജു​മാ മ​സ്ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button