Nattuvartha
- Dec- 2021 -31 December
മീൻ വാങ്ങാനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : 68 കാരന് ട്രിപ്പിൾ ജീവപര്യന്തം
കുന്നംകുളം: മീൻ വാങ്ങാനെത്തിയ പതിനഞ്ചുകാരിയെ വീടിനുള്ളിലേക്ക് വലിച്ചുകയറ്റി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 68 കാരന് ട്രിപ്പിൾ ജീവപര്യന്തം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 31 December
വയോധികരെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസ് : പ്രതികൾ പിടിയിൽ
അടൂർ: വയോധികരെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. അടൂർ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏനാദിമംഗലം ഇളമണ്ണൂർ പാലമുറ്റത്ത് വീട്ടിൽ സുലോചന,…
Read More » - 31 December
തുണിക്കടയുടെ മറവില്‍ കഞ്ചാവിന്റെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെയും വിൽപന : യുവാവ് പിടിയിൽ
ആമ്പല്ലൂര്‍: തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്പന നടത്തിയ യുവാവ് പിടിയിൽ. നന്തിക്കര തൈവളപ്പില്‍ മഹേഷാണ് (മാക്കുട്ടി-40) അറസ്റ്റിലായത്. പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ…
Read More » - 31 December
നിയന്ത്രണംവിട്ട ബൈക്ക് പഴക്കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
കുമരകം: ബൈക്ക് നിയന്ത്രണംവിട്ട് പഴക്കടയിലേക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ അമ്മങ്കരി പുത്തൻ പറമ്പിൽ വിഷ്ണു (28) വാണ് മരിച്ചത്. കോണത്താറ്റ് പാലത്തിനു സമീപം ആണ്…
Read More » - 31 December
ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാതെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന് : പ്രതിഷേധം
തൃശ്ശൂര്‍: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാതെ തൃശ്ശൂർ ജില്ലയിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ. ഇതിനായി നിർമിച്ച കെട്ടിടം ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. ഉദ്ഘാടനം നടത്തിയതല്ലാതെ…
Read More » - 31 December
എസ്ഐയെ ആക്രമിച്ചിട്ട് ഒളിവിൽ പോയ ആൾ പിടിയിൽ
കോഴിക്കോട്: മാറാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിൽ. മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാറി (49)നെയാണ് വീട്ടിൽ നിന്ന് അറസ്റ്റ്…
Read More » - 31 December
ആര്‍എസ്എസും എസ്ഡിപിഐയും ചാവേറുകളെ ഒരുക്കി നിര്‍ത്തിയിരിക്കുന്നു: വര്‍ഗീയ കലാപത്തിന് ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ആര്‍എസ്എസും എസ്ഡിപിഐയും ചാവേറുകളെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണെന്നും വര്‍ഗീയ കലാപത്തിനാണ് എസ്ഡിപിഐയും ആര്‍എസ്എസും ശ്രമിച്ചതെന്നും ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍…
Read More » - 31 December
സോണിയയെ മദാമ്മ എന്ന് വിളിച്ചാക്ഷേപിച്ച മുരളീധരൻ ആര്യയെ ആക്ഷേപിച്ചതിൽ അത്ഭുതമില്ല: പികെ ശ്രീമതി
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെ കെ മുരളീധരന് വാക്കുകള്‍ കൊണ്ട് വേട്ടയാടുന്നത് മര്യാദയല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. സ്വന്തം മകളുടെ പ്രായമുള്ള ഒരു…
Read More » - 30 December
മാനദണ്ഡങ്ങൾ അവഗണിച്ച് ഹോട്ടലുകളില്‍ ഭക്ഷണ വില കൂട്ടുന്നു: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: മാനദണ്ഡങ്ങൾ അവഗണിച്ച് ഹോട്ടലുകളില്‍ ഭക്ഷണ വില കൂട്ടുന്നത് നിയന്ത്രിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍. ഹോട്ടലുകളില്‍ ഭക്ഷണ വില അനിയന്ത്രിതമായി വര്‍ധിച്ചു…
Read More » - 30 December
രഞ്ജിത് ശ്രീനിവാസൻ വധം എസ്ഡിപിഐ ഏരിയ സെക്രട്ടറി അറസ്റ്റിൽ
ആലപ്പുഴ : രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. വെള്ളക്കിണർ സ്വദേശിയും എസ്ഡിപിഐ ഏരിയ സെക്രട്ടറിയുമായ സിനുവാണ് അറസ്റ്റിലായത്. രഞ്ജിത്തിനെ കൊലപ്പെടുത്താനായി നടത്തിയ ഗൂഢാലോചനയിൽ…
Read More » - 30 December
മറ്റൊരു വിവാഹം കഴിക്കാനായി ഭർത്താവ് തലാക്ക് ചൊല്ലി: യുവതിക്ക് 72.90 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവ്
ആലപ്പുഴ: മറ്റൊരു വിവാഹം കഴിക്കാനായി ഭർത്താവ് തലാക്ക് ചൊല്ലിയെന്നുള്ള ഹർജിയിൽ യുവതിക്ക് അനുകൂലമായി വിധി. തലാക്ക് ചൊല്ലപ്പെട്ട യുവതിക്ക് മുസ്ലിം യുവതികളുടെ അവകാശ സംരക്ഷണ നിയമ പ്രകാരം…
Read More » - 30 December
ഫ്ലാറ്റിലേക്ക് ക്ഷണിച്ചത് ലൈംഗിക ബന്ധത്തിനായി, ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തൽ : യുവതി അറസ്റ്റിൽ
സ്വകാര്യ ഫ്ലാറ്റില്‍ വിളിച്ചുവരുത്തിയാണ് സിന്ധു യുവാവിന്റെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.
Read More » - 30 December
മൾട്ടി ലെവൽ മാർക്കറ്റിംഗ്: ജനങ്ങളെ പറ്റിക്കാനുള്ളതാണെന്ന സാമാന്യബുദ്ധി വേണം, വിലക്ക് കർശനമാക്കുമെന്ന് കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: മൾട്ടി ലെവൽ മാർക്കറ്റിംഗ് മണി ചെയിൻ രൂപത്തിലുള്ളതാണെന്നും ഇത്തരം കാര്യങ്ങൾക്ക് ജനങ്ങൾ ആരും പോകരുതെന്നും സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. ഡയറക്ട് സെല്ലിങ്ങിന്റെ മറവിൽ മൾട്ടി…
Read More » - 30 December
സദ്ഭരണ സൂചികയിൽ കേരളം ആദ്യ അഞ്ചിലെന്ന് മുഖ്യമന്ത്രി: തള്ളിലും മുന്നിലെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സദ്ഭരണ സൂചികയിൽ കേരളം മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച സദ്ഭരണ സൂചിക പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനമാണ് നേടിയത്.…
Read More » - 30 December
വഴക്കിനിടയില്‍ കത്തി കൊണ്ട് കുത്തി, മരിച്ചുവെന്ന് തോന്നിയതോടെ തീകൊളുത്തി: കുറ്റം സമ്മതിച്ച് സഹോദരി
കൊച്ചി: പറവൂരിലെ വിസ്മയയുടെ കൊലപാതകത്തില്‍ പ്രതിയായ ഇളയ സഹോദരി ജിത്തു (22) പിടിയില്‍. കാക്കനാട് നിന്നാണ് ജിത്തുവിനെ പോലീസ് പിടികൂടിയത്. വഴക്കിനിടയില്‍ കത്തികൊണ്ട് വിസ്മയയെ കുത്തുകയായിരുന്നുവെന്നും മരിച്ചുവെന്ന്…
Read More » - 30 December
കേന്ദ്രത്തിൽ അധികാരം കൈയിലുള്ള ആര്‍എസ്എസ് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: കോടിയേരി
തിരുവനന്തപുരം: മതനിരപേക്ഷതയെ തകര്‍ക്കാന്‍ കേന്ദ്രത്തിൽ അധികാരം കൈയിലുള്ള ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും കേന്ദ്ര ഭരണകൂടത്തെ ഉപയോഗിച്ച് ഹിന്ദു ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.…
Read More » - 30 December
‘രാഹുല്‍ ഗാന്ധിയെ കാണാനില്ല, പട്ടായ ജയിലിലെന്ന് അഭ്യൂഹം’: പരിഹാസവുമായി പിവി അന്‍വര്‍
നിലമ്പൂര്‍: തന്റെ സിയാറാ ലിയോണ്‍ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചാരണത്തിന് സമാനമായി വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ പരിഹാസവുമായി പിവി…
Read More » - 30 December
ശകുനവും വിശ്വാസവും പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന മുരളി സോണിയാഗാന്ധിയെയും അപശകുനമായി കണക്കാക്കുമോ?:പികെ ശ്രീമതി
തിരുവനന്തപുരം: സോണിയാഗാന്ധി കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തുമ്പോള്‍ പൊട്ടിവീണതിനെ മുരളീധരന് എങ്ങനെ കാണുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. ശകുനവും വിശ്വാസവുമൊക്കെ പറഞ്ഞ് മുരളീധരൻ മുഖ്യമന്ത്രിയെ…
Read More » - 30 December
ഗവര്‍ണര്‍ നിയമത്തിനും വിമര്‍ശനത്തിനും അതീതനായ ആള് അല്ല, നിയമപരമായി ചോദ്യം ചെയ്യുമെന്ന് വിഡി സതീശൻ
കൊച്ചി: സർവ്വകലാശാല ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ല എന്ന ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വിഡി സതീശന്. പദവി ഏറ്റെടുക്കില്ല എന്നുപറയാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും ഗവര്‍ണര്‍ നിയമത്തിനും…
Read More » - 30 December
കൊലപാതകങ്ങൾ നടത്തി സ്വർണവും പണവും കവർന്നിട്ടും, വയോധികയെ പീഡിപ്പിച്ചിട്ടും പൂർണ തൃപ്തി കിട്ടിയില്ല: റിപ്പർ ജയാനന്ദൻ
കൊച്ചി: ഇരട്ടക്കൊലക്കേസിലെ പ്രതി റിപ്പർ ജയാനന്ദനെ ക്രൈംബ്രാഞ്ച് തെളിവെടുപ്പിനായി കൊല നടന്ന വീട്ടിലെത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മാതാവിന്റെ കൊലപാതകിയെ മകൻ നേരിട്ട് കണ്ടപ്പോൾ ‘ഇയാളാണോ അത്…
Read More » - 30 December
‘ഇതാരാണെന്നറിയാമോ? നീ കൊന്ന അമ്മയുടെ മകനാണ്’: ‘റിപ്പർ’ ജയാനന്ദനെ കൊല നടന്ന വീട്ടിലെത്തിച്ചു ക്രൈംബ്രാഞ്ച് തെളിവെടുത്തു
കൊച്ചി: ഇരട്ടക്കൊലക്കേസിലെ പ്രതി ‘റിപ്പർ’ ജയാനന്ദനെ കൊല നടന്ന വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. മറ്റൊരു കൊലക്കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പോണേക്കര കൊലപാതകങ്ങളിലെ…
Read More » - 30 December
പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ സ്വകാര്യ കോളേജ് പരിസരത്ത് പുലിയിറങ്ങി
പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലെ സ്വകാര്യ കോളേജ് പരിസരത്ത് പുലിയിറങ്ങി . കോളേജ് വളപ്പിൽ ഉണ്ടായിരുന്ന രണ്ട് നായ്ക്കളെ വന്യജീവി ആക്രമിച്ച് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കോളേജിലെ…
Read More » - 30 December
പെൺകുട്ടിയോ അമ്മയോ വിളിക്കാതെ രാത്രി അവൻ ആ വീട്ടിൽ പോകില്ല, മകനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി: അനീഷിന്റെ കുടുംബം
തിരുവനന്തപുരം: തന്റെ മകനെ വൈരാഗ്യബുദ്ധിയോടെ രാത്രി വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പേട്ടയില്‍ കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ കുടുംബം. പെൺകുട്ടിയെ അവളുടെ അമ്മയോ വിളിക്കാതെ രാത്രി ആ സമയത്ത്…
Read More » - 30 December
സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണവിധേയം: പരീക്ഷകള്‍ക്ക് മാറ്റമില്ല, നിശ്ചയിച്ച പോലെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ നിയന്ത്രണ വിധേയമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും പരീക്ഷകള്‍ നിലവില്‍ നിശ്ചയിച്ച പോലെ നടക്കുമെന്നും മന്ത്രി…
Read More » - 30 December
കാണരുതാത്ത സമയത്ത് വീട്ടിൽ ഒരു പയ്യനെ കണ്ടാൽ ഏതൊരു അച്ഛനും തോന്നുന്ന അവസ്ഥയാണ് ആ മനുഷ്യനും സംഭവിച്ചത്: അഞ്ജു പാർവതി
തിരുവനന്തപുരം: പേട്ടയില്‍ അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ കൊഴുക്കുകയാണ്. കൊലപാതകം ചെയ്ത ലാലനെ ന്യായീകരിച്ചും കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വാദിച്ചും ചിലർ സോഷ്യൽ മീഡിയ നിറയുന്നു.…
Read More »