PalakkadLatest NewsKeralaNattuvarthaNews

വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന : കൈ​ക്കൂ​ലി പ​ണം പി​ടികൂടി

67,000 രൂ​പ കൈ​ക്കൂ​ലി പ​ണം പി​ടി​ച്ചെ​ടു​ത്തു

പാ​ല​ക്കാ​ട്: വാ​ള​യാ​ർ ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. 67,000 രൂ​പ കൈ​ക്കൂ​ലി പ​ണം പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​ക്ക് വിജിലൻസ് സംഘം ശി​പാ​ർ​ശ ചെ​യ്തു. കഴിഞ്ഞ ദിവസമാണ് വി​ജി​ല​ൻ​സ് വാ​ള​യാ​ർ ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ൽ റെയ്ഡ് നടത്തിയത്.

Read Also : പ്രണയബന്ധത്തിലെ തര്‍ക്കം : കുമരകത്ത് എത്തിയ കമിതാക്കളില്‍ 19കാരനായ കാമുകന്‍ ജീവനൊടുക്കി, കാമുകിയെ കാണാനില്ല

ചെക്പോസ്റ്റിലെ ഉ​ദ്യോ​ഗസ്ഥർക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് സംഘം ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ൽ റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button