Nattuvartha
- Jan- 2022 -16 January
സിപിഎം സമ്മേളനവേദി അടച്ചുപൂട്ടണം: നേതാക്കള്‍ക്ക് എതിരെ കേസെടുക്കണം: പരാതി നൽകി കോണ്‍ഗ്രസ്
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഡിസിസി…
Read More » - 16 January
ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ പിണറായി: മന്ത്രി അബ്ദുറഹ്മാൻ
മലപ്പുറം: മോഡി സർക്കാരിനെ നേരിടാൻ ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കുമെന്ന് മന്ത്രി അബ്ദുറഹ്മാൻ. മലപ്പുറം അരീക്കോട് സിപിഎമ്മിന്റെ…
Read More » - 15 January
പങ്കാളി കൈമാറ്റ കേസ്: ഇടപെടാൻ ആകില്ല, സദാചാര പോലീസ് ആകാൻ വയ്യെന്ന് ജില്ലാ പോലീസ് മേധാവി
കോട്ടയം: പങ്കാളി കൈമാറ്റ കേസിൽ നിലപാട് വ്യക്തമാക്കി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ രംഗത്ത്. പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസിൽ പോലീസിന് ഇടപെടാൻ…
Read More » - 15 January
കേരളത്തിൽ എല്ലാ രാഷ്ട്രീയക്കാരുമുള്ളതുപോലെ പോലീസിൽ ആർഎസ്എസുകാരുമുണ്ട്, പ്രശ്നങ്ങൾ എല്ലാ കാലത്തും ഉള്ളത്: കോടിയേരി
തിരുവനന്തപുരം: കേരളത്തിൽ എല്ലാ രാഷ്ട്രീയക്കാരുമുള്ളതുപോലെ പോലീസിൽ ആർഎസ്എസുകാരുമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിലെ പ്രശ്നങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം തിരുവനന്തപുരം…
Read More » - 15 January
മോദിയെ നേരിടാൻ പിണറായി: മൂന്നാം മുന്നണിയെ നയിക്കാൻ പിണറായിക്ക് സാധിക്കും, പാർട്ടി കോൺഗ്രസിൽ രേഖകൾ അവതരിപ്പിക്കും
മലപ്പുറം: മോദി സർക്കാരിനെ നേരിടാൻ ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കുമെന്ന് മന്ത്രി അബ്ദുറഹ്മാൻ. മലപ്പുറം അരീക്കോട് സിപിഎമ്മിന്റെ…
Read More » - 15 January
ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കിറ്റെക്സിൽ ആക്രമണം നടത്തി: പരാതിയുമായി സാബു എം ജേക്കബ്
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനി വളപ്പിൽ കയറി പിവി ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയെന്ന പരാതിയുമായി എംഡി സാബു എം ജേക്കബ്. ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സിന്റെ…
Read More » - 15 January
സിൽവർ ലൈൻ ഡി പി ആർ : പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കൊല്ലം: സിൽവർ ലൈൻ പദ്ധതിയുടെ ഡി പി ആർ സർക്കാർ പുറത്ത് വിട്ടതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവിലാണ് സർക്കാർ ഇത്…
Read More » - 15 January
ടിപി കൊലക്കേസ് പ്രതി കെസി രാമചന്ദ്രന്റെ വീടാക്രമിച്ച സംഭവം: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
കോഴിക്കോട് : ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെസി രാമചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആർഎംപി…
Read More » - 15 January
അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒന്‍പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്, സർക്കാരിന് സാവകാശം നൽകണം:കോടിയേരി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയര്‍ന്ന വിമര്‍ശനങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്. അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒന്‍പത്…
Read More » - 15 January
ഡിപിആർ പുറത്ത് വിട്ടത് കണ്ണിൽപ്പൊടിയിടാൻ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: അശാസ്ത്രീയമായ ഡിപിആർ പുറത്തുവിട്ട് സർക്കാർ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ഡിപിആർ പുറത്തുവിടുന്നത്…
Read More » - 15 January
കോണ്‍ഗ്രസിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി
തിരുവനന്തപുരം : ജനുവരി 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി അറിയിച്ചു. Also Read :…
Read More » - 15 January
ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി പരാതിക്കാരി
കൊച്ചി: ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. ഇരയ്ക്ക് അനുകൂലമായ തെളിവുകൾ കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്ന വിലയിരുത്തലിൽ കോടതി വിധിക്കെതിരെ പോലീസും…
Read More » - 15 January
കുട്ടികളുടെ വാക്സിനേഷന് 50 ശതമാനം കഴിഞ്ഞു : മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്ക് (51 ശതമാനം) കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 7,66,741…
Read More » - 15 January
അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
വയനാട്: അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഭാര്യ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍…
Read More » - 15 January
സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എം എല്‍ എ, ജില്ലാ…
Read More » - 15 January
പ്രണയമെന്ന വ്യാജേന ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യം പകർത്തി : യുവാവ് പിടിയിൽ
കൊച്ചി: പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് പിടിയിൽ. തൃപ്പൂണിത്തുറ എരൂർ സ്വദേശി സെൽവരാജാണ് (40) പിടിയിലായത്. കലൂരിൽ കടമിടപാട് സ്ഥാപനത്തിന്റെ എം.ഡിയാണിയാൾ.…
Read More » - 15 January
ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ സ്വന്തമാക്കിയത് കോടികൾ : ഏഴ് പേർ അറസ്റ്റിൽ
ഹൈദരാബാദ്: 50 കോടിയുടെ വൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടത്തിയ സംഘത്തെ ഹൈദരാബാദ് പൊലീസ് പിടികൂടി. യു.കെ, സിംഗപ്പൂർ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരാണ് പ്രധാനമായും…
Read More » - 15 January
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യത : മന്ത്രി വീണാ ജോർജ്
മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മരുന്നുക്ഷാമമുണ്ടെന്ന വാർത്ത ആരോഗ്യമന്ത്രി…
Read More » - 15 January
വായിൽ തുണി തിരുകി : മകൻ അമ്മയെ അതിക്രൂരമായി പീഡിപ്പിച്ചു
വായില്‍ തുണി തിരുകിയ ശേഷം അമ്മയെ മകൻ ക്രൂരമായി ബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെപുട്ടൂര്‍ താലൂക്കിലെ കേടമ്പാടിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. also…
Read More » - 15 January
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് ഇന്ന് മുതൽ നിയന്ത്രണം
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് തലസ്ഥാനത്ത് ഇന്നു മുതല്‍ നിയന്ത്രണം. 120 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിരോധനം. നിരോധിക്കുന്ന സാധനങ്ങളുടെ പട്ടിക തയാറാക്കി പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തും.…
Read More » - 15 January
കോവിഡ് വ്യാപനം : തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. അമ്പതിൽ…
Read More » - 15 January
ലോറിയിൽ കൊണ്ടുവന്ന വൈക്കോലിന് വൈദ്യുത ലൈനിൽ തട്ടി തീപിടിച്ചു
ഉളിക്കൽ: മിനിലോറിയിൽ കൊണ്ടുവന്ന വൈക്കോലിന് തീപിടിച്ച് അപകടം. വീരാജ്പേട്ടയിൽ നിന്ന് ഉളിക്കൽ ഭാഗത്തേക്ക് വരുന്നതിനിടെ എരുതുകടവിൽവച്ചാണ് തീപിടിച്ചത്. വൈദ്യുത ലൈനിൽ തട്ടിയാണ് വൈക്കോലിന് തീപിടിച്ചത്. വ്യാഴാഴ്ച വൈകുന്നേരം…
Read More » - 15 January
ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കും : പ്രധാനമന്ത്രി നരേന്ദ്ര മോദി
ജനുവരി 16ന് ദേശിയ സ്റ്റാർട്ടപ്പ് ദിനമാചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ചതിന്റെ ആറാം വാർഷിക പരിപാടിയിൽ നൂറ്റൻപതിലധികം സ്റ്റാർട്ടപ്പ് സംരംഭകരോട് വീഡിയോ കോൺഫറൻസ്…
Read More » - 15 January
യു.പിയില്‍ പണം വാങ്ങിയും ജാതി നോക്കിയും കോണ്‍ഗ്രസ് സീറ്റ് വിൽക്കുന്നു, ആരോപണവുമായി മഹിള കോണ്‍ഗ്രസ് നേതാവ്
ലഖ്നോ: യു.പിയില്‍ പണം വാങ്ങിയും ജാതി നോക്കിയും കോണ്‍ഗ്രസ് സീറ്റ് വിൽക്കുന്നവെന്ന ആരോപണവുമായി മഹിള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യ രംഗത്ത്. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ…
Read More » - 15 January
ജനക്കൂട്ടത്തിന്റെ വൈകാരികതകളല്ല കോടതിയിൽ സ്വീകാര്യമാകുന്നത്: ഇത് തന്നെയാണ് ദിലീപിനെതിരായ കേസിലും സംഭവിക്കാൻ പോകുന്നത്
ആലപ്പുഴ: സ്ത്രീക്ക് നിയമം നൽകുന്ന പ്രവിലേജ് ഉപയോഗിച്ച് നിയമപ്പോരാട്ടത്തിനിറങ്ങുമ്പോൾ ജനക്കൂട്ടത്തിന്റെ വൈകാരികതകളല്ല, കോടതിയിൽ സ്വീകാര്യമാകുന്നത് എന്ന ബോധ്യം ആവശ്യമാണെന്ന് അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ. ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന്…
Read More »