Nattuvartha
- Feb- 2022 -18 February
തെരഞ്ഞെടുപ്പ് : ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും
ഉത്തർപ്രദേശ് : യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 20നാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 403 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഉത്തര്‍പ്രദേശ്…
Read More » - 18 February
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണ് മരിച്ചു. പുത്തന്‍ചിറ സ്വദേശി ജയന് ആണ് മരിച്ചത്. Read Also : ‘മുഖം മറയ്ക്കാൻ…
Read More » - 18 February
ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണം: എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് വാർഡ് മെമ്പർ നിഷ ആലിയാർ
കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സ്ഥലം എംഎഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ ആലിയാർ. ദീപുവിന് മർദനം ഏൽക്കുമ്പോൾ ശ്രീനിജിൻ എംഎൽഎ തൊട്ടടുത്തുള്ള…
Read More » - 18 February
‘ ഗവർണർക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടയ്ക്കിടെ കാണണം’: പ്രതിപക്ഷത്തെയും ഗവർണറെയും പരിഹസിച്ച് എ.കെ. ബാലൻ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മുന്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലന്. മുമ്പും ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും…
Read More » - 18 February
മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
കയ്പമംഗലം: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കയ്പമംഗലം ചളിങ്ങാട് പോക്കാക്കില്ലത്ത് നഹാസും (21) പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. മയക്കുമരുന്ന് വിൽപനക്കായി ബൈക്കിൽ എത്തിയ…
Read More » - 18 February
ഭക്ഷ്യവിഷബാധ: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേർ അവശനിലയിൽ
തിരുവനന്തപുരം : വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അവശനിലയിൽ കഴിയുകയാണ് നാല്…
Read More » - 18 February
നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിക്കും: കമ്മീഷൻ വ്യവസ്ഥയിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി പിടിയിൽ
കൊല്ലം: സംസ്ഥാനത്ത് വ്യാപകമായി കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചു. കമ്മീഷൻ വ്യവസ്ഥയിൽ നോട്ടുകൾ വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് സൂചനകൾ…
Read More » - 18 February
കെഎസ്ഇബി സമരം അവസാനിപ്പിക്കാൻ ധാരണ : തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം : കെഎസ്ഇബിയില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം നാളെ അവസാനിപ്പിക്കാന്‍ ധാരണയായി. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാളെ സമരം അവസാനിപ്പിക്കാന്‍ ധാരണയായിരിക്കുന്നത്.…
Read More » - 18 February
കള്ളനോട്ട് മാറാനുള്ള ശ്രമത്തിനിടെ യുവാവ് അറസ്റ്റിൽ
ചാത്തന്നൂര്‍: കള്ളനോട്ട് മാറുന്നതിനിടെ ഒരാള്‍ പൊലീസ് പിടിയില്‍. പരവൂര്‍ കോട്ടപ്പുറം കോങ്ങല്‍ പ്രതീകയില്‍ സുനി (39) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. താന്നി ബീച്ചിനു സമീപം പെട്ടിക്കട…
Read More » - 18 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കിളികൊല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. നീണ്ടകര പരിമണം ചീലന്തിമുക്ക് തോപ്പില്‍ അനീഷ് ഭവനില്‍ നിന്ന് ചവറ തോട്ടിന് വടക്ക് തച്ചിലേത്ത് വീട്ടില്‍…
Read More » - 18 February
തിരുവോണ ദിവസം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : ഒരാള്‍ പിടിയില്‍
ചവറ: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. തേവലക്കര കോയിവിള കരുവാ കിഴക്കേതിൽ വീട്ടില്‍ ജോഷ്വാ (25) ആണ് പിടിയിലായത്. തെക്കുംഭാഗം പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 18 February
‘ആർഎസ്എസ് ഗവർണർ ഗോ ബാക്ക്’ വിളിയുമായി പ്രതിപക്ഷം, വിരല്‍ ചൂണ്ടി ക്ഷുഭിതനായി ഗവർണർ: സഭ വിട്ട് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയിൽ വച്ച് ഗോ ബാക്ക് വിളിച്ച പ്രതിപക്ഷ നേതാക്കളെ വിരല്‍ ചൂണ്ടിക്കൊണ്ട് നിശബ്ദരാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കയറിയത്…
Read More » - 18 February
ഇത് ഉപ്പിലിട്ടതല്ല, ആസിഡിൽ ഇട്ടത്: ഉപ്പിലിട്ടത് കഴിച്ച കുട്ടികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ കൊണ്ടുള്ള വിഭവങ്ങളുടെ വിൽപ്പന തടഞ്ഞു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി…
Read More » - 18 February
മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ആറ്റിങ്ങൽ: മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കോണത്ത് വീട്ടിൽ പരേതനായ സ്വാമിനാഥന്റെയും ഇന്ദിരയുടെയും…
Read More » - 18 February
മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച നെല്ലിപ്പാറ പേരുമല പുത്തൻവീട്ടിൽ മുഹമ്മദ് ഷാഫി (43) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 18 February
കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റയാൾ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു
തൃപ്പൂണിത്തുറ: ഭിത്തി ഇടിഞ്ഞ് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റയാൾ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു. എരൂർ വെസ്റ്റ് പെരീക്കാട് കൃഷ്ണന്റെ മകൻ ശിശുപാലനാണ് (52) മരിച്ചത്.…
Read More » - 18 February
ബിജെപി പ്രവർത്തകന്റെ കൊലപാതകം: ഒറ്റമുറി വീടിന്റെ അത്താണിയായിരുന്നു ശരത്, സൈന്യത്തിൽ ചേരുക എന്നതായിരുന്നു ആഗ്രഹം
ആലപ്പുഴ: കുമാരപുരത്ത് ലഹരിമാഫിയക്കാരുടെ കുത്തേറ്റ് മരിച്ച ശരത് ചന്ദ്രന്റെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബം. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിവിൽ എൻജിനിയറിങ് ഡിപ്ലോമ കഴിഞ്ഞിറങ്ങിയ ശരത്തിന്…
Read More » - 18 February
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വർധനവ്. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് സ്വര്‍ണവില 37,000ന് മുകളില്‍ എത്തി. 37,040 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ…
Read More » - 18 February
ഡിഎഫ്ഒ ഓഫീസിൽ അതിക്രമിച്ചു കയറി കർഷകർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: നേതാക്കളെ വെറുതെ വിട്ട് കോടതി
കോഴിക്കോട്: ഡിഎഫ്ഒ ഓഫീസിൽ അതിക്രമിച്ചു കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ പ്രതികളായ കര്‍ഷകരെ കോടതി ഒടുവിൽ വെറുതെ വിട്ടു. ജോസ് എന്ന ജോയി കണ്ണഞ്ചിറ, ജിതേഷ് മുതുകാട്,…
Read More » - 18 February
‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കും’ : ആശ്വാസമേകി ഗവർണറുടെ നയപ്രഖ്യാപനം
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമേകുന്ന വാഗ്ദാനവുമായി ഗവർണരുടെ നയപ്രഖ്യാപനം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്നും, തമിഴ്നാടുമായി ചർച്ച നടത്തുമെന്നും ഗവർണർ പറഞ്ഞു. Also Read:വാടക വീട്ടിൽ വ്യാജവാറ്റ്, മണം…
Read More » - 18 February
വാടക വീട്ടിൽ വ്യാജവാറ്റ്, മണം പുറത്ത് പോകാതിരിക്കാൻ പ്രത്യേക സാങ്കേതിക വിദ്യ: ഒടുവിൽ പൊലീസ് പൊക്കി
തൃശ്ശൂർ: വാടകയ്ക്ക് വീട് എടുത്ത് വ്യാജവാറ്റ് നടത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. തൃശൂർ അന്നമനടയ്ക്ക് അടുത്ത് വാറ്റുകേന്ദ്രം നടത്തിയിരുന്ന കാലടി സ്വദേശി സുനിൽ കുമാർ ആണ് പിടിയിലായത്.…
Read More » - 18 February
‘എന്തിന് തേച്ചൂ മേയരൂറ്റി, തേപ്പ് എന്ന വാക്ക് മാറ്റി ഇനി മേയറടി എന്നാക്കിയാലോ’, ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെയുള്ള സൈബർ ആക്രമണം തുടരുന്നു. വലതു പ്രൊഫൈലുകളിൽ നിന്നാണ് ആക്ഷേപ വർഷങ്ങളും, അസഭ്യവും മേയർക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. സച്ചിൻ ദേവുമായി ആര്യയുടെ വിവാഹം നടക്കാനിരിക്കുവെന്ന…
Read More » - 18 February
വയനാട്ടില്‍ കടുവക്കുഞ്ഞ് ജനവാസ മേഖലയിലെ പൊട്ടക്കിണറ്റിൽ വീണു
വയനാട്: വയനാട്ടില്‍ കടുവക്കുഞ്ഞിനെ കിണറ്റില്‍ കണ്ടെത്തി. ബത്തേരിയിലെ ജനവാസ മേഖലയായ മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. പ്രദേശവാസിയാണ് സംഭവം ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ…
Read More » - 18 February
കുറ്റ്യാടി ചുരത്തില്‍ മിനിലോറി മറിഞ്ഞ് അപകടം : മൂന്നുപേര്‍ക്ക് പരിക്ക്
കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ മിനിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. കുറ്റ്യാടി-പക്രന്തളം ചുരം റോഡില്‍ ചാത്തങ്കോട്ട് നടക്ക് സമീപം ആണ് അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.…
Read More » - 18 February
പൊലീസ് സംഘത്തിന് നേരെ ആക്രമണം : സി.ഐക്ക് പരിക്ക്
തിരുവനന്തപുരം: മദ്യപിച്ച് സംഘർഷമുണ്ടാക്കിയവരെ പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം. സംഘത്തിന്റെ മർദനത്തിൽ സി.ഐക്ക് പരിക്കേറ്റു. തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിലാണ് സംഭവം. വെളുപ്പിന് ഒന്നോടെയായിരുന്നു സംഭവം. ഫോർട്ട് സി.ഐ…
Read More »