ThiruvananthapuramLatest NewsKeralaNattuvarthaNews

തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടുത്തം

തിരുവനന്തപുരം : വെമ്പായത്ത് വൻ തീപിടുത്തം. വെമ്പായം ജംഗ്ഷനിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. എഎൻ ഇലക്ട്രികൽ ആൻഡ് ഹാർഡ് വെയർ ഷോപ്പ് കത്തിനശിച്ചു.

Also Read : പുടിന്റെ ഓഫീസ് വെബ്സൈറ്റ് ഹാക്ക് ചെയ്തു: റഷ്യയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നു

ജില്ലാ കളക്ടർ നവജ്യോത് ഖോസയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തിനുള്ള നടപടി സ്വീകരിച്ചിരുന്നു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് തന്നെ അടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button