വിദ്യാർത്ഥികൾക്ക് ഓർമ്മശക്തിയും ഉണർവും പ്രധാനം ചെയ്യാൻ സരസ്വതീ സ്തുതി സഹായിക്കുന്നു.
സരസ്വതീ നമസ്തുഭ്യം
യാകുേന്ദേന്ദു തുഷാരഹാരധവളാ
യാ ശുഭ്ര വസ്ത്രാവൃത
യാ വീണാവരദണ്ഡ മണ്ഡിതകരാ
യാ ശ്വേത പത്മാസനാ
യാ ബ്രഹ്‌മാച്യുത ശങ്കര പ്രഭ്ര്യതി ഭിർദ്ദേവൈ:സദാ പൂജിതാ
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാ.
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
പത്മപത്ര വിശാലാക്ഷീ
പത്മകേസര വർണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ
അപർണ്ണാ നാമരൂപേണ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വർണ്ണാം വന്ദേ സരസ്വതീം
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ
വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരേ
യൽപ്രസാദാ തഥേ
യത്പ്രസാദാദൃതേ നിത്യം
ജിഹ്വാന പരിവർത്തതേ “
Post Your Comments