Nattuvartha
- Mar- 2022 -3 March
പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ പോയ വയോധികന് ട്രെയിനിടിച്ച് ദാരുണാന്ത്യം
തിരുവല്ല: പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ പോയ വയോധികന് ട്രെയിന്‍ എന്ജിന് തട്ടി മരിച്ചു. ചുമത്ര മോടിയില്‍ വീട്ടില്‍ രാജു (64) ആണ് മരിച്ചത്. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന്…
Read More » - 3 March
ശിവരാത്രി മഹോത്സവ ചടങ്ങിനെത്തിയ യുവതിയ്ക്കും കുടുംബത്തിനും നേരെ ആക്രമണം : ഒരാള്‍ കൂടി പിടിയിൽ
മുണ്ടക്കയം: ചോറ്റി ശിവരാത്രി മഹോത്സവ ചടങ്ങിനെത്തിയ യുവതിയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ടാംപ്രതി അറസ്റ്റിൽ. ചോറ്റി പരപ്പില്‍ അഭിജിത്തിനെ (മുത്തു -26) ആണ് പൊലീസ്…
Read More » - 3 March
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു : ഹോട്ടലുടമയെ ആക്രമിച്ചവർ അറസ്റ്റിൽ
കൊട്ടിയം : ഹോട്ടലിൽ ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ട ഹോട്ടലുടമയെ ആക്രമിച്ച സംഘം അറസ്റ്റിൽ. തഴുത്തല വിളയിൽ പുത്തൻവീട്ടിൽ ഇൻഷാദ് (27), കൊട്ടിയം അഖിൽ നിവാസിൽ അഖിൽ…
Read More » - 3 March
വിവാഹാഭ്യർഥന നിരസിച്ച യുവതിയ്ക്ക് നേരെ വധഭീഷണി : പ്രതി അറസ്റ്റിൽ
കൊച്ചി: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കടവന്ത്ര ഉദയ കോളനിയിൽ വീട്ടുനമ്പർ 91-ൽ മഹേന്ദ്രനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ്…
Read More » - 3 March
ചോദിച്ചത് വെജ് ബിരിയാണി, നല്‍കിയത് ചിക്കന്‍ ബിരിയാണി : കണ്ണൂരിലെ ഹോട്ടലിൽ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്ക്
തളിപ്പറമ്പ് : ബിരിയാണി മാറി നല്‍കിയതിന് ഹോട്ടലില്‍ സംഘര്‍ഷം. മൂന്നുപേർക്ക് പരിക്കേറ്റു. വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്‍കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക്…
Read More » - 3 March
പിണറായി വിജയൻ പടിയിറങ്ങും, കോടിയേരി പടികയറും: പിന്നെ പറയാനുണ്ടോ, പാർട്ടി സെക്രട്ടറി റിയാസല്ലാതെ മാറ്റാര്?
കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ പുരോഗമിക്കുമ്പോൾ വലിയ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമാണ് ഇവിടെ ഫുൾസ്റ്റോപ്പ് വീഴുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പടിയിറക്കവും, മരുമകൻ മുഹമ്മദ് റിയാസിന്റെ പടിക്കയറ്റവും,…
Read More » - 3 March
വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച കേസ് : യുവാവ് പിടിയിൽ
കൊല്ലം : വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലം കുന്നത്തൂര്‍ ഈസ്റ്റ് ഗോപി ഭവനില്‍ നാല്‍പ്പത്തിയഞ്ചുകാരനായ അര്‍ജുനാണ് പൊലീസിന്റെ പിടിയിലായത്. Read…
Read More » - 3 March
പൊലീസിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ അര്‍ധരാത്രി വീട്ടില്‍ കയറി പതിനാറുകാരനെ മര്‍ദിച്ചതായി പരാതി
കൊല്ലം : പൊലീസിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ അര്‍ധരാത്രി വീട്ടില്‍ കയറി പതിനാറുകാരനെ മര്‍ദിച്ചതായി പരാതി. ചവറ സ്വദേശി അദന്‍ ഷായാണ് മർദനത്തിനിരയായത്. ഫെബ്രുവരി 27…
Read More » - 3 March
വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പുറത്തിറങ്ങും: സംഭവത്തിൽ ആറാമതൊരു പ്രതി കൂടി ഉണ്ടെന്ന് വെളിപ്പെടുത്തൽ
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പുറത്തിറങ്ങും. ‘ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി’ എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. നാളെ രാവിലെ പത്ത് മണിക്ക് അട്ടപ്പള്ളത്തെ…
Read More » - 3 March
മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർ മരിച്ചു
കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഭാഗ്യലക്ഷ്മി, മീനാക്ഷിയമ്മാള്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പാലായില്‍ നിന്നും…
Read More » - 3 March
ഒരു പ്രശ്നം വരുമ്പോൾ അതിനെ നേരിടാനും ചെറുക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളികളും മാത്രമേ കാണൂ: ബിനീഷ് കോടിയേരി
കൊച്ചി: സാധാരണക്കാരോട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എത്രത്തോളം അടുത്തു എന്നതിന്റെ തെളിവാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമെന്ന് ബിനീഷ് കോടിയേരി. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ സമ്മേളനനഗരിയിൽ…
Read More » - 3 March
വീടിനുള്ളിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: യുവതിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുന്നത്തൂർ കിഴക്ക് ഗോപി ഭവനത്തിൽ നടരാജനെ (45) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച…
Read More » - 3 March
കെ.എസ്.ആർ.ടി.സി ബസ് ചുരത്തിൽ നിയന്ത്രണം വിട്ടു : കൊക്കയിൽ വീണ് യാത്രക്കാരന് പരിക്കേറ്റു
വൈത്തിരി: ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് വയനാട് നിയന്ത്രണം വിട്ടു. തുടർന്ന് ബസ് സുരക്ഷാഭിത്തിയിലുരസി നിന്നു. എന്നാൽ, ബസ് മറിഞ്ഞേക്കുമെന്ന പേടിയിൽ ധിറുതിയിൽ ഇറങ്ങിയ യാത്രക്കാരിൽ ഒരാൾ കൊക്കയിൽ…
Read More » - 3 March
റഷ്യക്കെതിരെ പാർട്ടി മിണ്ടുന്നില്ല, നിർണ്ണായക പദവികൾ എല്ലാം ആർഎസ്എസ്സുകാർക്ക്: മുഖ്യനെതിരെ ആഞ്ഞടിച്ച് അണികൾ
കൊച്ചി: സിപിഐഎം സംസ്ഥാനം സമ്മേളനത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പാർട്ടി പ്രതിനിധികൾ രംഗത്ത്. മുഖ്യമന്ത്രിയെ സ്റ്റേജിൽ നിർത്തിക്കൊണ്ട് തന്നെയായിരുന്നു അണികളുടെ വിമർശനം. കേരള പോലീസിൽ ആർഎസ്…
Read More » - 3 March
യുവതി വീട്ടിലെ കിണറ്റിൽ വീണു : രക്ഷകരായി അഗ്നിരക്ഷാസേനയും കുടുംബക്കാരും
വണ്ടിത്താവളം: അത്തിമണിയിൽ വീട്ടിലെ കിണറ്റിൽ വീണ യുവതിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേനയും കുടുംബക്കാരും. പടിഞ്ഞാറേക്കോട് ഷിജിത്തിന്റെ ഭാര്യ രേഷ്മ (23) ആണ് കിണറ്റിൽ വീണത്. ബുധനാഴ്ച രാവിലെ 6.45…
Read More » - 3 March
സുബ്രമണ്യാഷ്ടകം
ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ, ശ്രീ പാർവ്വതീശ മുഖ പങ്കജ പദ്മ ബന്ധോ, ശ്രീസാധി ദേവ ഗണ പൂജിത പാദ പദ്മ, വല്ലീശനാഥ മമ ദേഹി കരാവലംഭം…
Read More » - 3 March
സ്കൂൾ വാർഷിക പരീക്ഷ: തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷ ഈ മാസം 22നും 30നും ഇടയിലായി നടത്തിയേക്കും. ഇതുസംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമെടുക്കും. ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ…
Read More » - 2 March
യുക്രൈനിൽ നിന്നും ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ച ശേഷം യുക്രൈയിനിൽ നിന്നും ഇതുവരെ 398 മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 154 മലയാളി വിദ്യാർത്ഥികൾ…
Read More » - 2 March
മീഡിയവൺ വിലക്ക്: കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് ജുഡീഷ്യറി മൗനസമ്മതം മൂളുകയാണ്
കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രനടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളിക്കൊണ്ട്, കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ വിധിപ്രസ്താവം നിരാശപ്പെടുത്തുന്നതാണെന്ന് പോപുലർ ഫ്രണ്ട്…
Read More » - 2 March
സിപിമ്മിൽ നിന്ന് 75 തികഞ്ഞവരും ചില മുതിർന്ന നേതാക്കളും ഒഴിവാകും: സെക്രട്ടറിയേറ്റിൽ പുതുമുഖങ്ങൾ
കൊച്ചി: പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിപിഎം സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കുന്നു. 75 വയസ്സെന്ന മാനദണ്ഡം ബാധകമായവർക്കു പുറമേ, ചില മുതിർന്ന നേതാക്കളെയും കമ്മിറ്റിയിൽനിന്ന് ഒഴിവാക്കും. യുവാക്കൾക്കു കൂടുതൽ പരിഗണന നൽകാനുള്ള…
Read More » - 2 March
വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ച കേസ് : മൂന്നുപേർ പിടിയിൽ
തൃശൂർ: കഞ്ചാവിന്റെ ലഹരിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ചേരി സ്വദേശികളായ വലിയവീട്ടിൽ അക്ഷയ്…
Read More » - 2 March
വീടിന്റെ ഭിത്തിയില്‍ ചുവന്ന അടയാള ചിഹ്നം : ദുരൂഹതയെന്ന് പൊലീസ്
ചാത്തന്നൂര്‍: വീടിന്റെ ഭിത്തിയില്‍ ചുവന്ന അടയാള ചിഹ്നം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മീനാട് പാലമുക്ക് ഗായത്രിയില്‍ ഉഷാകുമാരിയും കുടുംബവും താമസിക്കുന്ന വീടിന്റെ മുന്നിലും പിന്നിലും ചുവന്ന…
Read More » - 2 March
യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കി പ്രണവ് മോഹൻലാൽ: വൈറലായി മലയിടുക്കിലൂടെ കയറുന്ന വീഡിയോ
കൊച്ചി: യാത്രകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ യുവതാരമാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ യാത്രകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോൾ പ്രണവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ…
Read More » - 2 March
മുട്ടുകാല് നിലത്ത് മുട്ടിയ നിലയിൽ മൃതദേഹം, മുറിയിൽ മയക്കുമരുന്ന്: നേഹയുടെ മരണത്തിന് പിന്നില്‍ സിദ്ധാര്‍ത്ഥ് നായരോ?
നേഹയുടെയും സിദ്ധാര്‍ത്ഥിന്റെയും മുറിയില്‍ പുറത്ത് നിന്നും നിരവധി പേര് എത്തുമായിരുന്നു.
Read More » - 2 March
ആറ്റിങ്ങലിൽ സ്കൂള്‍ ബസ് മറിഞ്ഞു : ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടിക്ക് ഗുരുതര പരിക്ക്. കിഴുവിലം എസ്എസ്എം സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. Read Also :…
Read More »