Latest NewsKeralaNattuvarthaNewsIndia

ആനയെ പിടിച്ചിട്ട് കിട്ടിയില്ലെങ്കിൽ അതിനെ ഓടാൻ അനുവദിക്കുക, അൽ ഹിജാബ് ലവ്: അനുകൂലിച്ച് ശ്രീജിത്ത്‌ പെരുമന

തിരുവനന്തപുരം: ഹിജാബിനെ അനുകൂലിച്ച് ശ്രീജിത്ത്‌ പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. കർണാടക ഹിജാബ് വിഷയത്തിൽ കുട്ടികൾ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് ഹിജാബിനെ അനുകൂലിച്ച് ശ്രീജിത്ത്‌ പെരുമന രംഗത്തെത്തിയത്.

Also Read:ആദ്യ പാദം ജയിച്ചെങ്കിലും സമനിലയ്ക്ക് വേണ്ടിയല്ല ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നത്: പരിശീലകന്‍ ഇവാൻ വുകോമനോവിച്ച്

ആനയെ പിടിച്ചിട്ട് കിട്ടിയില്ലെങ്കിൽ അതിനെ ഓടാൻ അനുവദിക്കുക, അൽ ഹിജാബ് ലവ് എന്നായിരുന്നു ശ്രീജിത്ത്‌ പെരുമനയുടെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്കം. മുൻപും ഹിജാബിനെ അനുകൂലിച്ചുകൊണ്ട് ഇദ്ദേഹം രംഗത്തു വന്നിരുന്നു. അന്നത് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് രൂപം കൊടുത്തിരുന്നു.

പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി

അൽ ഹിജാബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button